തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ സച്ചിൻ ബേബിയുടെ ക്യാപ്റ്റൻസി മികവിൽ വിജയത്തേരോട്ടം തുടരുകയാണ് ആലപ്പി റിപ്പിൾസ്. മികച്ച ഫോമിൽ കെസിഎല്ലിൽ മാസ്മരിക പ്രകടനം തുടരുന്ന ഉപനായകൻ മുഹമ്മദ് അസ്ഹറുദ്ദീനും ഓൾറൗണ്ടർ സിബിൻ ഗിരീഷുമാണ് ആലപ്പിയുടെ വജ്രായുധങ്ങൾ. ......
കഴിഞ്ഞ 5 വർഷത്തിനിടെ കൊച്ചി മെട്രോ റെയിലിലെ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷമായി ഉയർത്താൻ കഴിഞ്ഞത് വലിയ നേട്ടമാണെന്ന് സ്ഥാനം ഒഴിയുന്ന കെഎംആർഎൽ മാനേജിങ് ഡയറക്ടർ ലോക്നാഥ് ബഹ്റ പറഞ്ഞു. അഞ്ചുവർഷം മുൻപ് പദവി ഏറ്റെടുക്കുമ്പോൾ പ്രതിദിന യാത്രക്കാർ 15,000 മാത്രമായിരുന്നു. ......
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ ഇതുവരെ 10613 പേർ അറസ്റ്റിലായി. കഴിഞ്ഞ ദിവസം,31 കേസുകളിലായി 32 പേര് കൂടി അറസ്റ്റിലായതോടെ ഓപ്പറേഷന് തൂഫാന്റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9839 ആയി ഉയര്‍ന്നു. ഇതുവരെ 21362.731 ഗ്രാം എം.ഡി.എം.എയും 1110.696 കി.ഗ്രാം കഞ്ചാവും 523.827 ഗ്രാം ഹെറോയിനും പിടിച്ചെടുത്തിട്ടുണ്ട്.കഴിഞ്ഞ ദിവസം രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ സ്മാള്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് എട്ട് കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വച്ചതിന് രണ്ട് കേസുകളും 27 എന്‍.ഡി.പി.എസ് ആക്ട് പ്രകാരം 21 കേസുകളും കോട്പ പ്രകാരം 21 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ......
ടെഹ്റാൻ: മുസ്ലിം രാജ്യങ്ങളുടെ ഐക്യത്തിന് ആഹ്വാനം ചെയ്ത് ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖമേനി. അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരെ മേഖല ഒന്നിച്ച് നിൽക്കണമെന്നാണ് ഞായറാഴ്ച പുറത്തിറക്കിയ എഴുത്തുസന്ദേശത്തിൽ ഖമേനി ആവശ്യപ്പെട്ടത്. ......
ഇന്ത്യയിലെ ആദ്യ സ്നാപ്ഡ്രാഗൺ 4 ജെൻ 5 മൊബൈൽ പ്ലാറ്റ്ഫോം, കോർണിങ് ഗൊറില്ല ഗ്ലാസ് 7ഐ, ഐ.പി64 റേറ്റിങ് എന്നിവയുമായി പുതിയ സ്മാർട്ട്ഫോൺ2026 ഓഗസ്റ്റ് 30: ഷവോമി ഇന്ത്യ പുതിയ പോക്കോ എം8എക്സ് 5ജി സ്മാർട്ട്ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചു. ഇന്ത്യയിലെ ആദ്യ ക്വാൽകോം സ്നാപ്ഡ്രാഗൺ 4 ജെൻ 5 മൊബൈൽ പ്ലാറ്റ്ഫോം ഉപയോഗിക്കുന്ന സ്മാർട്ട്ഫോൺ എന്ന പ്രത്യേകതയോടെയാണ് പുതിയ മോഡൽ എത്തുന്നത്. ......
തിരുവൻവണ്ടൂർ: ശ്രീ ഗോശാലകൃഷ്ണ ജലോത്സവം സെപ്റ്റംബർ 1ന്
ഭക്തി നിർഭരമായി ആചാരപെരുമയോടുകൂടി നടത്തും. തിരുവൻ വണ്ടൂർ ശ്രീ ഗോശാല കൃഷ്ണ ക്ഷേത്ര സന്നിധിയിൽ നിന്നും ഗോശാല കൃഷ്ണ സ്വാമിയുടെ
എഴുന്നള്ളത്ത് ആരംഭിച് 3 മണിയോടുകൂടി മുറിയായിക്കര നെട്ടയത്തിൽ എത്തിച്ചേരുo.ചെങ്ങന്നൂർ എം. ......
കണ്ണൂർ: തളിപ്പറമ്പിലെയും കേരളത്തിലെയും എൽഡിഎഫ് പരാജയത്തിന് ഇടതുവിരുദ്ധ മാധ്യമ പ്രചാരണവും പാർട്ടി വിട്ടവരടക്കമുള്ളവർ അണികൾക്കിടയിൽ സൃഷ്ടിച്ച തെറ്റിദ്ധാരണയും കാരണമായെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ. തളിപ്പറമ്പിൽ സിപിഎം രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ......
കണ്ണൂർ: തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർഥി നിർണയത്തിൽ സിപിഎമ്മിന് പോരായ്മ സംഭവിച്ചെന്ന് ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്.......
തിരുവനന്തപുരം: ബാറിൽനിന്ന് കോഴ വാങ്ങിയ സംഭവത്തിൽ കോട്ടയം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ഉൾപ്പെടെ ഏഴ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. എക്സൈസ് കമ്മീഷണർ സാംബശിവ റാവുവാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചത്.
കോട്ടയം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ അശോക് കുമാർ, പ്രിവന്റീവ് ഓഫീസർമാരായ മാനുവൽ, ലാലു തങ്കച്ചൻ, പ്രവീൺ ശിവാനന്ദ്, സന്തോഷ്, ഷിജു കെ., സിവിൽ എക്സൈസ് ഓഫീസർ വിശാഖ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
ബാറിൽ ഇന്നലെ നടത്തിയ പരിശോധനയ്ക്കിടെയാണ് ഉദ്യോഗസ്ഥർ കോഴ വാങ്ങിയതായി കണ്ടെത്തിയതെന്നാണ് വിവരം. ......
കാലിഫോർണിയ: യുഎസിലെ കാലിഫോർണിയയിൽ രണ്ട് മലയാളി യുവതികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. കൊല്ലപ്പെട്ടവരിൽ ഒരാൾ തൃശൂർ മണ്ണുത്തി മുടിക്കോട് തെക്കൂട്ട് വീട്ടിൽ ഹരിദാസിന്റെയും സുഷമയുടെയും മകൾ അഞ്ജന (35) ആണ്. ......