ദോഹ: കൃഷിഭൂമിയുടെ അതിരുകൾ വിസ്തൃതമാക്കുന്നതിലല്ല, മറിച്ച് തുള്ളിവെള്ളത്തിലും മണ്ണിലും വിപ്ലവം സൃഷ്ടിക്കുന്നതിലാണ് ഖത്തറിന്റെ കാർഷിക ഭാവി കുടികൊള്ളുന്നതെന്ന് പ്രമുഖ കാർഷിക ഗവേഷകൻ യൂസുഫ് അഹമ്മദ് അൽ-താഹിർ. അൽ റയ്യാൻ ടെലിവിഷൻ ചാനലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ......
ന്യൂയോർക്ക്:ഐക്യരാഷ്ട്രസഭയിലെ ഖത്തറിന്റെ സ്ഥിരം പ്രതിനിധി ശൈഖ ആലിയ അഹമ്മദ് ബിൻ സൈഫ് അൽ ഥാനി, യു.എൻ പൊതുസഭയുടെ (യു.എൻ.ജി.എ) 81-ാമത് സെഷന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡോ. ഖലീലൂർ റഹ്മാനുമായി കൂടിക്കാഴ്ച നടത്തി. ......
കൊച്ചി: അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീലമായി പ്രചരിപ്പിച്ച കേസിൽ അറസ്റ്റിലായ രണ്ടാം വർഷ ബി.ബി.എ വിദ്യാർഥി ശ്രീഹരിയുടെ മൊബൈൽ ഫോണിൽ നിന്ന് ഗുരുതര വിവരങ്ങൾ കണ്ടെത്തിയതായി സഹപാഠികൾ. പൊലീസ് അനുമതിയോടെ ഫോൺ പരിശോധിച്ച വിദ്യാർഥികളാണ് ചിത്രങ്ങളും വിഡിയോകളും ദുരുപയോഗം ചെയ്തതിന്റെ വിവരങ്ങൾ കണ്ടെത്തിയത്. ......
ദോഹയിലെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ സഫാരി ഹൈപ്പർമാർക്കറ്റിന്റെ മെഗാ പ്രമോഷനായ ഷോപ്പ് ആന്റ് ഡ്രൈവ്, വിൻ 30 ബെസ്റ്റ്റ്റൂൺ കാർസ് മെഗാ പ്രമോഷന്റെ ആറാമത്തെ നറുക്കെടുപ്പ് വിജയികൾക്കുള്ള കാറുകൾ കൈമാറി. ഓഗസ്റ്റ് 02 ന് എസ്ദാൻ മാളിലെ സഫാരി ഹൈപ്പർമാർക്കറ്റിൽ വെച്ചു നടന്ന നറുക്കെടുപ്പിൽ വിജയികളായവർക്കുള്ള കാറുകളാണ് സെപ്റ്റംബർ 2 ന് സഫാരി മാളിൽ വെച്ച് നടന്ന ചടങ്ങിൽ കൈമാറിയത്.
നറുക്കെടുപ്പിലെ സമ്മാനാർഹർ മുഹമ്മദ് മാണിക് (കൂപ്പൺ നമ്പർ: SDB600054373), ജയ്പ്രകാശ് യാദവ് (കൂപ്പൺ നമ്പർ: SDB601241527), ബഷാർ ഹദാദ് (കൂപ്പൺ നമ്പർ: SDB600391854), മഹാദേവൻ അനിൽ കുമാർ (കൂപ്പൺ നമ്പർ: SDB601126106) എന്നിവർക്കാണ് കാറുകൾ സമ്മാനമായി ലഭിച്ചത്.
സഫാരിയുടെ ഏത് ഔട്ട്ലെറ്റിൽ നിന്നും 50 റിയാലിന് പർച്ചേസ് ചെയ്യുമ്പോൾ ലഭിക്കുന്ന ഇ റാഫിൾ കൂപ്പണിലൂടെ ഏതൊരാൾക്കും ഈ ഷോപ്പ് ആന്റ് വിൻ പ്രമോഷന്റെ ഭാഗമാകാവുന്നതാണ്.
നിരവധി സമ്മാന പദ്ധതികൾ അവതരിപ്പിച്ചുകൊണ്ട് ജനമനസ്സുകളിൽ ഇടം നേടിയ സഫാരിക്ക് ഇതിനോടകം തന്നെ ഒട്ടനവധി വിജയികളെ സൃഷ്ടിച്ചെടുക്കാൻ സാധിച്ചിട്ടുണ്ട്. ......
ന്യൂഡൽഹി / ദോഹ: ഖത്തറിലെ പുതിയ ഇന്ത്യൻ അംബാസഡറായി നിയമിതനായ ഡോ. കെ.......
ദോഹ: രാജ്യത്തെ റൈഡ് ഷെയറിങ് (Ride-hailing) കമ്പനികളെ കേന്ദ്രീകരിച്ച് ഗതാഗത മന്ത്രാലയം (MoT) കഴിഞ്ഞ ആറുമാസമായി നടത്തിവന്ന പരിശോധനാ ക്യാമ്പയിൻ പൂർത്തിയായി. പരിശോധിച്ച 987 വാഹനങ്ങളിൽ 10 ശതമാനം വാഹനങ്ങളിലും നിയമലംഘനങ്ങൾ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. ......
ദോഹ: 2026-ന്റെ ആദ്യ എട്ടു മാസങ്ങളിൽ ഖത്തറിലേക്ക് എത്തിയത് 23.38 ലക്ഷം (2.338 മില്യൺ) സന്ദർശകരെന്ന് കണക്കുകൾ. കര, വ്യോമ, നാവിക അതിർത്തികൾ വഴി രാജ്യത്തെത്തിയ സന്ദർശകരുടെ വിവരങ്ങൾ ഉൾപ്പെടുത്തി ഖത്തർ ടൂറിസം ബുധനാഴ്ച പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ജൂലൈ മാസത്തെ അപേക്ഷിച്ച് ഓഗസ്റ്റിൽ സന്ദർശകരുടെ എണ്ണത്തിൽ 6.3 ശതമാനത്തിന്റെ വർധനവുണ്ടായി. ......
പത്തനംതിട്ട: ലൈഫ് ഭവനപദ്ധതിയിൽ അരക്കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയെന്ന കേസിൽ അറസ്റ്റിലായ വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർ എം.ആർ. റാണി ലക്ഷ്മിക്കെതിരെ കൂടുതൽ ക്രമക്കേടുകൾ കണ്ടെത്തി. ......
ഗുരുവായൂരപ്പന്റെയും അമ്പാടിക്കണ്ണന്റെയും ഓർമ്മകൾ പുതുക്കി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ മറ്റൊരു ശ്രീകൃഷ്ണ ജയന്തി കൂടി കടന്നുവരുന്നു.......