കൊച്ചി: ഐസിഎല്‍ ഫിന്‍കോര്‍പ്പ് ഓണാഘോഷം'ഒന്നിച്ചോണം പൊന്നോണം 2026' നാളെ ഇരിങ്ങാലക്കുടയില്മുഖ്യമന്ത്രി ശ്രീ വി. ഡി. സതീശന് ഉദ്ഘാടനം ചെയ്യും.......
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ് എംഎൽഎമാർക്ക് പ്രഖ്യാപിച്ച സൗജന്യ കാർ പദ്ധതി നിരസിച്ച് ഡിഎംകെ. പാർട്ടിയുടെ 59 എംഎൽഎമാരും സർക്കാർ വാഗ്ദാനം ചെയ്ത കാർ സ്വീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ അറിയിച്ചു.
സംസ്ഥാനം കടുത്ത സാമ്പത്തിക ബാധ്യത നേരിടുകയാണെന്ന് സർക്കാർ തന്നെ ആവർത്തിച്ച് പറയുന്ന സാഹചര്യത്തിൽ എംഎൽഎമാർക്ക് കാർ നൽകുന്നത് അനാവശ്യ ചെലവാണെന്നാണ് ഡിഎംകെയുടെ വിമർശനം. ......
കൊച്ചി: മാധ്യമരംഗത്തെ മികച്ച സംഭാവനകള്‍ക്ക് ആദരമര്‍പ്പിക്കുന്ന ടിഎന്‍ഐടി മീഡിയ അവാര്‍ഡ്സിന്റെ ഒന്‍പതാമത് പതിപ്പ് 2026 ഒക്ടോബര്‍ 24ന് ബംഗളൂരു പാലസ് ഗ്രൗണ്ടില്‍ നടക്കും. ബംഗളൂരു ആസ്ഥാനമായ ദി ന്യൂ ഇന്ത്യന്‍ ടൈംസ് ആണ് അവാര്‍ഡിന്റെ സംഘാടകര്‍. ......
ന്യൂഡൽഹി :സിവിൽ ജഡ്ജ് (ജൂനിയർ ഡിവിഷൻ) നേരിട്ടുള്ള നിയമനത്തിനുള്ള കുറഞ്ഞ അഭിഭാഷക പ്രവൃത്തിപരിചയം മൂന്ന് വർഷത്തിൽ നിന്ന് ഒരു വർഷമായി സുപ്രീം കോടതി കുറച്ചു. പുതുക്കിയ നിയമപ്രകാരം, തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾ ജുഡീഷ്യൽ അക്കാദമിയിൽ ഒരു വർഷത്തെ പരിശീലനവും, അതിനുശേഷം ജഡ്ജിമാരുടെ മേൽനോട്ടത്തിൽ ഒരു വർഷത്തെ സ്ട്രക്ചേർഡ് ക്ലർക്ക്ഷിപ്പും പൂർത്തിയാക്കേണ്ടതുണ്ട്.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് അഗസ്റ്റിൻ ജോർജ്ജ് മസിഹ്, ജസ്റ്റിസ് കെ. ......
ഉഡുപ്പി: വാഴപ്പഴം കൃത്രിമമായി പഴുപ്പിക്കാനും നിറം നൽകാനും രാസവസ്തുക്കൾ ഉപയോഗിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് ഉഡുപ്പിയിൽ നാല് സംഭരണകേന്ദ്രങ്ങൾക്കെതിരെ ഭക്ഷ്യസുരക്ഷാ വിഭാഗം കേസെടുത്തു. അലേവൂരിലെ വാഴപ്പഴം സംഭരണകേന്ദ്രങ്ങളിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ വാഴപ്പഴങ്ങൾ വേഗത്തിൽ പഴുപ്പിക്കുന്നതിനായി ഉപയോഗിച്ചിരുന്ന രാസവസ്തുക്കളും കൃത്രിമമായി പഴുപ്പിച്ച പഴങ്ങൾക്ക് നിറം നൽകാൻ ഉപയോഗിക്കുന്ന ലായനിയും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ......
ന്യൂഡൽഹി: ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ചരിത്രനേട്ടവുമായി ഇന്ത്യയുടെ ട്രീസാ ജോളി–ഗായത്രി ഗോപീചന്ദ് സഖ്യം. വനിതാ ഡബിൾസിൽ ലോക രണ്ടാം റാങ്കുകാരായ ചൈനയുടെ ജിയാ യിഫാൻ–സാങ് ഷുസിയാൻ സഖ്യത്തെ അട്ടിമറിച്ചാണ് ഇന്ത്യൻ താരങ്ങൾ സെമി ഫൈനലിൽ പ്രവേശിച്ചത്. ......
ന്യൂഡൽഹി: സിജെപി പ്രതിഷേധത്തിനിടെ പെല്ലറ്റ് ആക്രമണത്തിൽ പരുക്കേറ്റ വിദ്യാർഥിക്കൊപ്പം ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പൊലീസ് സ്റ്റേഷനിലെത്തി. വിദ്യാർഥിക്കുനേരെ പെല്ലറ്റ് പ്രയോഗിച്ച പൊലീസുകാരനെതിരെ പരാതി നൽകുന്നതിനായാണ് രാഹുൽ ഗാന്ധി വിദ്യാർഥിക്കൊപ്പം പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലെത്തിയത്.
ജൂലൈ 20ന് പാർലമെന്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിനിടെയാണ് വിദ്യാർഥിക്ക് പെല്ലറ്റ് ആക്രമണത്തിൽ പരുക്കേറ്റത്. ......
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) തങ്ങളുടെ സേവന നിരക്കുകളിൽ സുപ്രധാന മാറ്റങ്ങൾ വരുത്തുന്നു. ബാങ്കിന്റെ ബേസിക് സേവിങ്സ് ബാങ്ക് ഡെപ്പോസിറ്റ് (ബി.എസ്.ബി.ഡി) അക്കൗണ്ട് ഉടമകൾക്ക് പ്രതിമാസം സൗജന്യമായി പണം പിൻവലിക്കാനുള്ള പരിധി നാല് തവണയായി നിജപ്പെടുത്തിയിട്ടുണ്ട്. ......
കൊച്ചി: പിഎം ശ്രീ പദ്ധതിയിൽ നിന്ന് കേരളം പിന്മാറണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ വെല്ലുവിളിച്ച് ബിജെപി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്. ......