തിരുവനന്തപുരം: ഒരു നൂറ്റാണ്ടിലേറെ ചരിത്രമുള്ള പ്രമുഖ ഗൃഹോപകരണ ബ്രാന്‍ഡായ കെന്‍വിനേറ്റര്‍ ഓണം പ്രമാണിച്ച് തിരുവനന്തപുരം എം.ജി റോഡില്‍ 3ഡി അനാമോര്‍ഫിക് ദൃശ്യവിരുന്നൊരുക്കി. എം.ജി റോഡില്‍ സ്ഥാപിച്ചിട്ടുള്ള കെല്‍വിനേറ്ററിന്റെ പുതിയ 3ഡി അനാമോര്‍ഫിക് ബില്‍ബോര്‍ഡിലൂടെ കേരളത്തനിമയും പാരമ്പര്യവും പുനരാവിഷ്കരിക്കുന്ന നിറക്കാഴ്ച്ചകളുടെ പശ്ചാത്തലത്തില്‍ കെല്‍വിനേറ്ററിന്റെ റഫ്രിജറേറ്ററുകള്‍, എയര്‍ കണ്ടീഷണറുകള്‍, വാഷിംഗ് മെഷീനുകള്‍ എന്നിവയുടെ ദൃശ്യാവിഷ്ക്കാരം 3ഡി ഇഫക്ടില്‍ കാണാം.
പരമ്പരാഗത വള്ളംകളിയുടെ ദൃശ്യത്തോടെ ആരംഭിക്കുന്ന വീഡിയോയില്‍ വെള്ളത്തുള്ളികള്‍ സ്ക്രീനില്‍ നിന്ന് പുറത്തേക്ക് തെറിക്കുന്ന അനുഭവമുണ്ടാകും. ......
ആലപ്പുഴ: ഹരിപ്പാട് കരുവാറ്റയിൽ വയോധികനെ വീട്ടിൽ കെട്ടിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കൊല്ലപ്പെട്ട ശിവൻകുട്ടി (65)യുടെ ബന്ധുവായ 13-കാരിയടക്കം നാല് പ്രായപൂർത്തിയാകാത്തവരാണ് കേസിൽ അറസ്റ്റിലായത്. ......
ബംഗളുരു: കർണാടക മുഖ്യമന്ത്രിയെ പലപ്പോഴും പ്രതിസന്ധിയിലാക്കുന്ന പ്രശ്നമാണ് കാവേരി നദീജലം പങ്കിടൽ തർക്കം. മഴ കുറഞ്ഞ് ഡാമുകളിൽ ജലനിരപ്പ് താഴ്ന്നിരുന്നാലും തമിഴ്നാടിന് വെള്ളം വിട്ടുകൊടുക്കാനുള്ള ഉത്തരവ് പാലിക്കാതിരിക്കാൻ കർണാടകത്തിന് സാധിക്കില്ല. ......
മുംബൈ: മഹാത്മാഗാന്ധി വധക്കേസിലെ പ്രതി നാഥുറാം ഗോഡ്സെ സജീവ ആർ.എസ്.എസ്. അംഗമായിരുന്നെന്ന് വിനായക് ദാമോദർ സവർക്കറുടെ കൊച്ചുമകൻ സത്യകി സവർക്കർ.......
രാഹുദോഷത്തിന്റെ ഫലങ്ങളിൽ നിന്ന് മോചനം നേടാൻ വിവിധ പരിഹാര മാർഗങ്ങൾ നിർദേശിക്കുന്നുണ്ട് ജ്യോതിഷം. രാഹു നവഗ്രഹങ്ങളിൽ ഉൾപ്പെടുന്നുവെങ്കിലും ജ്യോതിഷ വിശ്വാസപ്രകാരം അഹിതകരമായ ഫലങ്ങൾ നൽകാൻ സാധ്യതയുള്ള ഗ്രഹമായാണ് കണക്കാക്കുന്നത്. ......
മുംബൈ: രാജ്യത്തെ ദശലക്ഷക്കണക്കിന് കുടുംബങ്ങൾ ദിവസവും ഉപയോഗിക്കുന്ന പാലിന്റെ ശുദ്ധിയെക്കുറിച്ച് ആശങ്ക ഉയർത്തുന്ന വെളിപ്പെടുത്തലുമായി മഹാരാഷ്ട്ര ഫൂഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ). യഥാർഥ പാലിന് പകരം രാസവസ്തുക്കൾ ഉപയോഗിച്ച് കൃത്രിമ പാൽ നിർമിക്കുന്ന സമാന്തര യൂണിറ്റുകൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്നു എന്നാണ് വെളിപ്പെടുത്തൽ. ......
ദോഹ: സംസ്കൃതി ഖത്തർ അൽദന ഡെന്റൽ സെന്ററും അൽ മഹ്റ ഓപ്ടിക്കൽസുമായും ചേർന്ന് സംസ്കൃതി അംഗങ്ങൾക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി അൽനാസറിൽ ഉള്ള അൽദന ഡെന്റൽ സെന്ററിൽ സൗജന്യ ദന്തപരിശോധന ക്യാമ്പും സൗജന്യ നേത്രപരിശോധന ക്യാമ്പും ഉൾപ്പടെ പ്രത്യേക മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
രാവിലെ 8 മണിക്ക് ആരംഭിച്ച ക്യാമ്പ് വൈകിട്ട് 7 മണിവരെ തുടർന്നു. ഐ എസ് സി പ്രസിഡന്റ് ഇ പി അബ്ദുൾറഹ്മാൻ ക്യാമ്പിന്റെ ഉത്ഘാടനം നിർവഹിച്ചു. ......
കോഴിക്കോട്: സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ അന്വേഷണം വീണ്ടും ഊർജിതമാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). കോഴിക്കോട് ഉൾപ്പെടെ നാലിടങ്ങളിലാണ് ഇഡിയുടെ നേതൃത്വത്തിൽ ഒരേസമയം പരിശോധന നടക്കുന്നത്. ......
ദോഹ: പ്രവാസി ഗ്രന്ഥകാരനും മാധ്യമ പ്രവര്‍ത്തകനുമായ ഡോ. അമാനുല്ല വടക്കാങ്ങരയുടെ വിജയമന്ത്രങ്ങള്‍ പരമ്പരയുടെ പന്ത്രണ്ടാം ഭാഗം പുസ്തകത്തിന്റെ പ്രകാശനം ഖത്തറിലെ റേഡിയോ മലയാളം സ്റ്റുഡിയോവില്‍ നടന്നു.
സാമൂഹ്യ സാംസ്കാരിക വാണിജ്യ മേഖലയിലെ പ്രമുഖരുടെ സാന്നിധ്യത്തില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ (കഇഇ) അഡൈ്വസറി ബോര്‍ഡ് ചെയര്മാന് പി. ......
ദോഹ: റേഡിയോ മലയാളം 98.6 എഫ് എം ഖത്തറിലെ പ്രവാസി കുടുംബങ്ങൾക്കായി നടത്തിയ സൂപ്പർ ഫാമിലിയയുടെ മൂന്നാം സീസൺ വിജയകരമായി സമാപിച്ചു. ദോഹ മാൾ സെൻട്രൽ അറീനയിൽ നടന്ന വാശിയേറിയ ഗ്രാൻഡ് ഫിനാലെയിൽ 200 ലേറെ കുടുംബങ്ങളിൽ നിന്ന് ലീമ - സുജീഷ് ദമ്പതികൾ തിളക്കമാർന്ന ഒന്നാം സമ്മാനം നേടി. ......