കോഴിക്കോട് : ലഹരിമുക്ത സമൂഹമെന്ന സന്ദേശമുയർത്തി കാലിക്കറ്റ് ഫുട്ബോൾ ക്ലബ്ബിന്റെ (സി.എഫ്.സി) നേതൃത്വത്തിൽ കോഴിക്കോട് ബീച്ചിൽ ലഹരിവിരുദ്ധ ബോധവത്കരണ റാലി സംഘടിപ്പിച്ചു. ജില്ലയിലെ 15 വിദ്യാലയങ്ങളിൽ നിന്നായി 1,500-ലധികം വിദ്യാർഥികളാണ് ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ പങ്കാളികളായത്.
കോഴിക്കോട് ബീച്ചിലെ സ്റ്റാർബക്സിന് സമീപത്ത് നിന്ന് ആരംഭിച്ച റാലി ഓപ്പൺ സ്റ്റേജിൽ സമാപിച്ചു. ......
തിരുവനന്തപുരം: കെ.സി.എല്ലിൽ തൃശൂർ ടൈറ്റൻസിനെതിരെ ആലപ്പി റിപ്പിൾസിന് 3 വിക്കറ്റ് ജയം.ആദ്യ ബാറ്റ് ചെയ്ത തൃശൂർ ടൈറ്റൻസ് 19.5 ഓവറിൽ 140 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു.മറുപടി ബാറ്റിംഗിനിറങ്ങിയ ആലപ്പി 18.5 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. 20 റൺസ് വഴങ്ങി 3 വിക്കറ്റ് നേടിയ അജിനാസാണ് പ്ലെയർ ഓഫ് ദി മാച്ച്
സ്കോർ - തൃശൂർ ടൈറ്റൻസ് - 19.5 ഓവറിൽ 140 ആലപ്പി റിപ്പിൾസ് 18.5 ഓവറിൽ 142 - 7
ലീഗ് റൗണ്ടിലെ അവസാന പോരാട്ടത്തിൽ ടോസ് നേടിയ ടൈറ്റൻസ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ......
കൊച്ചി: വരാപ്പുഴ അതിരൂപതയിലെ കൂനമ്മാവ് സെന്റ്.ഫിലോമിനാസ് സ്കൂളിൽവച്ച് യശ: ശരീരനായ ആർച്ച് ബിഷപ്പ് ഡോ. ബർണദീൻ ബെച്ചിനെല്ലിയുടെ 158-ാംചരമവാർഷിക ദിനത്തോടനുബന്ധിച്ച് നടത്തിയ അനുസ്മരണ സമ്മേളനവും ഛായ ചിത്ര പ്രകാശന കർമ്മവും വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ഡോ. ......
മുരിങ്ങൂർ: ഡിംസ് മീഡിയ കോളേജിൽ കോളേജ് യൂണിയന്റെ നേതൃത്വത്തിൽ വിപുലമായ രീതിയിൽ അധ്യാപക ദിനം ആഘോഷിച്ചു. ഡിംസ് ഡയറക്ടർ റവ. ഡോ.......
മെഡിക്കല്‍ കോളേജില്‍ ജനിച്ച കുഞ്ഞിന്റെ ശരീരത്തില്‍ നിന്നും സൂചി കണ്ടെത്തി.
ഏറ്റുമാനൂര്‍ സ്വദേശിനി അഞ്ചുവിന്റെ ഒരു വയസ്സ് പ്രായമുള്ള കുഞ്ഞിന്റെ ശരീരത്തില്‍ നിന്നാണ് സൂചി കണ്ടെത്തിയത്. കുഞ്ഞിന് ഒരു വര്‍ഷത്തോളം വേദനയും ശരീരത്തില്‍ തടിപ്പും അനുഭവപ്പെട്ടിരുന്നുവെന്നും മാതാപിതാക്കള്‍ പറഞ്ഞു. ......
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ കേരളം തുടരണമെന്ന ആവശ്യം ആവർത്തിച്ച് കേന്ദ്രസർക്കാർ. സമഗ്ര ശിക്ഷ കേരള (എസ്എസ്കെ) പദ്ധതിയിൽ വിദ്യാഭ്യാസ അവകാശ നിയമപ്രകാരമുള്ള (ആർടിഇ) ഫണ്ടുകൾക്ക് പുറമെ മറ്റ് വിഹിതങ്ങൾ ലഭിക്കണമെങ്കിൽ പിഎം ശ്രീ പദ്ധതിയുടെ ഭാഗമായിരിക്കണമെന്ന നിലപാടാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വീണ്ടും വ്യക്തമാക്കിയത്. ......
വിവാഹജീവിതം സംബന്ധിച്ച് ജ്യോതിഷത്തിൽ വിവിധ തരത്തിലുള്ള യോഗങ്ങളും പൊതുഫലങ്ങളും പറയാറുണ്ട്. ജനനനക്ഷത്രം, ജനനസമയം, ജാതകത്തിലെ ഗ്രഹനില എന്നിവയെ അടിസ്ഥാനമാക്കി വിവാഹജീവിതത്തിൽ വ്യത്യാസങ്ങളുണ്ടാകാമെന്നാണ് ജ്യോതിഷവിശ്വാസം. ......
തിരുവനന്തപുരം: യുകെയിൽ ഉപരിപഠനത്തിന് വിസ ലഭിക്കാത്തതിലുള്ള മാനസിക വിഷമത്തെ തുടർന്ന് യുവതി ജീവനൊടുക്കി. പൂവച്ചൽ മുളമൂട് സ്വദേശിനി അഞ്ജന (25)യെയാണ് വീടിനുള്ളിലെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ......
കോട്ടയം: ഒരു വയസുള്ള കുഞ്ഞിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയെന്ന പരാതിയിൽ കോട്ടയം മെഡിക്കൽ കോളജിനെതിരെ ചികിത്സാ പിഴവ് ആരോപിച്ച് മാതാപിതാക്കൾ പരാതി നൽകി. കോഴിക്കോട് സ്വദേശിയായ അഞ്ജു വിനീഷിന്റെ കുഞ്ഞിന്റെ ശരീരത്തിലാണ് സൂചി കണ്ടെത്തിയത്.
പ്രസവത്തിന് പിന്നാലെ കോട്ടയം മെഡിക്കൽ കോളജിൽ നടത്തിയ ചികിത്സയ്ക്കിടെയാണ് സൂചി ശരീരത്തിൽ കുടുങ്ങിയതെന്നാണ് മാതാപിതാക്കളുടെ ആരോപണം. ......
ദോഹ: നന്മയുടെയും സർഗ്ഗാത്മകതയുടെയും പാതയിൽ തിളക്കമാർന്ന നാളെയുടെ സന്ദേശമെഴുതിയ ഖത്തറിലെ യുവപ്രതിഭകൾക്കും കൂട്ടായ്മകൾക്കും ഗൾഫ് സഹകരണ കൗൺസിലിന്റെ (ജി.സി.സി) അമൂല്യ അംഗീകാരം. തങ്ങളുടെ ഉൾക്കാഴ്ച കൊണ്ടും സമാനതകളില്ലാത്ത മുന്നേറ്റങ്ങൾ കൊണ്ടും സമൂഹത്തെ ധന്യമാക്കിയ പ്രതിഭകളെ ജി.സി.സി ജനറൽ സെക്രട്ടറിയേറ്റ് ആദരിച്ചു.
മികച്ച സർഗ്ഗാത്മക യുവത്വത്തിനുള്ള പുരസ്കാരം ഫാത്തിമ സാദ് അൽ മോഹന്നദിയും സൗദ് അൽ ഇമാദിയും സ്വന്തമാക്കിയപ്പോൾ, കെയർ ആന്റ് കമ്മ്യൂണിറ്റി കാറ്റഗറിയിൽ 'ഫസാത് അൽ-അദാം യൂത്ത്' എന്ന ജനകീയ കൂട്ടായ്മ ആദരിക്കപ്പെട്ടു.
നയതന്ത്ര വിശേഷങ്ങളാലും ശാസ്ത്ര വിചാരങ്ങളാലും ഐക്യരാഷ്ട്രസഭ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര വേദികളിൽ ഖത്തറിന്റെ നാമമുയർത്തിയ പ്രതിഭയാണ് ഫാത്തിമ സാദ് അൽ മോഹന്നദി. ......