ന്യൂഡൽഹി: അധികാരത്തിലുള്ളവരുടേതിൽ നിന്ന് വ്യത്യസ്തമായ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചതിന്റെ പേരിൽ വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തുകയോ ശിക്ഷാ നടപടികൾക്ക് വിധേയമാക്കുകയോ ചെയ്യരുതെന്ന് സുപ്രീം കോടതി ജസ്റ്റിസ് ഉജ്ജൽ ഭൂയാൻ വ്യക്തമാക്കി. അത്തരം നടപടികൾ ഭരണഘടനാ വിരുദ്ധവും അധികാര ദുർവിനിയോഗവുമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
ദേശീയ നിയമ സർവ്വകലാശാലയുടെ എൽ.എൽ.എം. ......
ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാരിന്റെ വിദ്യാഭ്യാസ നയങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന ബി.ജെ.പി. നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ഡോ.......
ന്യൂഡൽഹി: 12 വർഷത്തെ ഭരണത്തിലൂടെ ബി.ജെ.പി.യ്ക്ക് ആർ.എസ്.എസിനേക്കാൾ വലിയ ശക്തിയായി മാറിയെന്ന തോന്നലുണ്ടായെന്ന് ആരോപിച്ച് കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കെ. ആർ.എസ്.എസ്. ......
ന്യൂയോർക്ക്: അമേരിക്കൻ സേന പിടികൂടി ന്യൂയോർക്കിലെ ജയിലിൽ കഴിയുന്ന മുൻ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ പുതിയ ചിത്രങ്ങൾ പുറത്ത്. ജയിലിൽനിന്നുള്ള രണ്ട് ചിത്രങ്ങളാണ് മഡുറോ ടെലിഗ്രാമിലൂടെ പുറത്തുവിട്ടത്. ......
മനാമ: ബഹ്റൈനിൽ വീട്ടിലെ ബാത്ത് ടബ്ബിൽ വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്ന് വയസ്സുകാരൻ മരിച്ചു. കോട്ടയം പാലാ സ്വദേശിനി മേഘയുടെ ഏക മകൻ ധ്യാൻ സൂര്യയാണ് മരിച്ചത്. ......
മേടം: കാര്യങ്ങൾ പ്രതീക്ഷിച്ച വേഗത്തിൽ മുന്നോട്ട് പോകണമെന്നില്ല. മാനസിക സമ്മർദം വർധിക്കാനും സാമ്പത്തികമായി ചില തടസ്സങ്ങൾ നേരിടാനും സാധ്യതയുണ്ട്.......
ഷില്ലോങ്: മേഘാലയയിലെ ഭരണസഖ്യത്തിനുള്ളിൽ വൻ രാഷ്ട്രീയ നീക്കത്തിന് കളമൊരുങ്ങുന്നതായി റിപ്പോർട്ട്. യുണൈറ്റഡ് ഡെമോക്രാറ്റിക് പാർട്ടി (യുഡിപി)യിലെ ഒൻപത് എംഎൽഎമാർ ബിജെപിയിലേക്ക് ചേക്കേറാൻ ഒരുങ്ങുന്നതായാണ് സൂചന. ......
കൊച്ചി: ലഹരിക്ക് എതിരെ സംസ്ഥാനത്ത് വിവിധ പ്രതിരോധപ്രവർത്തനങ്ങൾ നടക്കുമ്പോഴും , വേറിട്ട ലഹരി ബോധവത്കരണപരിപാടി സംഘടിപ്പിച്ച് കൊച്ചിൻ കസ്റ്റംസ്. വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികളെ അണിനിരത്തിയും അത് ലറ്റ്സ് വെൽഫെയർ അസോസിയേഷൻ (അശ്വാ)അംഗങ്ങളെയും ഉൾപ്പെടുത്തിയാണ് കൊച്ചിൻ കസ്റ്റംസ് ലഹരി വിരുദ്ധപരിപാടി സംഘടിപ്പിച്ചത്. ......
കൊച്ചി: ഓൾ ട്വിൻസ് അസോസിയേഷന്റെയും (ATA) 1800-ഓളം രൂപസാദൃശ്യമുള്ള ഇരട്ടകളുടെയും മൂവർ സഹോദരങ്ങളുടെയും (Triplets) കൂട്ടായ്മയായ ഓൾ കേരള ട്വിൻസ് കമ്മ്യൂണിറ്റിയുടെയും (AKTC) സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച അഖില കേരള ഇരട്ട-മൂവർ സ്നേഹസംഗമം 'വിസ്മയം-2026' എറണാകുളം ഇ.എം.എസ് കോർപ്പറേഷൻ ടൗൺ ഹാളിൽ വെച്ച് അതിഗംഭീരമായി നടന്നു. സംഘടന വർഷം തോറും സംഘടിപ്പിച്ചു വരുന്ന മീറ്റ് അപ്പിന്റെ ഭാഗമായി നടന്ന ഈ വർഷത്തെ സംഗമത്തിൽ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി 110-ലധികം ഇരട്ടകളും 3 മൂവർ സഹോദരങ്ങളും കുടുംബസമേതം പങ്കെടുത്തു.ഇന്ത്യ GCC ട്രേഡ് കൗൺസിൽ (Oman - Tamil Nadu) ഹോണററി ട്രേഡ് കമ്മീഷണർ ഡോ. ......

കൊച്ചി: എറണാകുളം സെൻറ് മേരിസ് കത്തീഡ്രൽ ബസിലിക്കയിലെ കുർബാന തർക്ക വിഷയത്തിൽ ഇടവകയിലെ ഏകീകൃത കുർബാനയർപ്പണം ആഗ്രഹിക്കുന്നവരുടെ പ്രതിനിധികളുമായി ഉണ്ടാക്കിയതായി പറയപ്പെടുന്ന ധാരണ ഒരു കാരണവശാലും അംഗീകരിക്കേണ്ടതില്ലെന്ന് വൺ ചർച്ച് വൺ കുർബാന മൂവ്മെൻ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചു.
ഏകീകൃത കുർബാനക്കായി നിലകൊള്ളുന്ന സംഘടനകളുമായി യാതൊരുവിധ ബന്ധവുമില്ലാത്ത രണ്ടോ മൂന്നോ വ്യക്തികളെ സ്വാധീനിച്ച് ഉണ്ടാക്കിയ ധാരണ ഏകീകൃത കുർബാന ആഗ്രഹിക്കുന്ന യഥാർത്ഥ വിശ്വാസികൾക്കും സംഘടനകൾക്കും സ്വീകാര്യമല്ല.ധാരണ പത്രത്തിൽ ഒപ്പിട്ടിരിക്കുന്നതായി പറയപ്പെടുന്നവരെ ആരാണ് ഇതിന് ചുമതലപ്പെടുത്തിയതെന്ന് അതിരൂപത നേതൃത്വം വെളിപ്പെടുത്താൻ തയ്യാറാകണം. സഭയുടെ അംഗീകൃത കുർബാന അർപ്പണംമാത്രം നടത്താൻ മാർപാപ്പയുടെ ഉത്തരമുള്ളതും തർക്കത്തെ തുടർന്ന് കുർബാന ഒഴികെയുള്ള കർമ്മങ്ങൾക്ക് മാത്രം എറണാകുളം മുൻസിഫ് കോടതിയുടെ നിർദ്ദേശവും ഇവിടെ നിലനിൽക്കെ ഏകീകൃത കുർബാനയ്ക്കായല്ലാതെ മറ്റൊരു തരത്തിലുള്ള കരാറുകളും നിലനിൽക്കില്ല.
വിശ്വാസികൾക്കിടയിൽ ഭിന്നിപ്പും ആശയക്കുഴപ്പും സൃഷ്ടിക്കാനായി മാർ ജോസഫ് പാംപ്ലാനിയും കൂരിയ അംഗങ്ങളും സഭാ വിരുദ്ധരും ചേർന്ന് രൂപപ്പെടുത്തിയ ഗൂഢ തന്ത്രമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ധാരണ പത്രം. അതിരൂപതയിലെ എല്ലാ ഇടവകകളിലും വ്യവസ്ഥകളില്ലാതെ പൂർണ്ണമായും ഏകീകൃത കുർബാനയെന്നതിന് വിരുദ്ധമായെടുക്കുന്ന ഏത് തീരുമാനത്തേയും ശക്തമായ എതിർക്കുമെന്ന് ചെയർമാൻ അഡ്വ. ......