ലക്നൗ: ഭക്ഷ്യവസ്തുക്കളിൽ മായം ചേർക്കുന്നതായി വ്യാപകമായി പരാതികൾ ഉയർന്നതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭക്ഷ്യസുരക്ഷാ പരിശോധനകൾ ശക്തമാക്കി. ഇതിനിടെ ഉത്തർപ്രദേശിലെ ഹാമിർപുരിൽ മധുരപലഹാരക്കടയിൽ നടത്തിയ പരിശോധനയ്ക്കിടെയുണ്ടായ സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.
മായം ചേർത്ത മധുരപലഹാരങ്ങൾ വിൽക്കുന്നുവെന്ന പരാതിയെ തുടർന്നാണ് ഭക്ഷ്യസുരക്ഷാ വിഭാഗം കടയിൽ പരിശോധന നടത്തിയത്. ......
തിരുവനന്തപുരം: പൊലീസ് സ്റ്റേഷനിലെ ഓണാഘോഷത്തിൽ ഇ.ഡി ആക്രമണക്കേസിലെ പ്രതി പങ്കെടുത്തത് വിവാദത്തിൽ. മ്യൂസിയം പൊലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷത്തിനിടെ സിപിഎം നേതാവ് ഐ.പി. ......
മേടം: കാര്യങ്ങൾ പ്രതീക്ഷിച്ച വേഗത്തിൽ മുന്നോട്ട് പോകണമെന്നില്ല. ശരീരാസ്വാസ്ഥ്യവും ഉദരസംബന്ധമായ ബുദ്ധിമുട്ടുകളും അലട്ടാം.......
ഭോപ്പാൽ: എയർ ഹോസ്റ്റസിൽ നിന്ന് പൊലീസ് ഉദ്യോഗസ്ഥയായി മാറിയ നേഹ പച്ചീസി അഴിമതി ആരോപണത്തിൽ കുരുങ്ങി. മധ്യപ്രദേശിലെ കട്നി സിറ്റി പൊലീസ് സൂപ്രണ്ടായിരുന്ന നേഹയെ സസ്പെൻഡ് ചെയ്തു. ......
കൊച്ചി: സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾക്കെതിരെ 24 മണിക്കൂറും പ്രവർത്തിക്കുന്ന കുടുംബശ്രീ സ്നേഹിത ജെൻഡർ ഹെൽപ് ഡെസ്കിന്റെ നേതൃത്വത്തിൽ സ്നേഹിത ദിനാചരണം സംഘടിപ്പിച്ചു. കുടുംബശ്രീ എറണാകുളം ജെൻഡർ വികസന വിഭാഗത്തിന്റെ നേതൃത്വത്തിൽ കാക്കനാട് സ്നേഹിത ജെൻഡർ ഹെൽപ് ഡെസ്കിൽ നടന്ന പരിപാടി ജില്ലാ കളക്ടർ ജി. ......
ആലപ്പുഴ: കന്നിയങ്കത്തിൽ തന്നെ നെഹ്റു ട്രോഫി സ്വന്തമാക്കി ചരിത്രമെഴുതി അരോമ ചുണ്ടനും അരോമ ബോട്ട് ക്ലബ്ബും വാർത്തകളിൽ നിറയുകയാണ്. 72-ാമത് നെഹ്റു ട്രോഫി ജലമേളയിൽ പുന്നമടക്കായലിലെ വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് അരോമ ചുണ്ടൻ ജലരാജാവായത്. ......
കാക്കനാട് : സാമൂഹ്യനീതി വകുപ്പിന്റെയും രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസിന്റെയും സംയുക്ത സഹകരണത്തോടെ ഗവൺമെന്റ് ആശാഭവൻ (പുരുഷന്മാർ), കാക്കനാടിൽ നടപ്പാക്കുന്ന ‘നവസ്പർശം 2026–27’ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം 2026 ഓഗസ്റ്റ് 21-ന് നടന്നു.
ബഹു. ഫിഷറീസ്, സാമൂഹ്യനീതി വകുപ്പ് മന്ത്രി അഡ്വ. ......
ദോഹ: കണ്ണൂർ മാട്ടൂല്‍ മടക്കര സ്വദേശിയായ മുഹമ്മദ് ജാസിര്‍ (24) ഖത്തറിൽ മുങ്ങിമരിച്ചു. മാട്ടൂല്‍ ഗ്രാമ പഞ്ചായത്ത് എട്ടാം വാര്‍ഡ് മെംബര്‍ വട്ടക്കണ്ടി ജാസ്മിയുടെയും -പൂവങ്കുളത്തിൽ അബ്ദുൽ നസീറിന്റെയും മകനാണ്.
ഗറാഫയിൽ ഒരു മൊബൈൽ ഷോപ്പിലെ ജീവനക്കാരനാണ്. ......
ഇസ്ലാമാബാദ്: വീസാ ചട്ടലംഘനം, അനധികൃത താമസം, ഭിക്ഷാടനം, വ്യാജരേഖകൾ തുടങ്ങിയ കാരണങ്ങളാൽ ഗൾഫ് രാജ്യങ്ങളിൽ നിന്ന് 22,000 പാക്കിസ്ഥാനികളെ നാടുകടത്തി. മാർച്ച് 1 മുതൽ ജൂലൈ 13 വരെയുള്ള കാലയളവിലെ കണക്കാണിത്. ......