നാഗ്പൂർ: 23 വയസ്സിൽ താഴെയുള്ളവർക്കായുള്ള സി.കെ. നായിഡു ട്രോഫിയിൽ കേരളത്തിനെതിരെ വിദർഭയ്ക്ക് 146 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ്.......
ദോഹ: ഖത്തറിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ മർസ ഹൈപ്പർമാർക്കറ്റിന്റെ ബിൻ ഉംറാൻ ബ്രാഞ്ച് വിജയകരമായ നാലാം വാർഷിക നിറവിൽ. ഉന്നത നിലവാരമുള്ള ഉൽപ്പന്നങ്ങളും സമാനതകളില്ലാത്ത ഉപഭോക്തൃ സേവനവും മുൻനിർത്തി മുന്നേറുന്ന സ്ഥാപനത്തിന്റെ ഈ സുപ്രധാന നാഴികക്കല്ല്
ഉപഭോക്താക്കൾക്കൊപ്പം കേക്ക് മുറിച്ച് വിപുലമായ ചടങ്ങുകളോടെയാണ് ആഘോഷിച്ചത്.വാർഷികാഘോഷത്തിന്റെ ഭാഗമായി ഉപഭോക്താക്കൾക്കായി വൻ പ്രൊമോഷനുകളും പ്രത്യേക ഓഫറുകളുമാണ് ഷോപ്പിൽ ഒരുക്കിയിരുന്നത്. ......
തിരുവനന്തപുരം : കോറോ ഹെല്‍ത്തിലെ 800-ലധികം ജീവനക്കാര്‍ക്ക് പുതിയ പ്രതീക്ഷ; സഹകരണ സംഘത്തിന്റെ രൂപീകരണത്തിന് മന്ത്രി എം. ലിജുവിന്റെ പിന്തുണ തേടി.ജോലി നഷ്ടപ്പെട്ട ഒരു കൂട്ടം ജീവനക്കാര്‍ ഒരുമിച്ചുനിന്ന് സ്വന്തം സ്ഥാപനം കെട്ടിപ്പടുത്ത കഥയാണ് സഹകരണ ചരിത്രത്തിലെ ഇന്ത്യന്‍ കോഫി ഹൗസ്. ......
മദ്യപിച്ച് വാഹനമോടിക്കുന്നതിനെതിരെ ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്മെന്റ് വിഭാഗം ഒക്ടോബർ 20 മുതൽ 27 വരെ സംസ്ഥാനവ്യാപകമായി നടത്തിയ 'ഡ്രൈവ് സോബർ – സ്റ്റേ എലൈവ്' എന്ന പ്രത്യേക പരിശോധനയിൽ 6,939 കേസുകൾ രജിസ്റ്റർ ചെയ്യുകയും, 2,034 പേരുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കുന്നതിന് ശുപാർശ ചെയ്യുകയും ചെയ്തു. ആകെ 1,50,621 വാഹനങ്ങളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.
സംസ്ഥാനമൊട്ടാകെ നടത്തിയ പരിശോധനയിൽ എറണാകുളം റൂറലിലാണ് ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത് (678). ......
പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ അഞ്ചും മൂന്നും വയസ്സുള്ള രണ്ട് കുട്ടികളെ കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ മുക്കിക്കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ ആൺസുഹൃത്തും അറസ്റ്റിലായി. ചിറ്റൂർ മേനോൻപാറ പാറക്കുഴി പട്ടമരത്താർ വീട്ടിൽ എ. ......
തിരുവനന്തപുരം : സ്ട്രോക്കിന്റെ ലക്ഷണങ്ങളെക്കുറിച്ചും അടിയന്തര ചികിത്സയുടെ പ്രാധാന്യത്തെക്കുറിച്ചും പൊതുജനങ്ങളിൽ അവബോധം വളർത്തുന്നതിനായി കിംസ്ഹെൽത്ത് സംഘടിപ്പിക്കുന്ന ‘ട്രെക്ക് ഫാസ്റ്റ്’ ബോധവൽക്കരണ ട്രെക്കിങ് വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കിംസ്ഹെൽത്ത് ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ......
കൊച്ചി: മുന്‍നിര ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് ഉപകരണ നിര്‍മാതാക്കളായ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് 2026 സെപ്റ്റംബർ 30-ന് അവസാനിച്ച 2026-27 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തിൽ 1852.89 കോടി രൂപ മൊത്തം വരുമാനം നേടി. മുന്‍ വര്‍ഷം ഇതേ പാദത്തിലെ 1340.92 കോടി രൂപയില്‍ നിന്ന് 38.2 ശതമാനമാണ് വര്‍ധന. ......
കൊച്ചി : സ്ത്രീകളുടെ മാനസികാരോഗ്യവും വൈകാരിക വളർച്ചയും മുൻനിർത്തി വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് നടപ്പാക്കുന്ന സി.എസ്.ആർ. പദ്ധതി ‘ഇടം’-തിന്റെ ഭാഗമായി "ഷീ ലീഡ്സ്: ചേഞ്ച് ത്രൂ മെന്റൽ വെൽ-ബീയിംഗ്" എന്ന വിഷയത്തിൽ ഏകദിന വനിതാ കോൺക്ലേവ് സംഘടിപ്പിച്ചു. ......
മേടം: കാര്യങ്ങൾ അനുകൂലമായി മുന്നോട്ടുപോകുന്ന ദിവസമായിരിക്കും. മത്സരങ്ങളിൽ വിജയം നേടാനും അംഗീകാരവും സ്ഥാനലാഭവും കൈവരിക്കാനും സാധ്യതയുണ്ട്.......