മേടം: കാര്യങ്ങളിൽ പ്രതീക്ഷിച്ച വിജയം ലഭിക്കാതെ വരാനും മനഃപ്രയാസം അനുഭവപ്പെടാനും സാധ്യത. സ്വസ്ഥതക്കുറവും അഭിപ്രായവ്യത്യാസങ്ങളും ഉണ്ടാകാം.......
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈകുന്നേരം ഭാഗിക വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യമുണ്ടാകാമെന്ന് കെഎസ്ഇബി. പവർ എക്സ്ചേഞ്ച് വഴി ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാകാതിരിക്കുകയോ ഗ്രിഡ് ഫ്രീക്വൻസി താഴുകയോ ചെയ്താൽ വൈകിട്ട് 6 മുതൽ രാത്രി 12 വരെ നിയന്ത്രണം ആവശ്യമായി വന്നേക്കുമെന്നാണ് മുന്നറിയിപ്പ്.
അന്തരീക്ഷ താപനില ഉയർന്നുനിൽക്കുന്നതിനാൽ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം മുൻകാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വർധിച്ചിട്ടുണ്ട്. ......
ദോഹ: ഖത്തർ ഇന്ത്യൻ സ്കൂൾ യുവജനോത്സവമായ 'കലാഞ്ജലി 2026' പ്രഖ്യാപിച്ചു. ദോഹയിൽ നടന്നവാർത്താസമ്മേളനത്തിൽ ഇന്ത്യൻ കൾച്ചറൽ സെന്റർ (ICC) ജനറൽ സെക്രട്ടറി എബ്രഹാം ജോസഫാണ് പ്രഖ്യാപനം നടത്തിയത്. ഒക്ടോബർ 16 മുതൽ 30 വരെ ഐഡിയൽ ഇന്ത്യൻ സ്കൂളിലാണ്
'കലാഞ്ജലി 2026'നടക്കുന്നത്.
ഇന്ത്യൻ സ്പോർട്സ് സെന്റർ (ISC) lപ്രസിഡന്റ് അബ്ദുൽ റഹ്മാൻ യുവജനോത്സവത്തിന്റെ ഔദ്യോഗിക പോസ്റ്റർ പ്രകാശനം ചെയ്തു.
ICC അഡ്വൈസറി ബോർഡ് ചെയർമാൻ പി. ......
റോഡ് ഗതാഗതം സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ കണ്ടെത്തുന്നതിനും അവരെ റോഡപകടങ്ങളുടെ ദൂഷ്യവശങ്ങളെപ്പറ്റി ബോധവല്ക്കരിക്കുന്നതിനുമായി കേരള പോലീസിന്റെ ട്രാഫിക്ക് & റോഡ് സേഫ്റ്റി മാനേജ്മെന്റിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം څഡ്രൈവ് സോബര്‍ - സ്റ്റേ എലൈവ്' എന്ന പേരില്‍ നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ 81,565 വാഹനങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കി. മദ്യപിച്ച് വാഹനം ഓടിച്ച 2799 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ......
കൊച്ചി: മീനുകളെ തൊടാതെ തന്നെ അവയുടെ നീളവും വീതിയും കൃത്യമായി അളക്കാൻ സഹായിക്കുന്ന 'മത്സ്യമെട്രി'് മൊബൈൽ ആപ്പ് വികസിപ്പിച്ച് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ).
മത്സ്യയിനങ്ങളുടെ സ്റ്റോക് അസസ്മെന്റ്ും വിവരശേഖരണവും കൂടുതൽ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണിത്.
മീനുകളുടെ ചിത്രങ്ങൾ മൊബൈൽ ക്യാമറയിൽ പകർത്തി, അവയുടെ അളവുകൾ തിട്ടപ്പെടുത്താൻ ആപ്പ് വഴി സാധിക്കും. ഒരേ ഇനത്തിൽപ്പെട്ട ഒന്നിലധികം മീനുകളുടെ അളവുകൾ ഒരൊറ്റ സാമ്പിളിങ് സെഷനിൽ തന്നെ ആപ്പിൽ രേഖപ്പെടുത്താം. ......
തിരുവനന്തപുരം: കനത്ത ചൂടിനിടെ കേരളത്തിന് ആശ്വാസമായി മഴ മുന്നറിയിപ്പ്. സെപ്റ്റംബർ 10, 11 തീയതികളിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ......
കൊച്ചി ഇളംകുളം ജെറുസലേം മാര്‍ത്തോമാ ഗായക സംഘത്തിന്റെ ആഭിമുഖ്യത്തില്‍ അവിസ്മരണീയമായ ക്രൈസ്തവ സംഗീത സന്ധ്യ ഹാര്‍മണി 2026 സംഘടിച്ചു. ഇടവകയിലെ വിവിധ സംഘടനകളുടെ ഗായക സംഘങ്ങള്‍ അവതരിപ്പിച്ച ഒന്നിനൊന്ന് വ്യത്യസ്തമായ ഗാനങ്ങൾ സംഗീതാസ്വാദകര്‍ക്ക് വേറിട്ട അനുഭവമായി. റവ. ......
ന്യൂഡൽഹി: പാചകവാതക സിലിണ്ടർ റീഫിൽ ബുക്കിങ്ങുമായി ബന്ധപ്പെട്ട നിയന്ത്രണത്തിൽ ഇളവ് പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. ഇനി നഗര-ഗ്രാമ വ്യത്യാസമില്ലാതെ എല്ലാ ഗാർഹിക ഉപഭോക്താക്കൾക്കും 25 ദിവസത്തെ ഇടവേളയിൽ എൽപിജി സിലിണ്ടർ ബുക്ക് ചെയ്യാം. ......