തിരുവനന്തപുരം: റെയിൽവേ ട്രാക്കുകളിലെ അറ്റകുറ്റപ്പണികളുടെ ഭാഗമായി കേരളത്തിലൂടെ സർവീസ് നടത്തുന്ന ചില ട്രെയിനുകളിൽ നിയന്ത്രണം ഏർപ്പെടുത്തി. ഏതാനും ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയപ്പോൾ മറ്റ് ചില സർവീസുകൾ നിശ്ചിത സമയത്തേക്കാൾ വൈകിയോടുമെന്ന് റെയിൽവേ അറിയിച്ചു.
ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ
തിരുവനന്തപുരം ഡിവിഷനിലെ അറ്റകുറ്റപ്പണികളെ തുടർന്ന് കണ്ണൂർ–എറണാകുളം ജങ്ഷൻ ഇന്റർസിറ്റി എക്സ്പ്രസ് (16306) സെപ്റ്റംബർ 25, 26, 27, ഒക്ടോബർ 2, 4, 6, 9, 11, 13 തീയതികളിൽ തൃശ്ശൂർ–എറണാകുളം ഭാഗത്ത് സർവീസ് നടത്തില്ല. ......
ടെഹ്റാൻ: ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം ഇറാൻ എണ്ണക്കപ്പലിന് നേരെ യുഎസ് ആക്രമണം നടന്നതായി റിപ്പോർട്ട്. കപ്പലിൽ നാല് മിസൈലുകൾ പതിച്ചതായാണ് വിവരം. ......
ഈ ആഴ്ച വിവിധ നക്ഷത്രക്കാർക്ക് വ്യത്യസ്ത അനുഭവങ്ങളായിരിക്കും. തൊഴിൽ, സാമ്പത്തികം, കുടുംബം, ആരോഗ്യം, യാത്ര തുടങ്ങിയ മേഖലകളിൽ നേട്ടങ്ങളും ചില പ്രതിസന്ധികളും ഒരുപോലെ പ്രതീക്ഷിക്കാം. ......
തിരുവനന്തപുരം: കേരള സർവകലാശാലയിൽ എസ്എഫ്ഐ നടത്തിയ പ്രതിഷേധത്തിനുനേരെയുണ്ടായ പൊലീസ് നടപടിയിലും സംസ്ഥാന സർക്കാരിന്റെ നയങ്ങളിലും പ്രതിഷേധിച്ച് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വിദ്യാർത്ഥികൾക്കെതിരെ പ്രകോപനമില്ലാതെയാണ് പൊലീസ് ലാത്തിച്ചാർജ് നടത്തിയതെന്നും പെൺകുട്ടികൾ ഉൾപ്പെടെയുള്ളവരെ പുരുഷ പൊലീസുകാർ ആക്രമിച്ചെന്നും കത്തിൽ ആരോപിച്ചു. ......
യു.കെ യിൽ നിന്നുള്ള അന്താരാഷ്ട്ര നിലവാരമുള്ള ഹോസ്പിറ്റാലിറ്റി വിദ്യാഭ്യാസം കേരളത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രശസ്ത ചലച്ചിത്ര നിർമ്മാണ കമ്പനിയായ അബ്ബാം മൂവീസിന്റെ സാരഥികളായ എബ്രഹാമും ഷീല എബ്രഹാമും പുതിയ ചുവടുവയ്പിലേക്ക്.
ആഗോളതലത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സേവന മേഖലകളിലൊന്നാണ് ഹോസ്പിറ്റാലിറ്റി അഥവാ ആതിഥേയത്വ രംഗം. ഹോട്ടലുകൾ, റിസോർട്ടുകൾ, ക്രൂയിസ് ലൈനുകൾ, എയർലൈനുകൾ, ടൂറിസം കമ്പനികൾ, റസ്റ്റോറന്റുകൾ, ലക്ഷ്വറി സർവീസ് ബ്രാൻഡുകൾ, ഇവൻ മാനേജ്മെൻറ് സ്ഥാപനങ്ങൾ എന്നിവയിലുടനീളം വന്കരിയർ അവസരങ്ങളാണ് ഇത് സൃഷ്ടിക്കുന്നത്. ......
കൊൽക്കത്ത: ആക്രമണ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ പശ്ചിമ ബംഗാളിലെ വീടുകൾ കേന്ദ്രീകരിച്ചുള്ള പ്രാർത്ഥനായോഗങ്ങളും ശുശ്രൂഷകളും താൽക്കാലികമായി നിർത്തിവെച്ച് ക്രിസ്ത്യൻ സംഘടനകൾ. ഹൗറ, പൂർവ്വ വർദ്ധമാൻ, പൂർവ്വ മേദിനിപൂർ ഉൾപ്പെടെയുള്ള വിവിധ ജില്ലകളിൽ പ്രാർത്ഥനായോഗങ്ങൾക്കെതിരെ തുടർച്ചയായി ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി. ......
ന്യൂയോർക്ക്: ലോകഭൂപടത്തിൽ ആഫ്രിക്കയുടെ യഥാർഥ വലുപ്പവും ഭൂമിശാസ്ത്രപരമായ വ്യാപ്തിയും കൂടുതൽ കൃത്യമായി പ്രതിഫലിപ്പിക്കുന്ന പുതിയ ഭൂപടരീതിക്ക് ഐക്യരാഷ്ട്രസഭ പൊതുസഭയുടെ അംഗീകാരം. പരമ്പരാഗത മെർക്കേറ്റർ പ്രൊജക്ഷന് പകരം ‘ഈക്വൽ എർത്ത് കാർട്ടോഗ്രാഫിക് പ്രൊജക്ഷൻ’ പ്രോത്സാഹിപ്പിക്കുന്ന പ്രമേയത്തിനാണ് വൻ പിന്തുണ ലഭിച്ചത്. ......
ബംഗളുരു: കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ സ്വപ്ന പദ്ധതികളിലൊന്നാണ് ബംഗളുരു നഗരത്തിലെ തുരങ്കപ്പാത. ഹെബ്ബാളിൽ നിന്ന് സിൽക്ക് ബോർഡ് ജങ്ഷൻ വരെ പതിനേഴ് കിലോമീറ്റർ ദൈർഘ്യത്തിൽ ആറുവരി തുരങ്കപ്പാത നിർമ്മിക്കുകയാണ് ഉദ്ദേശ്യം. ......
തൃശൂർ: പാട്ടും ഡാൻസുമായി ആഘോഷിച്ചെത്തിയ വിനോദയാത്ര ഒടുവിൽ കണ്ണീരിൽ കലാശിച്ചു. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ തമിഴ്നാട് സ്വദേശികളായ യുവാക്കളുടെ കുടുംബാംഗങ്ങളുടെ വിലാപം നിറയുകയാണ്. ......
ദോഹ: ഖത്തറിലെ പുതിയ ഇന്ത്യന് അംബാസഡറായി നിയമിതനായ ഡോ. ശ്രീകര് റെഡ്ഡി ദോഹയിലെത്തി ചുമതലയേറ്റു.......