ഗ്രാമീണ മേഖലയിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് ധനസഹായം ലഭ്യമാക്കുന്നതിനായി നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്മെന്റും (NABARD) നാഷണൽ ബാങ്ക് ഫോർ ഫിനാൻസിംഗ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് ഡെവലപ്മെന്റും (NaBFID) ധാരണാപത്രത്തിൽ ഒപ്പുവെച്ചു.
ഈ പങ്കാളിത്തത്തിലൂടെ ഗ്രാമീണ അടിസ്ഥാന സൗകര്യ വികസനം, കൃഷി അധിഷ്ഠിത മൂല്യ ശൃംഖലകൾ എന്നിവ ശക്തിപ്പെടുത്താൻ കുറഞ്ഞ നിരക്കിൽ ദീർഘകാല വായ്പകൾ ലഭ്യമാക്കും. കുടിവെള്ള പദ്ധതികൾ, ജലസേചനം, കോൾഡ് സ്റ്റോറേജ് സൗകര്യങ്ങൾ, റൂറൽ റോഡുകൾ, പാലങ്ങൾ, കംപ്രസ്ഡ് ബയോഗ്യാസ് എന്നിവയുൾപ്പെടെയുള്ള പദ്ധതികൾക്ക് സംയുക്തമായി ഫണ്ട് കണ്ടെത്താനും ഉപദേശം നൽകാനും ഇരു സ്ഥാപനങ്ങളും സഹകരിക്കും.
ഗ്രാമീണ-നഗര വ്യത്യാസം കുറയ്ക്കാനും കർഷകരുടെ വരുമാനം വർധിപ്പിക്കാനും ഈ സഹകരണം സഹായിക്കുമെന്ന് നബാർഡ് ചെയർമാൻ ഡോ. ......
തൃശ്ശൂർ : തൃശ്ശൂരിലെ ഹൈ റോഡിൽ അഞ്ചുവിളക്കിന് സമീപമുള്ള ഡാമിയൻ ബിൽഡിംഗിൽ വിപുലമായ സൗകര്യങ്ങളോടെ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഹൈ റോഡ് ശാഖ പുതിയ മേൽവിലാസത്തിൽ പ്രവർത്തനം ആരംഭിച്ചു. സൗത്ത് ഇന്ത്യൻ ബാങ്ക് ചെയർമാൻ ജോസ് ജോസഫ് കാട്ടൂർ ഉദ്ഘാടനം നിർവഹിച്ചു. ......
കൊച്ചി: വിശ്വ മാനവികതയുടെ സന്ദേശം ഉയർത്തിപ്പിടിച്ചു കൊണ്ട് പരിശുദ്ധ മക്കയിൽ ഭൂജാതനായ പ്രവാചകൻ മുഹമ്മദ് നബി സ്വല്ലല്ലാഹു അലൈഹിവസല്ലമയുടെ 1501-മത് ജന്മദിനത്തോടനുബന്ധിച്ച് ലോകമാകെ പ്രവാചക പ്രകീർത്തന സദസ്സുകൾ നടന്നുവരികയാണ്. തിരുനബി പിറവിയെടുത്ത പുണ്യമാസം റബീഉൽ അവ്വലിന് വരവേൽപ്പ് നൽകി നാടും നഗരവും നന്മയിലും പരസ്പര സ്നേഹത്തിലും സൗഹാർദത്തിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും വ്യാപൃതരായിക്കൊണ്ടിരിക്കുകയാണ് .
വർഷം തോറും എറണാകുളം പട്ടണത്തിൽ പ്രവാചക സ്നേഹികളും സഹകാരികളും ഒത്തു കൂടുന്ന പ്രശസ്തമായ പ്രവാചക പ്രകീർത്തന സദസ്സാണ് ഹുബ്ബുറസൂൽ കോൺഫറൻസ്. ......
തിരുവനന്തപുരം: മഴയെ തുടർന്ന് ഏഴ് ഓവർ വീതമാക്കി ചുരുക്കിയ മത്സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരെ തകർപ്പൻ വിജയവുമായി ആലപ്പി റിപ്പിൾസ്. 74 റൺസിനായിരുന്നു ആലപ്പിയുടെ വിജയം. ......
സഭയ്ക്കും പൊതുസമൂഹത്തിനും വിവിധ മേഖലകളിൽ വിലയേറിയ സംഭാവനകൾ നല്കുന്ന അല്മായർ ക്കായി സീറോമലബാർ മെത്രാൻസിനഡ് ഏർപ്പെടുത്തിയിരിക്കുന്ന സഭാതാരം അവാർഡിന് തൃശ്ശൂർ അതിരു പതാംഗമായ ശ്രീ. സന്തോഷ് കരുമാത്ര യെയും എറണാകുളംഅങ്കമാലി അതിരൂപതാംഗമായ ശ്രീ. ......
കൊച്ചി : വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ 2026-2028 കാലയളവിലേക്കുള്ള ഗ്ലോബല്‍ വൈസ് പ്രസിഡന്റായി ഡോ. പി. ബി. ബോസ് ചുമതലയേറ്റു.......
മേടം: കാര്യങ്ങളിൽ വിജയം നേടാനും സാമ്പത്തിക നേട്ടത്തിനും സാധ്യത. ബന്ധുക്കളുമായുള്ള കൂടിക്കാഴ്ചകൾക്കും അംഗീകാരത്തിനും അവസരമുണ്ടാകും.......
മലപ്പുറം: വാഹനത്തിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പുതുക്കി നൽകാത്തതിൽ മനംനൊന്ത് ഓട്ടോ ഡ്രൈവർ ജീവനൊടുക്കി. കിഴിശ്ശേരി മുണ്ടംപറമ്പ് സ്വദേശി ഷൗക്കത്തലിയാണ് മരിച്ചത്. ......
കോഴിക്കോട്: സമസ്ത കേന്ദ്ര മുശാവറ അംഗം ഉമർ ഫൈസി മുക്കത്തെ മുശാവറയിൽനിന്ന് ഒഴിവാക്കണമെന്ന ആവശ്യം സമസ്തയിലെ ഒരു വിഭാഗത്തിൽ ശക്തമാകുന്നു. ഇതുസംബന്ധിച്ച് പോഷക സംഘടനാ നേതാക്കൾ യോഗം ചേർന്ന് ചർച്ച നടത്തി. ......