ന്യൂഡൽഹി: സാധാരണക്കാർക്കും ചെറുകിട വ്യാപാരികൾക്കും തിരിച്ചടിയായി രാജ്യത്ത് വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില വീണ്ടും വർധിപ്പിച്ചു. 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന് 9.50 രൂപയാണ് കൂട്ടിയത്. ......
ന്യൂഡൽഹി: ‘ബദലാവ് സരൂരി ഹെ’ (മാറ്റം അനിവാര്യമാണ്) എന്ന മുദ്രാവാക്യമുയർത്തി സിപിഐ സംഘടിപ്പിക്കുന്ന ദേശീയ പ്രതിഷേധം ഇന്ന്. ഡൽഹിയിലെ രാംലീലാ മൈതാനിയിൽ ഒരു ലക്ഷത്തിലധികം പ്രവർത്തകരെ അണിനിരത്തിയാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. ......
തിരുവനന്തപുരം: കെപിസിസി അധ്യക്ഷനെ തീരുമാനിക്കുന്നതിലെ അനിശ്ചിതത്വത്തിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് രാജ്മോഹൻ ഉണ്ണിത്താൻ എംപി. കേരളത്തിലെ കോൺഗ്രസ് പാർട്ടി നാഥനില്ലാത്ത അവസ്ഥയിലാണെന്ന് അദ്ദേഹം വിമർശിച്ചു. ......
പത്തനംതിട്ട: ശബരിമല ദ്വാരപാലക ശിൽപത്തിലെ ചെമ്പുപാളിക്ക് ഏഴു വർഷം മാത്രമാണ് പഴക്കമെന്ന് ശാസ്ത്രീയ പരിശോധനയിൽ കണ്ടെത്തിയതായി സൂചന. ഇതോടെ 2019ൽ സ്വർണം പൂശുന്നതിനിടെ പഴയ ചെമ്പുപാളികൾ മാറ്റിയിരുന്നോ എന്ന സംശയം അന്വേഷണ സംഘത്തിൽ ശക്തമായി.
ദ്വാരപാലക ശിൽപത്തിൽനിന്ന് നഷ്ടപ്പെട്ട സ്വർണത്തിന്റെ അളവും ശിൽപത്തിൽ ഉപയോഗിച്ച ചെമ്പുപാളികളുടെ കാലപ്പഴക്കവും കൃത്യമായി കണ്ടെത്തുന്നതിനാണ് സാമ്പിളുകൾ ജംഷഡ്പുരിലെ നാഷനൽ മെറ്റലർജിക്കൽ ലബോറട്ടറിയിലേക്ക് അയച്ചത്. ......
ലയണൽ മെസ്സിയേയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കുമെന്ന പേരിൽ രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് വിദേശനാണ്യവിനിമയച്ചട്ടലംഘനമുൾപ്പെടെ അമ്പരപ്പിക്കുന്ന വിവരങ്ങളാണ് അനുദിനം പുറത്തുവരുന്നത്. ഫുട്ബോൾ കളിയോടും മെസ്സിയോടുമുള്ള മലയാളികളുടെ അടങ്ങാത്ത ആവേശം മുതലെടുത്ത് സാമ്പത്തികലാഭവും രാഷ്ട്രീയലാഭവും ലക്ഷ്യമിട്ട തട്ടിപ്പിന്റെ മുഖ്യപ്രതിസ്ഥാനത്ത് നിൽക്കുന്നത് മുൻകായിക മന്ത്രിയും സ്പോൺസറായിരുന്ന റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുമാണ്.
'നാണം കെട്ടും പണം നേടുകിൽ നാണക്കേടാ പണം മാറ്റിടും' എന്ന പ്രയോഗം എങ്ങനെയും പണം ഉണ്ടാക്കിയാൽ മതി സമൂഹത്തിൽ സ്ഥാനക്കയറ്റം ലഭിക്കും എന്നത് സൂചിപ്പിക്കാൻ മലയാളി ഉപയോഗിക്കാറുള്ളതാണ്. ......
മേടം: ആഡംബര ജീവിതത്തോടുള്ള താൽപര്യം വർധിക്കും. പ്രമുഖരുമായി സൗഹൃദവും പരിചയവും സ്ഥാപിക്കാൻ അവസരമുണ്ടാകും. തീർഥാടന യാത്രകൾക്ക് സാധ്യത.......
മിൽപീറ്റസ്: കാലിഫോർണിയയിൽ മലയാളി യുവതികളെ കൊലപ്പെടുത്തിയ കേസിൽ പൊലീസ് അന്വേഷണം പുരോഗമിക്കുന്നു. കേസിലെ നിയമനടപടികളും വിശദമായ അന്വേഷണവും പൂർത്തിയാക്കിയ ശേഷമേ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകൂവെന്നാണ് വിവരം. ......
കഠ്മണ്ഡു: നേപ്പാളിൽ വൻ നാശനഷ്ടങ്ങൾക്ക് ഇടയാക്കിയ ഹിമപാളിയുടെ സഞ്ചാരം അതിവേഗത്തിലായിരുന്നെന്ന് കണ്ടെത്തൽ. ലങ്താങ് ലിറുങ്ങിൽ നിന്ന് അടർന്നുവീണ ഹിമപാളി പർവതശിഖരത്തിൽ നിന്ന് നദിയിലേക്ക് സഞ്ചരിച്ചത് മിനിറ്റുകൾക്കുള്ളിലാണെന്നാണ് സാറ്റലൈറ്റ് ചിത്രങ്ങൾ വ്യക്തമാക്കുന്നത്.
ബുധനാഴ്ച രാവിലെ 8.37നാണ് ലങ്താങ് ലിറുങ്ങിൽ ഹിമപാളി അടർന്നത്. ......
റൊസാരിയോ: അർജന്റീന ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി അന്താരാഷ്ട്ര ഫുട്ബോളിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ച കുറിപ്പിലാണ് ദേശീയ ടീമിൽനിന്ന് പിന്മാറാനുള്ള തീരുമാനം മെസ്സി അറിയിച്ചത്. ......
മേടം: ആഡംബര ജീവിതത്തോടുള്ള താൽപര്യം വർധിക്കും. പ്രമുഖരുമായി സൗഹൃദവും പരിചയവും സ്ഥാപിക്കാൻ അവസരമുണ്ടാകും. തീർഥാടന യാത്രകൾക്ക് സാധ്യത.......