നാളെ ചില രാശിക്കാർക്ക് പ്രതീക്ഷിച്ച കാര്യങ്ങൾ നേടിയെടുക്കാൻ സാധിക്കുമ്പോൾ മറ്റുചിലർക്ക് തടസ്സങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും നേരിടേണ്ടി വന്നേക്കാം. തൊഴിൽ, പഠനം, യാത്ര, സാമ്പത്തിക ഇടപാടുകൾ തുടങ്ങിയ കാര്യങ്ങളിൽ ഓരോ രാശിക്കാരും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
മേടം: കാര്യങ്ങൾ അനുകൂലമായി മുന്നോട്ട് പോകും. ......
കൊച്ചി : ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ 31/07/26 ചേർന്ന മൂലംമ്പിള്ളി പാക്കേജ് മോണിറ്ററിംഗ് കമ്മിറ്റിയുടെ തീരുമാന പ്രകാരം പുനരധിവാസ ഭൂമിയിൽ സംരക്ഷണഭിത്തി നിർമ്മിക്കുവാനുള്ള നടപടികൾക്ക് ഇന്ന് വടുതലയിൽ തുടക്കം കുറിച്ചു. പെരിയാറിന്റെ ഭാഗമായുള്ള കായലിന്റെ തീരത്ത് സംരക്ഷണ ഭിത്തി നിർമ്മിക്കാത്തതുകൊണ്ട് സമീപത്തെ നാലു പ്ലോട്ടുകളിലെ വീടുകൾക്ക് അപകടകരമായ രീതിയിൽ മണ്ണൊലിച്ചു കൊണ്ടിരിക്കുകയാണ്. ......
കൊച്ചി: സമൂഹത്തെ ഒന്നാകെ കാര്‍ന്നുതിന്നുന്ന ലഹരിക്കെതിരെ വേറിട്ട പ്രതിരോധ പ്രവര്‍ത്തനങ്ങളും ബോഘവത്ക്കരണ സന്ദേശവും ഉയര്‍ത്തി കൊച്ചിന് കസ്റ്റംസ് ലഹരിക്കെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതി കൂടിയായ 'നാഷാമുക്ത് ഭാരത് അഭിയാന്റെ' നേതൃത്വത്തില്‍ കൊച്ചില്‍ കസ്റ്റംസ്, സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ തൂഫാന്, സാംസ്ക്കാരിക സംഘടനയായ കല തുടങ്ങി സമൂഹത്തിന്റെ നാനാതുറയില്‍പ്പെട്ട പ്രമുഖ വ്യക്തികളെയും , ബ്ലേക്ക് - ഗ്രാമ പഞ്ചായത്ത് പ്രതിനിധികൾ,കായിക പ്രേമികളെയും വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികളെയും അണിനിരത്തി മാരത്തോണ്‍ സംഘടിപ്പിച്ചു. ......
കൊച്ചി: വ്യത്യസ്ത മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികളെ കാമ്പസില്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കാന്‍ ക്ഷണിക്കുന്ന ജെയിന് (ഡീംഡ്-ടു-ബി) യൂണിവേഴ്സിറ്റി, കൊച്ചി കാമ്പസിന്റെ 'പ്രൊഫസര്‍ ഓഫ് പ്രാക്ടീസ്' പദ്ധതിക്ക് തുടക്കമിട്ടു. പ്രൊഫസര്‍ ഓഫ് പ്രാക്ടീസ് ആകാനുള്ള യൂണിവേഴ്സിറ്റിയുടെ ആദ്യ ക്ഷണം മുഖ്യമന്ത്രി വി.ഡി. ......
കൊച്ചി : പ്രമുഖ മദ്യ ലഹരി വിരുദ്ധ പ്രവർത്തകനും കെസിബിസി മദ്യലഹരി വിരുദ്ധ സമിതി എറണാ കുളം അങ്കമാലി മേജർ അതിരൂപത സമിതി ഡയറക്ടറുമായിരുന്ന ഫാ .ജോർജ് നേരെ വീട്ടിൽ അനുസ്മരണ സമ്മേളനം കേരള മദ്യ ലഹരി വിരുദ്ധ ഏകോപനസമിതിസംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ചാർളിപോൾ ഉദ്ഘാടനം ചെയ്തു.20 വർഷത്തോളം സമിതി ഡയറക്ടാറായും കേരള മദ്യവിരുദ്ധ ഏകോപന സമിതിയുടെയും ഇതര മദ്യവിരുദ്ധ പ്രസ്ഥാനങ്ങളു ടെയും മദ്യ ലഹരി വിരുദ്ധ സമര പോരാട്ടങ്ങളിൽ സജീവ സാന്നിദ്ധ്യമായിരുന്നു. ......
കൊച്ചി മെട്രോ റെയിൽ രണ്ടാംഘട്ടം കലൂർ ജെ.എൽ.എൻ സ്റ്റേഡിയം മുതൽ കാക്കനാട് സ്മാർട് സിറ്റി വരെയുള്ള പദ്ധതി പ്രദേശങ്ങൾ കെ.എം.ആർ.എൽ മാനേജിംഗ് ഡയറക്ടർ ജി.പ്രിയങ്ക സന്ദർശിച്ചു. നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തി.
പാലാരിവട്ടം സെൻ്റ് മാർട്ടിൻ പള്ളിക്ക് സമീപം, ആലിൻചുവട്, വാഴക്കാല തുടങ്ങിയ പ്രദേശങ്ങളിലെ ഗതാഗത പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കാൻ ആർടിഒയുമായി സഹകരിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ മെട്രോ ഉദ്യോഗസ്ഥർക്ക് എം.ഡി നിർദ്ദേശം നൽകി. ......
കാക്കനാട്: എറണാകുളം കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ ബഡ്സ് അധ്യാപക ദിനാഘോഷം സംഘടിപ്പിച്ചു. പ്രത്യേക പരിഗണനയും കരുതലും ആവശ്യമായ കുട്ടികളുടെ വിദ്യാഭ്യാസം, വളർച്ച, ആത്മവിശ്വാസം എന്നിവയ്ക്കായി സേവനം ചെയ്യുന്ന ബഡ്സ് സ്കൂളുകളിലെ അധ്യാപകർക്കായാണ് പരിപാടി സംഘടിപ്പിച്ചത്.
കാക്കനാട് ജില്ലാ പഞ്ചായത്ത് ഹാളിൽ (പ്രിയദർശിനി ഹാൾ )നടന്ന ചടങ്ങ് എറണാകുളം ജില്ലാ കളക്ടർ ജി. ......
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 10883 പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം, 34 കേസുകളിലായി 39 പേര് കൂടി അറസ്റ്റിലായതോടെ ഓപ്പറേഷന് തൂഫാന്റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 10070 ആയി. ......
നേപ്പാളില്‍ ഉണ്ടായ മിന്നല്‍ പ്രളയത്തില്‍ മരിച്ച മലയാളികളെ തിരിച്ചറിയുന്നതിനുള്ള ഡി.എന്‍.എ പരിശോധനയ്ക്കായി നോഡല്‍ ഓഫീസര്‍മാരെ നിയോഗിച്ചു. തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലെ ഡി.എന്‍.എ ഡിവിഷന് അസിസ്റ്റന്റ് ഡയറക്ടര്‍ അനു ചന്ദ്ര, എറണാകുളം റീജിയണല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലെ സയന്റിഫിക് ഓഫീസര്‍ പ്രിയ മേരി ചാക്കോ, തൃശൂര്‍ റീജിയണല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലെ ഉണ്ണിക്കൃഷ്ണന് എസ്, കണ്ണൂര്‍ റീജിയണല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലെ സയന്റിഫിക് ഓഫീസര്‍ (ബയോളജി), ഡോ. ഹെല്‍ന എ കെ എന്നിവരെയാണ് നോഡല്‍ ഓഫീസര്‍മാരായി നിയോഗിച്ചത്.
ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അതാത് പ്രദേശത്തുള്ള നോഡല്‍ ഓഫീസര്‍മാരെ ബന്ധപ്പെട്ട് തുടര്‍നടപടികള്‍ സ്വീകരിക്കാമെന്ന് ഫോറന്‍സിക് സയന്‍സ് ലബോറട്ടറി ഡയറക്ടര്‍ പ്രദീപ് സജി അറിയിച്ചു.
നോഡല്‍ ഓഫീസര്‍മാരെ ബന്ധപ്പെടുന്നതിനുള്ള വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
1. ......