തമിഴ് സിനിമയിലെ പ്രശസ്ത സംഗീത സംവിധായകനാണ് അനിരുദ്ധ്. മുൻനിര താരങ്ങളുടെ സിനിമകൾക്ക് തുടർച്ചയായി സംഗീതം നൽകിവരുന്ന അനിരുദ്ധ് അടുത്ത് തന്നെ വിവാഹിതനാകാൻ പോകുകയാണ് എന്നുള്ള വാർത്ത കോളിവുഡിൽ പുറത്തുവന്നു വൈറലായിക്കൊണ്ടിരിക്കുകയാണ്. അനിരുദ്ധ് വിവാഹം ചെയ്യാൻ പോകുന്ന പെൺകുട്ടി സൺ ഗ്രൂപ്പ് ഓഫ് കമ്പനികളുടെ ചെയർമാനായ കലാനിധി മാരന്റെ മകൾ കാവ്യയാണ്! ഐ.പി.എൽ മത്സരങ്ങളിൽ സൺറൈസ് അണിയുടെ ഉടമയായും കാവ്യ എല്ലാവര്ക്കും പരിചിതമാണ്! ഇരുവരും കുറച്ച് വർഷങ്ങളായി ഡേറ്റിംഗിലാണെന്നുള്ള വിവരങ്ങൾ പുറത്തുവന്നിരുന്നു. എന്നാൽ ഇക്കാര്യം ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
എന്നാൽ ഈയിടെ ഇരുവരുടെയും അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിൽ വിവാഹനിശ്ചയം നടന്നതായുള്ള വാർത്തകൾ പുറത്തു വന്നിരുന്നു. ......
കൊച്ചി : കൊച്ചി ആസ്റ്റർ മെഡ്സിറ്റി, കേരള പോലീസുമായി ചേർന്ന് മയക്കുമരുന്നിനും ലഹരിവസ്തുക്കളുടെ ഉപയോഗത്തിനുമെതിരെ സംയുക്ത ബോധവൽക്കരണ കാമ്പയിൻ ആരംഭിച്ചു. 'തൂഫാനോണം' എന്ന പേരിലുള്ള ക്യാമ്പയിൻ, മയക്കുമരുന്നിൽ നിന്ന് മുക്തമായിട്ടുള്ള സമൂഹത്തെ കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെയാണ് വിഭാവനം ചെയ്തിരിക്കുന്നത്. ......
ന്യൂഡൽഹി: ഡൽഹിയിൽ ഇന്ധനം നിറയ്ക്കാനെത്തിയ ട്രക്കിന്റെ സിഎൻജി സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ടുപേർ മരിച്ചു. നാലുപേർക്ക് പരുക്കേറ്റു.......
തുറവൂർ : പാണാവള്ളി പഞ്ചായത്ത് എട്ടാം വാർഡ് തത്ത്വമസി വീട്ടിൽ രമേശന്റെ ഭാര്യ അമ്പിളി (41) ആണ് മരിച്ചത്.ചൊവ്വാഴ്ച രാത്രി 10 മണിയോടെ തൈക്കാട്ടുശ്ശേരി ഭാഗത്തുനിന്നാണ് അമ്പിളി കായലിലേക്ക് ചാടിയത്.എൻജിൻ സ്റ്റാർട്ട് ചെയ്ത നിലയിൽ സ്കൂട്ടർ പാലത്തിന് മുകളിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതിനെത്തുടർന്നാണ് തിരച്ചിൽ ആരംഭിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ......
ചില നാളുകാർക്ക് നാളെ പ്രതീക്ഷിച്ച കാര്യങ്ങൾ വിജയിക്കാനുള്ള സാധ്യതയുണ്ട്. ജോലിയിലും ബിസിനസിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടം ലഭിക്കുന്ന രാശികളുണ്ട്. ......
ഓണവിപണിയിൽ മുന്നേറ്റവുമായി സപ്ലൈകോ. ഓഗസ്റ്റ് 1 മുതൽ 19 ഉച്ചവരെയുള്ള കണക്കുകൾ പ്രകാരം സപ്ലൈകോയുടെ വിറ്റുവരവ് 207 കോടി രൂപ പിന്നിട്ടു.......
അഹമ്മദാബാദ്: തട്ടിപ്പുകാർ പ്രയോഗിച്ച അതേ ‘ഡിജിറ്റൽ അറസ്റ്റ്’ തന്ത്രം തിരിച്ചുപയോഗിച്ച് വൻ സൈബർ തട്ടിപ്പ് സംഘത്തിലെ പ്രധാന കണ്ണിയെ ഗുജറാത്ത് സി.ഐ.ഡി. പിടികൂടി. ......
ദോഹ: സംസ്ഥാനത്തെ മികച്ച കൃഷി ഓഫീസർക്കുള്ള പുരസ്കാരം നേടിയ എം.കെ. മുഹമ്മദ് മുനീർ ബിലാലിന് വാഴയൂർ സർവീസ് ഫോറം ആദരം.
ദോഹ: സംസ്ഥാനത്തെ മികച്ച കൃഷി ഓഫീസർക്കുള്ള പുരസ്കാരം നേടിയ എം.കെ. ......
പ്രവാസി വെൽഫെയർ പാലക്കാട് ജില്ലാക്കമ്മറ്റിയും ഇൻഡസ്ട്രിയൽ ഏരിയ ഘടകവും സംയുക്തമായി സ്വാതന്ത്ര്യ ദിന സദസ്സ് സംഘടിപ്പിച്ചു. പൗരാവകാശവും മാറുന്ന പൗരബോധവും എന്ന തലക്കെട്ടില് സംഘടിപ്പിച്ച പരിപാടി പ്രവാസി വെൽഫെയർ സംസ്ഥാന പ്രസിഡന്റ് ആര്.ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു. ......