ചെങ്ങന്നൂർ.
പ്രമുഖ വ്യാപാരിയും കരിങ്ങാട്ടിൽ സ്റ്റോഴ്സ്, കരിങ്ങാട്ടിൽ ട്രാവത്സ് ഉടമയുമായ പേരിശ്ശേരി കരിങ്ങാട്ടിൽ കെ പി ജോൺ (ജോണിച്ചായൻ, 80) നിര്യാതനായി.
സംസ്കാരം പിന്നീട്. ഭാര്യ : മോളി ജോൺ. ......
ദോഹ: ഖത്തറിലെ മുൻനിര റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിന്റെ ജനപ്രിയ മെഗാ പ്രൊമോഷനായ കീസ് റ്റു ഹാപ്പിനെസ്സ് ആദ്യ ഘട്ട ഭാഗ്യവിജയികളെ തെരെഞ്ഞെടുത്തു. ഗ്രാൻഡ് മാള്‍ ഏഷ്യൻ ടൗണിൽ നടന്ന ചടങ്ങിൽ ഖത്തർ വാണിജ്യ മന്ത്രാലയ പ്രതിനിധി 9 ഭാഗ്യശാലികളെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. ......
തിരുവനന്തപുരം: കോമൺവെൽത്ത് ഗെയിംസിലെ പുരുഷ ലോങ് ജമ്പിൽ വെള്ളി മെഡൽ നേടിയ ഒളിമ്പ്യൻ എം. ശ്രീശങ്കറിനെ മുഖ്യമന്ത്രി വി.ഡി.......
മോട്ടോർ വാഹന നിയമങ്ങൾ ലംഘിച്ച് നിയമവിരുദ്ധ മാറ്റങ്ങൾ വരുത്തിയ എസ് യു വി (സ്പോർട്സ് യൂട്ടിലിറ്റി വെഹിക്കിൾ) എറണാകുളം ആർ.ടി.ഒ. എൻഫോഴ്സ്മെന്റ് വിഭാഗം കസ്റ്റഡിയിലെടുത്ത് 32,750 രൂപ പിഴ ചുമത്തി. ......
ഓണക്കാലത്ത് മൊത്ത, ചില്ലറ വില്പന ശാലകളിലെ സ്റ്റോക്കും വിലയും നിരീക്ഷിച്ച് അസ്വാഭാവിക വര്‍ധനയുണ്ടോയെന്നു നിരീക്ഷിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. ആഗസ്റ്റ് ഒന്ന് മുതല്‍ 25 വരെയാണ് പരിശോധന.അതിനായി ജില്ലാ, താലൂക്ക് സപ്ലൈ, സിറ്റി റേഷനിങ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ റവന്യൂ, ലീഗല്‍ മെട്രോളജി, ഭക്ഷ്യസുരക്ഷ, പോലീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ജില്ലാ, താലൂക്കുതല പ്രത്യേക സ്ക്വാഡ് രൂപീകരിച്ചു പരിശോധന നടത്താനാണ് നിര്‍ദ്ദേശം.
പൊതുവിപണിയില്‍ അരി അടക്കമുള്ള അവശ്യസാധനങ്ങളുടെ വിലവര്‍ധന റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് അരിമില്ലുകള്‍ ഉള്‍പ്പെടെ ഓപ്പണ്‍ മാര്‍ക്കറ്റുകള്‍ പരിശോധിക്കുന്നതെന്നും മന്ത്രി അറിയിച്ചു.
ഗുണനിലവാരമില്ലാത്തതോ മായം കലര്‍ന്നതോ ആയ അരി, ഭക്ഷ്യ ധാന്യങ്ങള്‍, പച്ചക്കറികള്‍, മറ്റ് ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ എന്നിവ വില്‍പ്പന നടത്തുന്നില്ലെന്ന് ഉറപ്പാക്കും. ......
കൊച്ചി: സ്വർണവ്യാപാര മേഖലയിലെ നികുതിവെട്ടിപ്പും സാമ്പത്തിക ക്രമക്കേടുകളും കണ്ടെത്തുന്നതിനായി സംസ്ഥാന വ്യാപകമായി ജിഎസ്ടി എൻഫോഴ്സ്മെന്റ്-ഇന്റലിജൻസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ മിന്നൽ പരിശോധന. സംസ്ഥാനത്തെ 37 സ്വർണവ്യാപാര സ്ഥാപനങ്ങളിലാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് പരിശോധനകൾ ആരംഭിച്ചത്. ......
പട്ടാമ്പി സ്വദേശിയായ കുഞ്ഞുമൊയ്തീനെതിരെയാണ് കേസ് എടുത്തത്.ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം.എളുപ്പത്തില്‍ പോകാന്‍ വേണ്ടി ഇയാള്‍ പ്ലാറ്റ് ഫോം ഉപയോഗിക്കുകയായിരുന്നുവെന്നാണ് വിവരം. പ്ലാറ്റ്ഫോമിലൂടെ ഇയാള്‍ ടൂവീലര്‍ ഓടിച്ച് പോയത് റെയില്‍വേ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടു. ......
പത്തനാപുരം: പുനലൂർ–മൂവാറ്റുപുഴ സംസ്ഥാനപാതയിൽ പിറവന്തൂർ ജംഗ്ഷന് സമീപം ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സഹകരണ ബാങ്ക് ജീവനക്കാരൻ മരിച്ചു. പിറവന്തൂർ സർവീസ് സഹകരണ ബാങ്കിലെ ജീവനക്കാരനും പിറവന്തൂർ വാഴത്തോപ്പ് വിനോദ് ഭവനിൽ പരേതനായ രാജന്റെയും സതിയുടെയും മകനുമായ വിനോദ് (44) ആണ് മരിച്ചത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് 2.45ഓടെയായിരുന്നു അപകടം. ......