കോഴിക്കോട്: താമരശ്ശേരി കൈതപ്പൊയിലിൽ ഭർതൃമതിയായ 30കാരിയെ കാണാതായതായി പരാതി. തെക്കെപറമ്പിൽ റഷീദിന്റെ ഭാര്യ ജസീനയെയാണ് കാണാതായത്.......
ഭാര്യയുമായി വേർപിരിഞ്ഞതിന് പിന്നാലെ താൻ കടുത്ത മാനസിക തകർച്ചയിലൂടെ കടന്നുപോയിരുന്നുവെന്ന് തുറന്നുപറഞ്ഞ് നടൻ വിനായകൻ. തമ്മിൽ വലിയ വഴക്കുകളോ പ്രശ്നങ്ങളോ ഉണ്ടായിരുന്നില്ലെങ്കിലും ഒരുമിച്ച് മുന്നോട്ടുപോകാൻ കഴിയാത്ത സാഹചര്യത്തിലാണ് പരസ്പര സമ്മതത്തോടെ വേർപിരിയാൻ തീരുമാനിച്ചതെന്ന് താരം വ്യക്തമാക്കി. ......
അഹമ്മദാബാദ്: ഗുജറാത്തിലെ സൂറത്തിൽ 24 വയസ്സുകാരിയായ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബിജെപി സൂറത്ത് ജില്ലാ മഹിളാ മോർച്ച മുൻ വൈസ് പ്രസിഡന്റ് ശശി സിങ്ങിന്റെ മകൻ സൗരഭ് സിങ്ങിന്റെ ഭാര്യ നിധി സിങ്ങാണ് മരിച്ചത്. ......
രണ്ടു പതിറ്റാണ്ടോളമായി ഖത്തറില്‍ വിജയഗാഥ രചിച്ചു കൊണ്ട് മുന്നേറുന്ന സഫാരി ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ഒമ്പതാമത് ഔട്ലറ്റ് ഷഹാനിയയില്‍ ഇന്ന് ഓഗസ്റ്റ് 27-ന് തുറന്നു പ്രവര്‍ത്തനമാരംഭിക്കും. ഉപഭോക്താക്കളുടെ സൗകര്യത്തിനായി 24 മണിക്കൂറും ഈ ഔട്ട്ലെറ്റ് തുറന്നു പ്രവര്‍ത്തിക്കും എന്ന പ്രത്യേകതയുമുണ്ട്. ......
പത്തുവർഷങ്ങൾക്കുശേഷം നിവിൻ പോളിയും ദുൽഖർ സൽമാനും വീണ്ടും ഒന്നിക്കുന്നു. 'ബാംഗ്ളൂർ ഡെയ്സ്', 'വിക്രമാദിത്യൻ' എന്നീ ചിത്രങ്ങൾക്ക് ശേഷം ഇരുവരും കൈകോർക്കുന്ന പുതിയ സിനിമയുടെ തിരക്കഥാ ചർച്ചകൾ ആരംഭിച്ചു. ......
കൊച്ചി:കുറ്റാന്വേഷണത്തിന്റെ ഭാഗമായി അറസ്റ്റ് രേഖപ്പെടുത്താതെ വ്യക്തികളെ കസ്റ്റഡിയിൽ സൂക്ഷിക്കുന്നത് ചില പ്രത്യേക നിയമസാഹചര്യങ്ങളിൽ നിയമവിരുദ്ധമല്ലെന്ന ഹൈക്കോടതിയുടെ ഉത്തരവ്, വ്യക്തിസ്വാതന്ത്ര്യവും സംസ്ഥാനത്തിന്റെ അന്വേഷണ അധികാരങ്ങളും തമ്മിലുള്ള സന്തുലിതാവസ്ഥയെക്കുറിച്ചുള്ള സുപ്രധാനമായ ചർച്ചകൾക്കാണ് വഴിതുറക്കുന്നത്. ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ പശ്ചാത്തലത്തിലും പ്രത്യേക നിയമങ്ങളുടെ വെളിച്ചത്തിലും ഈ ഉത്തരവിന്റെ നിയമവശങ്ങൾ പരിശോധിക്കപ്പെടേണ്ടതുണ്ട്.
ഭരണഘടനാപരമായ സംരക്ഷണവും നിയമവഴികളും
ആർട്ടിക്കിൾ 21 (ജീവിതത്തിനും വ്യക്തിസ്വാതന്ത്രത്തിനുമുള്ള അവകാശം): നിയമം മൂലം സ്ഥാപിക്കപ്പെട്ട നടപടിക്രമങ്ങളിലൂടെയല്ലാതെ ഒരു വ്യക്തിയുടെയും ജീവനോ വ്യക്തിസ്വാതന്ത്ര്യമോ കവർന്നെടുക്കാൻ പാടില്ല. ......
തിരുവനന്തപുരം: വാഹനങ്ങളിൽ മോഡിഫിക്കേഷൻ അനുവദിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ആലോചനകൾക്ക് തിരിച്ചടി. അനധികൃത രൂപമാറ്റങ്ങൾക്കെതിരെ നടപടി കർശനമാക്കാൻ മോട്ടോർ വാഹന വകുപ്പ് (എംവിഡി) തീരുമാനിച്ചു. ......
കൊച്ചി: ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ട ഭക്തയ്ക്ക് ശബരിമല ദർശനത്തിന് അധികൃതർ തടസ്സം നിന്നതായി പരാതി. തുടർന്ന് തീർത്ഥാടനത്തിനും ക്ഷേത്രദർശനത്തിനും അനുമതി തേടി ഭക്ത കേരള ഹൈക്കോടതിയെ സമീപിച്ചു.
ജസ്റ്റിസ് ഗോപിനാഥ് പി., ജസ്റ്റിസ് എസ്. ......
ന്യൂഡൽഹി: ഒരേ വാഹനം, പല സ്ഥലങ്ങൾ, വ്യാജമായി സൃഷ്ടിച്ച അപകട രംഗങ്ങൾ—ഇന്ത്യൻ ഇൻഷുറൻസ് മേഖലയെ വിറപ്പിക്കുന്ന വൻ തട്ടിപ്പ് ശൃംഖലയുടെ ചുരുളഴിയുന്നു. മോട്ടോർ വാഹന അപകടങ്ങളുടെ പേരിൽ നടക്കുന്ന കോടികളുടെ ഇൻഷുറൻസ് തട്ടിപ്പുകൾക്ക് തടയിടാൻ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും പ്രത്യേക അന്വേഷണ സംഘത്തെ (SIT) രൂപീകരിക്കാൻ സുപ്രീം കോടതിയുടെ ചരിത്രപരമായ ഉത്തരവ്.
ഒരു വ്യക്തിഗത കേസ് പരിഗണിക്കുന്നതിനിടയിലാണ് ഒരേ വാഹനം ഉപയോഗിച്ച് പലയിടങ്ങളിൽ ക്ലെയിമുകൾ നേടിയെടുത്ത വൻ തട്ടിപ്പ് ജസ്റ്റിസ് അഹ്സാനുദ്ദീൻ അമാനുല്ല, ജസ്റ്റിസ് പ്രസന്ന ബി. ......