കൊച്ചി: കേന്ദ്ര സാമൂഹ്യനീതി മന്ത്രാലയത്തിന്റെ ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി കൊച്ചി കസ്റ്റംസ് കമ്മീഷണറേറ്റിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ഔദ്യോഗിക ജേഴ്സിയുടെ പ്രകാശനം നടന്നു.കസ്റ്റംസ് പ്രിൻസിപ്പൽ കമ്മീഷണർ ഡോ. ടി. ......
കൊച്ചി: സംസ്ഥാന സര്ക്കാരിന്റെ പിന്തുണയുണ്ടെങ്കില് കേരളത്തെ രാജ്യത്തെ ഏറ്റവും മികച്ച സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ സംരംഭങ്ങളുടെ കേന്ദ്രമാക്കി മാറ്റാന് സാധിക്കുമെന്ന് കേന്ദ്ര എം.എസ്.എം.ഇ വകുപ്പ് കാബിനറ്റ് മന്ത്രി ജിതന് റാം മാഞ്ചി. കേരളത്തിലെ വ്യവസായ മേഖലയുടെ ശാക്തീകരണത്തിനായി കേന്ദ്ര സര്ക്കാരിന്റെ പൂര്ണ്ണ പിന്തുണ വാഗ്ദാനം ചെയ്ത അദ്ദേഹം, ലക്ഷദ്വീപ് യാത്രയ്ക്കിടെ പാര്ട്ടി പ്രവര്ത്തകര് കൊച്ചിയില് നല്കിയ സ്വീകരണ യോഗത്തില് സംസാരിക്കുകയായിരുന്നു. ......
മേടം: കാര്യങ്ങൾ പ്രതീക്ഷിച്ച വേഗത്തിൽ മുന്നോട്ട് പോകണമെന്നില്ല. ശരീരാസ്വാസ്ഥ്യവും ഉദരസംബന്ധമായ ബുദ്ധിമുട്ടുകളും അലട്ടാം.......
തിരുവനന്തപുരം : കൊച്ചി ആസ്ഥാനമായി പ്രവര്ത്തിക്കുന്ന പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനമായ സതേണ് മള്ട്ടി സ്റ്റേറ്റ് കോഓപ്പറേറ്റീവ് ക്രെഡിറ്റ് ആന്ഡ് മള്ട്ടി പര്പ്പസ് സൊസൈറ്റി ലിമിറ്റഡ് തിരുവനന്തപുരം കരമനയില് തൊണ്ണൂറാമത് കസ്റ്റമര് ഫെസിലിറ്റേഷന് സെന്റര് തുറന്നു. മാനേജിംഗ് ഡയറക്ടര് കെ. ......
കേരള പബ്ലിക് സർവീസ് കമ്മീഷൻ മുഖേന കേരള പോലീസ് ബാൻഡ് യൂണിറ്റിലേക്ക് നിയമനം ലഭിച്ച ആദ്യ ബാച്ചിലെ 126 പോലീസ് കോൺസ്റ്റബിൾമാരുടെ പാസ്സിംഗ് ഔട്ട് പരേഡ് പേരൂർക്കട എസ്.എ.പി. പരേഡ് ഗ്രൗണ്ടിൽ നടന്നു.കേരള പോലീസിന് ഇത് ചരിത്രപരവും അഭിമാനകരവുമായ മുഹൂർത്തമാണെന്ന് പരേഡിൽ അഭിവാദ്യം സ്വീകരിച്ചുകൊണ്ട് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.സമൂഹത്തോട് എപ്പോഴും മാന്യമായും സഹാനുഭൂതിയോടെയും പെരുമാറുക എന്നത് ഓരോ പോലീസ് ഉദ്യോഗസ്ഥൻ്റേയും കടമയാണ്. ......
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില് 62 കേസുകളിലായി 69 പേര് കൂടി അറസ്റ്റിലായി. ഇതോടെ ഓപ്പറേഷന് തൂഫാന്റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9407 ആയി ഉയര്ന്നു. ......
പേരുമാറ്റുന്നത് സംബന്ധിച്ച് ഇതുവരെ ഒരു സംസ്ഥാനത്തിനും കേന്ദ്രസർക്കാർ നിർദേശമൊന്നും നൽകിയിട്ടില്ല. എന്നാൽ, ഒരു സംസ്ഥാനത്ത് ഒന്നിലധികം നഗരങ്ങളിൽ മെട്രോ സംവിധാനങ്ങളുണ്ടെങ്കിൽ, അവയ്ക്കായി ഒറ്റ മെട്രോ റെയിൽ കമ്പനി മാത്രമായിരിക്കണം എന്നത് കേന്ദ്ര മാർഗനിർദേശമാണ് (Central Guideline).
കൊച്ചി മെട്രോ Brand Name ആയ"കൊച്ചി മെട്രോ" ആയി തന്നെ തുടരും.
കേരളത്തിൽ മറ്റ് മെട്രോ പദ്ധതികൾ കൂടി വരുന്ന സാഹചര്യം പരിഗണിച്ചാണ്, മറ്റ് സംസ്ഥാനങ്ങളിലെന്ന പോലെ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് എന്ന കമ്പനിയുടെ പേരിൽ മാത്രം മാറ്റം വരുത്താൻ സംസ്ഥാന സർക്കാരിനോട് ശുപാർശ ചെയ്തത്. ......
തിരുവനന്തപുരം: ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ബാറ്റ് കൊണ്ട് കൊടുങ്കാറ്റ് തീർത്ത് ആലപ്പി റിപ്പിൾസ് ഉപനായകൻ മുഹമ്മദ് അസറുദ്ദീൻ. ട്രിവാൻഡ്രത്തിന്റെ ബൗളിങ് നിരയെ നിഷ്പ്രഭമാക്കിയ അസറുദ്ദീന്റെ വെടിക്കെട്ട് ഇന്നിങ്സിന്റെ മികവിൽ ആലപ്പി റിപ്പിൾസിന് എട്ട് വിക്കറ്റിന്റെ ആധികാരിക വിജയം. ......
മലപ്പുറം: ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചാക്കിൽക്കെട്ടി പുഴയിൽ താഴ്ത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. പുറത്തൂർ പടിഞ്ഞാറേക്കര അമ്പലപ്പടി അണ്ടിപ്പാട്ട് വീട്ടിൽ ഫൗസിയ (37) കൊല്ലപ്പെട്ട സംഭവത്തിലാണ് ഭർത്താവ് ഹുസൈനെ പൊലീസ് പിടികൂടിയത്.
കൊലപാതകത്തിന് ശേഷം കണ്ണൂരിലേക്ക് പോയ ഹുസൈൻ തിരൂരിലേക്ക് മടങ്ങുന്നതിനിടെയാണ് പൊലീസ് പിടിയിലായത്. ......
തിരുനെൽവേലി: പ്രായപൂർത്തിയാകാത്ത നാല് പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ സുവിശേഷ പ്രസംഗകന് വധശിക്ഷ. തിരുനെൽവേലി തേവർകുളം സ്വദേശി എസ്.......