പത്തനംതിട്ട: ആറന്മുള വള്ളസദ്യയും താമസസൗകര്യവും ഒരുക്കിനൽകാമെന്ന് വിശ്വസിപ്പിച്ച് ഓൺലൈൻ വഴി പണം തട്ടിയെന്ന പരാതിയിൽ ആറന്മുള പൊലീസ് കേസെടുത്തു. ദേവസ്വം ബോർഡ് ജീവനക്കാരനാണെന്ന് പരിചയപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയതെന്നാണ് പരാതി. ......
ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന *സിറ AI*യുടെ പുതിയ ഓഫീസ് ഉദ്ഘാടനവും സോഫ്റ്റ് ലോഞ്ചും ദോഹയിൽ നടന്നു. ബിസിനസ് മേഖലയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തി കൂടുതൽ ബുദ്ധിപരവും കാര്യക്ഷമവുമായ പ്രവർത്തന സംവിധാനങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് സിറ AI പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.
*Intelligence as a Service (IaaS)* എന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ് സിറ AIയുടെ ബിസിനസ് മാതൃക. ......
മലപ്പുറം∙ പുറത്തൂർ പടിഞ്ഞാറേക്കരയ്ക്ക് സമീപം തിരൂർ പുഴയിൽ ചാക്കിൽ കെട്ടി നങ്കൂരത്തിൽ താഴ്ത്തിയ നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. മത്സ്യബന്ധനത്തിന് പുറപ്പെടാനിരുന്ന ‘സമർഖന്ദ്’ ബോട്ടിലെ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. ......
തിരുവനന്തപുരം∙ ദേശാഭിമാനിയിലെ ‘കള്ളൻ വിജയൻ’ ലേഖനവുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ ന്യൂസ് എഡിറ്റർ കെ.ആർ. അജയൻ രാജിവച്ചു.......
ഓണത്തോടനുബന്ധിച്ച് ഓഗസ്റ്റ് 23 ഞായർ മുതൽ തിരുവോണ ദിനമായ 26 വരെ കുസാറ്റ് മെട്രോ സ്റ്റേഷനിൽ നിന്നും തൃക്കാക്കര ക്ഷേത്രത്തിലേക്ക് കൊച്ചി മെട്രോ ഇലക്ട്രിക് ഫീഡർ ബസ് സർവീസ് ഉണ്ടായിരിക്കും. രാവിലെ 6.30 മുതൽ രാത്രി 8 വരെ 30 മിനുട്ട് ഇടവേളയിലായിരിക്കും സർവീസ് നടത്തുക. ശനിയാഴ്ച്ച മുതൽ കൊച്ചി മെട്രോ അധിക സർവിസ് ഓണത്തോടനുബന്ധിച്ച് കൊച്ചി മെട്രോ റെയിൽ അധിക ട്രെയിൻ സർവീസുകൾ ശനിയാഴ്ച്ച(ഓഗസ്റ്റ് 22) മുതൽ ആരംഭിക്കും.2026 ഓഗസ്റ്റ് 22, 24, 25 തീയതികളിൽ ഉച്ചകഴിഞ്ഞ് 3 മുതൽ തിരക്കുള്ള സമയങ്ങളിൽ 6.45 മിനിട്ട് ഇടവേളയിൽ 4 അധിക സർവീസുകൾ നടത്തും. 2026 ഓഗസ്റ്റ് 23 ഞായറാഴ്ച്ച 2 ട്രെയിനുകൾ കൂടുലായി സർവീസ് നടത്തും. ഉച്ചകഴിഞ്ഞ് 2.30 മുതൽ 7. ......
കഴിഞ്ഞ 5 ദിവസത്തിനിടെ, ഓഗസ്റ്റ് 16 ഞായർ മുതൽ 20 വ്യാഴം വരെ കൊച്ചി മെട്രോ ട്രെയിനിൽ യാത്ര ചെയ്തത് 6 ലക്ഷത്തോളം പേർ. 6,05,772 പേരാണ് 5 ദിവസത്തിടെ മെട്രോ ഉപയോഗപ്പെടുത്തിയത്.
16 ന് 1,05,829 പേരും 17 ന് 1,26,043 പേരും 18 ന് 1,24,018 പേരും 19 ന് 1,21,931 യാത്രക്കാരും 20 ന് 1,27,951 പേരുമാണ് മെട്രോയിൽ യാത്ര ചെയ്തത്.
ഓണത്തിനോടനുബന്ധിച്ച് ഷോപ്പിംഗിനും മറ്റുമായി നഗരത്തിലെത്തുന്നവർ ഏറ്റവും കൂടുതലായി ആശ്രയിക്കുന്നത് മെട്രോ ട്രെയിനിനെയാണ്. ......
ആലപ്പുഴ∙ ഇടതുപക്ഷത്തെയും മുഖ്യമന്ത്രി പിണറായി വിജയനെയും തോൽപിച്ചത് സ്ഥാനമോഹികളായ കമ്യൂണിസ്റ്റുകാരാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്എൻ ട്രസ്റ്റ് വാർഷിക പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുൻ നിയമസഭാ സ്പീക്കർ എ.എൻ. ......
ചാലക്കുടി: ഡിംസ് മീഡിയ കോളേജിലെ ഓണാഘോഷം “ഡിംസ് ബ്രാൻഡ് ന്യൂ ഓണം" ഡിവൈൻ ട്രസ്റ്റ് ചെയർമാൻ റവ. ഡോ. അഗസ്റ്റിൻ വല്ലൂരാൻ VC ഉദ്ഘാടനം ചെയ്തു.......
കൊച്ചി: വിശ്വസിച്ച് കഴിക്കാവുന്ന ഗുണമേന്മയുള്ള പാലും പാലുല്പ്പന്നങ്ങളും ഓണക്കാലത്ത് കേരളത്തിലെ ജനങ്ങൾക്ക് ലഭ്യമാക്കുന്നതിനായി മില്മ എറണാകുളം മേഖലാ യൂണിയന് വിപുലമായ ഒരുക്കങ്ങൾ നടത്തി. അത്തം മുതല് തിരുവോണം വരെ മില്മ എറണാകുളം മേഖലാ യൂണിയന്റെ പ്രവര്ത്തന പരിധിയില് വരുന്ന എറണാകുളം, ഇടുക്കി, കോട്ടയം, തൃശ്ശൂര് ജില്ലകളിലായി സാധാരണ വരുന്നതിന്റെ മുന്നിരട്ടി ആവശ്യകത മുന്നിൽ കണ്ടുള്ള തയ്യാറെടുപ്പുകളാണ് നടത്തിയിട്ടുള്ളതെന്ന് ചെയര്മാന് സി.എന്.വത്സലന്പിള്ള പറഞ്ഞു.
പാലും , നെയ്യും , ഇതര പാലുല്പ്പന്നങ്ങളും കൂടാതെ ഷുഗര് ഫ്രീ ഐസ്ക്രീം, ഷുഗര് ഫ്രീ പേഡ, 65 ഇനം എസ്ക്രീമുകൾ, 5 ഇനം പേഡ, വിവിധയിനം പനീർ , പാലട തുടങ്ങിയവ ഉള്പ്പെടയുള്ള 160 ഓളം ഉല്പ്പങ്ങള് വിപണിയില് ആവശ്യാനുസൃതം ലഭ്യമാക്കുവാനുള്ള തയ്യാറെടുപ്പുകളും പൂര്ത്തിയായി. ......