സ്കൂളിൽ ശുദ്ധജലം വേണം, അധ്യാപകരെ നിയമിക്കണം, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണം തുടങ്ങിയ ആവശ്യങ്ങളുമായി ഉത്തർപ്രദേശിലെ സർക്കാർ സ്കൂൾ വിദ്യാർഥികൾ നടത്തുന്ന പ്രതിഷേധം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നു. പ്രൈമറി ക്ലാസ് കുട്ടികൾ വരെ തെരുവിലിറങ്ങി സമരം ചെയ്യുന്ന സാഹചര്യമാണുള്ളത്. ......
ഇന്നത്തെ ദിവസം ചില രാശിക്കാർക്ക് പ്രതീക്ഷിക്കാത്ത നേട്ടങ്ങളും അംഗീകാരവും സമ്മാനിക്കുമ്പോൾ മറ്റുചിലർക്ക് കാര്യതടസ്സങ്ങളും അധിക ചെലവുകളും നേരിടേണ്ടിവന്നേക്കാം. സാമ്പത്തിക ഇടപാടുകളിലും യാത്രകളിലും കൂടുതൽ ശ്രദ്ധ ആവശ്യമായ രാശിക്കാരുണ്ട്. ......
മലപ്പുറം: വഖഫ് വിഷയത്തിൽ സംസ്ഥാന സർക്കാരിനും മുസ്ലിംലീഗിനുമെതിരെ രൂക്ഷ വിമർശനവുമായി സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കം. മലപ്പുറത്ത് സംസ്ഥാന സർക്കാരിനെതിരെ സിപിഎം സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വഖഫ് ബോർഡിൽ അമുസ്ലിം പ്രതിനിധികളെ ഉൾപ്പെടുത്താത്തതിനെ ചോദ്യം ചെയ്ത് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ സംസ്ഥാന സർക്കാർ സ്വീകരിച്ച നിലപാടിനെയാണ് ഉമർ ഫൈസി പ്രധാനമായും വിമർശിച്ചത്. ......
ഗ്രാൻഡ് മാൾ ഉപഭോക്താക്കൾക്കായി ഒരുക്കിയ മാജിക് & ബബിൾ ഷോ ശ്രദ്ധേയമായി. ഗ്രാൻഡ് മാള് മെക്കയിൻസിലും ഗ്രാൻഡ് എക്സ്പ്രസ്സ് എസ്ഡാൻ സ്റ്റോറിലുമായി നടന്ന പരിപാടിയിൽ നിരവധി ഉപഭോക്താക്കളും കുടുംബങ്ങളും പങ്കെടുത്തു.
വിസ്മയിപ്പിക്കുന്ന മാജിക് ട്രിക്കുകളും വിവിധ ആകൃതികളിലും വലുപ്പങ്ങളിലുമുള്ള വർണ്ണാഭമായ ബബിൾസ് ഉപയോഗിച്ചുള്ള ബബിൾ ഷോ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ കൗതുകവും സന്തോഷവും പകർന്നു. ......
കോഴിക്കോട്: എക്സാലോജിക്–സിഎംആർഎൽ കേസിൽ ഇ.ഡിക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.......
തിരുവനന്തപുരം∙ ഓണപൂജകൾക്കായി ശബരിമല ക്ഷേത്രനട ഓഗസ്റ്റ് 24ന് വൈകിട്ട് തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി. ......
ന്യൂഡൽഹി: കേന്ദ്രമന്ത്രിമാരുടെ ഔദ്യോഗിക വസതികളുടെ അറ്റകുറ്റപ്പണിക്കും നവീകരണത്തിനുമായി കേന്ദ്രസർക്കാർ ചെലവഴിക്കുന്ന തുകയിൽ വൻ വർധന. 2025-26 സാമ്പത്തിക വർഷത്തിൽ മാത്രം 92.35 കോടി രൂപയാണ് ഇതിനായി ചെലവഴിച്ചത്. ......
ടെഹ്റാൻ: പശ്ചിമേഷ്യയിലെ സുരക്ഷാ സമവാക്യങ്ങളിൽ നിർണായക മാറ്റത്തിന് വഴിയൊരുക്കുന്ന നീക്കവുമായി പാകിസ്ഥാനും സൗദിയും തുർക്കിയും. മൂന്നു രാജ്യങ്ങളും ചേർന്ന് രൂപീകരിച്ച മക്ക പ്രതിരോധ സഖ്യത്തിലേക്ക് ഇറാനെ ക്ഷണിച്ചതായാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ......
നാളത്തെ ദിവസം ചില രാശിക്കാർക്ക് പ്രതീക്ഷിക്കാത്ത നേട്ടങ്ങളും അംഗീകാരവും സമ്മാനിക്കുമ്പോൾ മറ്റുചിലർക്ക് കാര്യതടസ്സങ്ങളും അധിക ചെലവുകളും നേരിടേണ്ടിവന്നേക്കാം. സാമ്പത്തിക ഇടപാടുകളിലും യാത്രകളിലും കൂടുതൽ ശ്രദ്ധ ആവശ്യമായ രാശിക്കാരുണ്ട്. ......