രാജപുരം: റാണിപുരം വിനോദസഞ്ചാര കേന്ദ്രത്തിലെ സിപ്ലൈനിൽനിന്ന് വീണ് ഓപ്പറേറ്റർ മരിച്ചു. ബളാന്തോട് ചാമുണ്ഡിക്കുന്ന് വാതിൽമാടിയിലെ കൃഷ്ണന്റെ മകൻ സനൂപ് (25) ആണ് മരിച്ചത്.
ശനിയാഴ്ച വൈകിട്ട് റാണിപുരത്തെത്തിയ യുവതി സിപ്ലൈനിലൂടെ യാത്ര ചെയ്യുന്നതിനായി സുരക്ഷാബെൽറ്റ് ധരിച്ച് പുറപ്പെടുന്നതിനിടെയാണ് അപകടമുണ്ടായത്. ......
സംസ്ഥാനത്ത് കഴിഞ്ഞ പത്തുവർഷത്തിനിടെ ബാറുകളുടെ എണ്ണത്തിൽ വൻ വർധന. 2016 ഏപ്രിലിൽ വെറും 29 ബാറുകളുണ്ടായിരുന്ന കേരളത്തിൽ 2026 ഏപ്രിലിൽ ബാറുകളുടെ എണ്ണം 903 ആയി ഉയർന്നു. ......
ജപ്പാനിൽ ജോലി ചെയ്തിരുന്ന ഇരിട്ടി സ്വദേശിനിയായ യുവതിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. നിടിയോടിയിലെ തെക്കൻവീട്ടിൽ പ്രകാശൻ–ബീന ദമ്പതികളുടെ മകൾ വി. ......
കോഴിക്കോട്: എതിർപ്പുകൾ ഉയർന്നാലും മതനിയമങ്ങളെക്കുറിച്ച് സംസാരിക്കുന്നതിൽ നിന്ന് പിന്നോട്ടില്ലെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ.......
വൈറ്റില: നാലുദിവസമായി തുടരുന്ന വൈദ്യുതി മുടക്കത്തിൽ പ്രതിഷേധിച്ച് വൈറ്റിലയിൽ നാട്ടുകാർ കെഎസ്ഇബി ഓഫീസ് ഉപരോധിച്ചു. ശനിയാഴ്ച രാത്രിയാണ് വൈദ്യുതി മുടക്കത്തിൽ പൊറുതിമുട്ടിയ നാട്ടുകാർ കൂട്ടമായി ഓഫീസിലെത്തിയത്. ......
ദോഹ: ഖത്തറിലെ ഇന്ത്യൻ എംബസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ സമൂഹത്തിന്റെ അപെക്സ് സംഘടനയായ ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം (ഐസിബിഎഫ്), നൈപുണ്യ വികസന പദ്ധതിയായ അപ്സ്കില്ലിംഗ് ഇനിഷ്യേറ്റീവിന്റെ ആദ്യ ബാച്ച് വിജയകരമായി പൂർത്തിയാക്കി. ഇതിന്റെ സമാപന ചടങ്ങ് ഐസിബിഎഫ് കാഞ്ഞാണി ഹാളിൽ നടന്നു.
അതിവേഗം മാറിക്കൊണ്ടിരിക്കുന്നതും മത്സരാധിഷ്ഠിതവുമായ ആഗോള തൊഴിൽ വിപണിയിൽ തുടർച്ചയായ നൈപുണ്യ വികസനം ഇന്ന് ഒരു അനിവാര്യതയാണ്. ......
ദോഹ: ഖത്തറിലെ ഉപഭോക്താക്കളുടെ വിശ്വാസവും പിന്തുണയും ഏറ്റുവാങ്ങി പത്താം വർഷത്തിലേക്ക് കടക്കുന്ന ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിന്റെ 10-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി എസ്ഡാൻ വുകൈർ ശാഖയിൽ വിപുലമായ പ്രത്യേക ഓഫറുകൾ ആരംഭിച്ചു. വാർഷികാഘോഷത്തിന്റെ ഭാഗമായി ഉപഭോക്താക്കൾക്ക് വിവിധ വിഭാഗങ്ങളിലായി ആകർഷകമായ വിലക്കുറവുകളും പ്രത്യേക ഓഫറുകളും ഒരുക്കിയിട്ടുണ്ട്.
ഭക്ഷ്യ ഉൽപ്പന്നങ്ങൾ, ഫ്രഷ് ഫുഡ്, പഴം-പച്ചക്കറി, മത്സ്യം, മാംസം, ബേക്കറി, ഹോട്ട് ഫുഡ്, കോസ്മെറ്റിക്സ്, ഗാർഹിക ഉൽപ്പന്നങ്ങൾ, റെഡിമെയ്ഡ് വസ്ത്രങ്ങൾ, ചെരിപ്പുകൾ, ഇലക്ട്രോണിക്സ്, സ്റ്റേഷനറി, കളിപ്പാട്ടങ്ങൾ തുടങ്ങിയ നിരവധി വിഭാഗങ്ങളിലാണ് ഓഫറുകൾ ലഭ്യമാക്കുന്നത്.
ഗ്രാൻഡിന്റെ ഫ്രഷ് ഫുഡ് വിഭാഗത്തിൽ മികച്ച ഗുണനിലവാരമുള്ള പഴങ്ങളും പച്ചക്കറികളും മത്സ്യവും മാംസവും ഉപഭോക്താക്കൾക്കായി പ്രത്യേക വിലയിൽ ലഭ്യമാണ്. ......
ഹാനോയ്: 2026ലെ മിസ് വേൾഡ് കിരീടം ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ ജോഹെയ്റി മോള ഡൊമിംഗ്യൂസിന്. വിയറ്റ്നാമിൽ നടന്ന 73-ാമത് മിസ് വേൾഡ് മത്സരത്തിലാണ് ജോഹെയ്റി ലോകസുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ടത്. ......
ഇന്ന് ചില രാശിക്കാർക്ക് പ്രതീക്ഷിച്ച കാര്യങ്ങൾ നേടിയെടുക്കാൻ സാധിക്കുമ്പോൾ മറ്റുചിലർക്ക് തടസ്സങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും നേരിടേണ്ടി വന്നേക്കാം. തൊഴിൽ, പഠനം, യാത്ര, സാമ്പത്തിക ഇടപാടുകൾ തുടങ്ങിയ കാര്യങ്ങളിൽ ഓരോ രാശിക്കാരും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
മേടം: കാര്യങ്ങൾ അനുകൂലമായി മുന്നോട്ട് പോകും. ......
കുന്നംകുളം: തൃശൂരിൽ വീണ്ടും വാഹനാപകടം. കുന്നംകുളത്ത് റോഡരികിൽ നിർത്തിയിട്ടിരുന്ന ബൈക്കിലേക്ക് നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറി ദമ്പതികളും ഇവരുടെ മൂന്ന് വയസ്സുകാരനായ മകനും മരിച്ചു. ......