കാക്കനാട് : സാമൂഹ്യനീതി വകുപ്പിന്റെയും രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസിന്റെയും സംയുക്ത സഹകരണത്തോടെ ഗവൺമെന്റ് ആശാഭവൻ (പുരുഷന്മാർ), കാക്കനാടിൽ നടപ്പാക്കുന്ന ‘നവസ്പർശം 2026–27’ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം 2026 ഓഗസ്റ്റ് 21-ന് നടന്നു.
ബഹു. ഫിഷറീസ്, സാമൂഹ്യനീതി വകുപ്പ് മന്ത്രി അഡ്വ. ......
ദോഹ: കണ്ണൂർ മാട്ടൂല് മടക്കര സ്വദേശിയായ മുഹമ്മദ് ജാസിര് (24) ഖത്തറിൽ മുങ്ങിമരിച്ചു. മാട്ടൂല് ഗ്രാമ പഞ്ചായത്ത് എട്ടാം വാര്ഡ് മെംബര് വട്ടക്കണ്ടി ജാസ്മിയുടെയും -പൂവങ്കുളത്തിൽ അബ്ദുൽ നസീറിന്റെയും മകനാണ്.
ഗറാഫയിൽ ഒരു മൊബൈൽ ഷോപ്പിലെ ജീവനക്കാരനാണ്. ......
ഇസ്ലാമാബാദ്: വീസാ ചട്ടലംഘനം, അനധികൃത താമസം, ഭിക്ഷാടനം, വ്യാജരേഖകൾ തുടങ്ങിയ കാരണങ്ങളാൽ ഗൾഫ് രാജ്യങ്ങളിൽ നിന്ന് 22,000 പാക്കിസ്ഥാനികളെ നാടുകടത്തി. മാർച്ച് 1 മുതൽ ജൂലൈ 13 വരെയുള്ള കാലയളവിലെ കണക്കാണിത്. ......
കേരളത്തിന്റെ കന്നുകാലി ജനിതക പൈതൃകത്തിന് മറ്റൊരു പൊൻതൂവൽ. വെച്ചൂർ കന്നുകാലിക്ക് പിന്നാലെ സംസ്ഥാനത്ത് നിന്ന് ദേശീയതലത്തിൽ രജിസ്റ്റർ ചെയ്യപ്പെടുന്ന രണ്ടാമത്തെ തനത് കന്നുകാലി ഇനമായി പെരിയാർ കന്നുകാലി മാറി. ......
ന്യൂഡൽഹി: ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ വനിതാ ഡബിൾസിൽ ഇന്ത്യയ്ക്ക് അഭിമാനനേട്ടം. ഗായത്രി ഗോപീചന്ദ്–ട്രീസ ജോളി സഖ്യം വെങ്കല മെഡൽ ഉറപ്പിച്ചു.......
ആലപ്പുഴ: ഓളവും തീരവും ആയിരക്കണക്കിന് തുടിമുഴക്കും ഹൃദയങ്ങളെയും സാക്ഷിയാക്കി നെഹ്റു ട്രോഫി മത്സരത്തിന് സമാപനം. ഓരോ സെക്കന്റിലും ആവേശം മുറ്റിയ ഫൈനലിൽ അരോമ ചുണ്ടനും ബോട്ട് ക്ലബിനും നെഹ്റു ട്രോഫി കിരീടം. ......
മുളന്തുരുത്തി : ചരിത്രപ്രസിദ്ധമായ മുളന്തുരുത്തി സുന്നഹദോസിന്റെ 150ാം ആഘോഷവേളയിൽ മറ്റൊരു മഹാസംഗമത്തിന് കൂടി മുളന്തുരുത്തി ദേശം വേദിയാകുകയാണ്. മലങ്കരസഭയ്ക്ക് നാല് പുതിയ മെത്രാപ്പോലീത്താമാരെ തിരഞ്ഞെടുക്കുന്നതിനുള്ള മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ യോഗം ഓഗസ്റ്റ് 27ന് മുളന്തുരുത്തി വെട്ടിക്കൽ ദയറായിൽ നടക്കും. ......
കൊച്ചി: കേന്ദ്ര സാമൂഹ്യനീതി മന്ത്രാലയത്തിന്റെ ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി കൊച്ചി കസ്റ്റംസ് കമ്മീഷണറേറ്റിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ഔദ്യോഗിക ജേഴ്സിയുടെ പ്രകാശനം നടന്നു.കസ്റ്റംസ് പ്രിൻസിപ്പൽ കമ്മീഷണർ ഡോ. ടി. ......
കൊച്ചി: സംസ്ഥാന സര്ക്കാരിന്റെ പിന്തുണയുണ്ടെങ്കില് കേരളത്തെ രാജ്യത്തെ ഏറ്റവും മികച്ച സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ സംരംഭങ്ങളുടെ കേന്ദ്രമാക്കി മാറ്റാന് സാധിക്കുമെന്ന് കേന്ദ്ര എം.എസ്.എം.ഇ വകുപ്പ് കാബിനറ്റ് മന്ത്രി ജിതന് റാം മാഞ്ചി. കേരളത്തിലെ വ്യവസായ മേഖലയുടെ ശാക്തീകരണത്തിനായി കേന്ദ്ര സര്ക്കാരിന്റെ പൂര്ണ്ണ പിന്തുണ വാഗ്ദാനം ചെയ്ത അദ്ദേഹം, ലക്ഷദ്വീപ് യാത്രയ്ക്കിടെ പാര്ട്ടി പ്രവര്ത്തകര് കൊച്ചിയില് നല്കിയ സ്വീകരണ യോഗത്തില് സംസാരിക്കുകയായിരുന്നു. ......