ന്യൂയോർക്ക്: ആഗോള ക്രിപ്റ്റോ വിപണിയിൽ വൻ ആശങ്കയുയർത്തി ലോകത്തെ ഏറ്റവും വലിയ ക്രിപ്റ്റോകറൻസി എക്സ്ചേഞ്ചായ ബൈനാൻസിന് നേരെ സൈബർ ആക്രമണം. സുരക്ഷാ സംവിധാനങ്ങളിലുണ്ടായ വീഴ്ചയെ തുടർന്ന് പ്ലാറ്റ്ഫോമിലെ നിക്ഷേപ, പിൻവലിക്കൽ ഇടപാടുകൾ കമ്പനി താൽക്കാലികമായി മരവിപ്പിച്ചു. ......
തിരുവനന്തപുരം:കേരളത്തിലെ മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ്, എം.എൽ.എമാർ എന്നിവരുടെ ശമ്പളവും വിവിധ അലവൻസുകളും വർദ്ധിപ്പിച്ചു കൊണ്ടുള്ള ബിൽ നിയമസഭ ഏകകണ്ഠമായി പാസാക്കി. ചർച്ചകൾകൂടാതെയാണ് ബിൽ അംഗീകരിച്ചത്. ......
കൊച്ചി: ചേരാനല്ലൂരിൽ ആഡംബര കാറിടിച്ച് തട്ടുകട ഉടമ ജയബാലകൃഷ്ണൻ മരിച്ച കേസിൽ, കാറോടിച്ച 17കാരന്റെ പിതാവും രണ്ടാം പ്രതിയുമായ ജില്ലാ ജഡ്ജിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. മുൻകൂർ ജാമ്യഹർജിയിൽ ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ഇടക്കാല ഉത്തരവിലാണ് ഈ നിർണ്ണായക നടപടി.
ഏഴ് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളിൽ അറസ്റ്റ് അനിവാര്യമല്ലെന്ന സുപ്രീം കോടതി ഉത്തരവുകൾ ചൂണ്ടിക്കാണിച്ചാണ് കോടതിയുടെ ഇടപെടൽ. ......
തിരുവനന്തപുരം: ആസൂത്രണബോർഡ് പരീക്ഷാ, നിയമന ക്രമക്കേടുകളിൽ പി.എസ്.സി ചെയർമാൻ ഡോ.എം.ആർ. ബൈജുവിന്റെ അറസ്റ്റിലേക്ക് അന്വേഷണ സംഘം (എസ്.ഐ.ടി) കടക്കുന്നു.......
ന്യൂഡൽഹി: അന്തരീക്ഷ മലിനീകരണം വർധിപ്പിക്കാതെ ദീപാവലി ആഘോഷിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുന്ന ബോധവത്കരണ പരിപാടികളിൽ വിരാട് കോലി ഉൾപ്പെടെയുള്ള പ്രമുഖരെ പങ്കെടുപ്പിക്കാമെന്ന് സുപ്രീം കോടതി. ദീപങ്ങളുടെ ഉത്സവം മറ്റുള്ളവരുടെ ആരോഗ്യത്തിനും ജീവിതത്തിനും ദോഷമുണ്ടാക്കാത്തവിധം ആഘോഷിക്കണമെന്ന സന്ദേശം ജനങ്ങളിലെത്തിക്കണമെന്ന് കോടതി നിർദേശിച്ചു.
ഡൽഹിയിലെയും ദേശീയ തലസ്ഥാന മേഖലയിലെയും (എൻ.സി.ആർ.) വായുമലിനീകരണവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ എം.എം. ......
ന്യൂഡൽഹി: അഴിമതിയും സ്വജനപക്ഷപാതവും മൂലം റദ്ദാക്കപ്പെട്ട 2011-ലെ കർണാടക സിവിൽ സർവീസ് തിരഞ്ഞെടുപ്പും നിയമനങ്ങളും സാധൂകരിക്കാൻ കൊണ്ടുവന്ന 2022-ലെ നിയമം സുപ്രീം കോടതി റദ്ദാക്കി. അന്തിമമായ കോടതി വിധിയെ നേരിട്ട് അസാധുവാക്കാൻ നിയമസഭയ്ക്ക് അധികാരമില്ലെന്ന് കോടതി വ്യക്തമാക്കി.
ജസ്റ്റിസുമാരായ ജെ.ബി. ......
ടെൽ അവീവ്: ഇസ്രയേൽ തെരഞ്ഞെടുപ്പിൽ അറബ് പാർട്ടികൾ നേടിയ മുന്നേറ്റം പുതിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തുന്നു. തെരഞ്ഞെടുപ്പിൽ ഖത്തർ ഇടപെട്ടെന്ന ആരോപണവുമായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും അനുയായികളും രംഗത്തെത്തിയതോടെ ഇസ്രയേൽ–ഖത്തർ വാക്പോര് ശക്തമായി. ......
ന്യൂഡൽഹി: രണ്ട് പതിറ്റാണ്ടായി മുടങ്ങിക്കിടക്കുന്ന വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയതോടെ ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിലെ വിദ്യാർത്ഥി പ്രക്ഷോഭത്തിന് വിരാമം. യൂണിയൻ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നിരാഹാര സമരം ഉൾപ്പെടെ നടത്തി വന്ന വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ സർവകലാശാല അധികൃതർ അംഗീകരിച്ചു. ......
മേടം: കാര്യങ്ങൾ അനുകൂലമായി മുന്നോട്ടുപോകുന്ന ദിവസമായിരിക്കും. മത്സരങ്ങളിൽ വിജയം നേടാനും അംഗീകാരവും സ്ഥാനലാഭവും കൈവരിക്കാനും സാധ്യതയുണ്ട്.......
ലക്നൗ: രാജ്യത്തെ വിവിധ നഗരങ്ങളിൽ തുടർച്ചയായി ഉയർന്ന ബോംബ് ഭീഷണികൾക്ക് പിന്നിൽ വൻ വ്യാജ ഇമെയിൽ ശൃംഖലയെന്ന് കണ്ടെത്തൽ. അഞ്ച് ലക്ഷത്തോളം വ്യാജ ഇമെയിൽ വിലാസങ്ങൾ നിർമിച്ച് പാക്കിസ്ഥാൻ, ബംഗ്ലദേശ് ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ വ്യക്തികൾക്ക് വിൽപ്പന നടത്തിയ 24കാരനെ ഉത്തർപ്രദേശ് ഭീകരവിരുദ്ധ സേന അറസ്റ്റ് ചെയ്തു. ......