ചണ്ടിഗാർ:രാജ്യത്തെ നീതിന്യായ വ്യവസ്ഥയിലും ഫെഡറൽ സംവിധാനത്തിലും പുതിയൊരു ഭരണഘടനാ പ്രതിസന്ധിക്കിടെയാക്കി പഞ്ചാബ്-ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിയമനം. ജസ്റ്റിസ് അശ്വനി കുമാർ മിശ്രയെ ഹൈക്കോടതിയുടെ സ്ഥിരം ചീഫ് ജസ്റ്റിസായി നിയമിച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരെ പഞ്ചാബ് മന്ത്രിസഭ ഔദ്യോഗികമായി രംഗത്തുവന്നതോടെയാണ് വിവാദം കൊടുങ്കാട്ടായി മാറിയിരിക്കുന്നത്. ......
തൃശൂർ: ദേശീയപാത 66-ൽ കയ്പമംഗലം പനമ്പിക്കുന്നിൽ എട്ട് എൻജിനീയറിങ് വിദ്യാർഥികളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ ലഹരി ഉപയോഗവും അപകടകാരണമായിരുന്നോയെന്ന് പരിശോധിക്കുന്നു. തൃശൂർ ഗവ. ......
തിരുവനന്തപുരം: മലയാള സിനിമയിലെ വേറിട്ട ചലച്ചിത്രഭാഷയ്ക്ക് ഉടമയായ സംവിധായകൻ ആർ. ശരത്ത് അന്തരിച്ചു. 63 വയസായിരുന്നു.......
തിരുവനന്തപുരം: ചൂട് ഉയരുന്നതിനൊപ്പം കേരളത്തിൽ വിവിധതരം പനികളും വ്യാപകമാകുന്നു. ഗ്രാമ-നഗര വ്യത്യാസമില്ലാതെ പകർച്ചപ്പനി, ഡെങ്കിപ്പനി, എലിപ്പനി, ചിക്കുൻഗുനിയ തുടങ്ങിയ രോഗങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനിടെ കുട്ടികൾക്കിടയിലും തക്കാളിപ്പനി വ്യാപകമാണ്. ......
കൊച്ചി: മലയാള സിനിമയുടെ അഭിനയചരിത്രത്തിൽ അഞ്ച് പതിറ്റാണ്ടിലേറെ നീണ്ടുനിൽക്കുന്ന വിസ്മയയാത്രയ്ക്ക് ഇന്ന് 75 വയസ്സ്. മലയാളികളുടെ സ്വകാര്യ അഹങ്കാരമായി മാറിയ മഹാനടൻ മമ്മൂട്ടിയുടെ പിറന്നാളാണ് സെപ്റ്റംബർ ഏഴ്. ......
ന്യൂഡൽഹി: ഐഎസ്ആർഒ സ്വകാര്യവത്കരിക്കുമെന്ന പ്രചാരണങ്ങൾക്ക് മറുപടിയുമായി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന. ഐഎസ്ആർഒയെ സ്വകാര്യവത്കരിക്കാനോ അതിന്റെ പ്രാധാന്യം കുറയ്ക്കാനോ കേന്ദ്രസർക്കാരിന് പദ്ധതിയില്ലെന്ന് സ്ഥാപനം വ്യക്തമാക്കി. ......
മേടം: രാവിലെ നേട്ടങ്ങൾക്ക് വഴിയൊരുക്കും. പ്രവർത്തനവിജയം, അംഗീകാരം, ധനലാഭം, ആരോഗ്യസ്ഥിരത എന്നിവ പ്രതീക്ഷിക്കാം.......
ആദി ശങ്കരാചാര്യരുമായി ബന്ധപ്പെട്ട പ്രസിദ്ധമായ ഒരു ഐതിഹ്യമാണ് കനകധാരാ സ്തോത്രത്തിന്റെ ഉദ്ഭവം. ഭിക്ഷാടനത്തിനിടെ ശങ്കരാചാര്യർ ഒരു ദരിദ്രയായ സ്ത്രീയുടെ വീട്ടിലെത്തിയപ്പോൾ, നൽകാൻ അവളുടെ കൈവശം ഉണ്ടായിരുന്നത് ഒരു ഉണക്ക നെല്ലിക്ക മാത്രമായിരുന്നു. ......
തൃശൂർ: പാലിയേക്കര ടോൾ പ്ലാസയിലെ ഗതാഗതക്കുരുക്ക് നേരിട്ട് ഇടപെട്ട് പരിഹരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ പാലിയേക്കരയിലെത്തിയപ്പോഴാണ് ടോൾ പ്ലാസയിൽ വാഹനങ്ങളുടെ നീണ്ടനിര ശ്രദ്ധയിൽപ്പെട്ടത്.
ഇരുവശങ്ങളിലുമായി രണ്ട് കിലോമീറ്ററിലേറെ നീളത്തിൽ വാഹനങ്ങൾ കെട്ടിക്കിടക്കുകയായിരുന്നു. ......
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ നടുക്കി അഞ്ചുനില കെട്ടിടം തകർന്നുവീണ് വൻ ദുരന്തം. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഡൽഹിയിലെ സത്യനികേതനിൽ അപകടമുണ്ടായത്. ......