തിരുവനന്തപുരം: വാഹന രജിസ്ട്രേഷൻ രേഖകളിൽ നടൻ മോഹൻലാലിന്റെ പേരിനൊപ്പമുണ്ടായിരുന്ന ‘ലഫ്റ്റനന്റ് കേണൽ’, ‘ഡോക്ടർ’ എന്നീ പദവികൾ മോട്ടോർ വാഹന വകുപ്പ് നീക്കി. KL 07 CU 2020 എന്ന നമ്പറിലുള്ള ലിങ്കൺ കാറിന്റെ ആർ.സി ബുക്കിലാണ് പേര് പുതുക്കിയത്.
ആധാർ കാർഡിലുള്ള പേര് തന്നെയായിരിക്കണം വാഹന രജിസ്ട്രേഷൻ രേഖകളിലും ഉണ്ടാകേണ്ടതെന്ന കേന്ദ്ര നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ......
പാരിസ്: പാരിസിന്റെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ഈഫൽ ടവർ താൽക്കാലികമായി അടച്ചു. വനിതാ ജീവനക്കാരെ ജോലിയിൽനിന്ന് മാറ്റിനിർത്തിയതിനെതിരെ ജീവനക്കാർ നടത്തിയ പ്രതിഷേധവും പണിമുടക്കുമാണ് ടവർ അടയ്ക്കാൻ കാരണമായത്. ......
നല്ല സിനിമയുടെ സായാഹ്നം അസ്തമിച്ചു. ആദ്യ സംവിധാന സംരംഭം 'സായാഹ്നം' നേടിക്കൊടുത്തത് ഏഴു സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ.......
തിരുവനന്തപുരം: യു.ഡി.എഫിലും കോൺഗ്രസിലും എതിർപ്പ് നിലനിൽക്കെ, പി.എം.ശ്രീ പദ്ധതി സ്കൂളുകളിൽ നടപ്പാക്കാൻ സർക്കാർ നീക്കം തുടങ്ങി. എസ്.എസ്.കെ ഡയറക്ടർ ഡോ. ......
ഇന്ന് സെപ്റ്റംബർ എട്ട്. ലോകമെമ്പാടും അറിവിൻ്റെയും വായനയുടെയും മഹത്വം വീണ്ടും ഓർമ്മിപ്പിക്കുന്ന ലോക സാക്ഷരതാ ദിനം.......
കൊച്ചി: കേരള സംസ്ഥാന പോലീസ് പരാതി അതോറിറ്റിയുടെ പ്രവർത്തനത്തിലെ പോരായ്മകൾ ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജി (PIL) സമർപ്പിച്ചു. അതോറിറ്റിയിലേക്ക് സ്വതന്ത്രനായ ചീഫ് ഇൻവെസ്റ്റിഗേറ്റിംഗ് ഓഫീസറെ (CIO) നിയമിക്കാൻ സർക്കാർ തുടരുന്ന അലംഭാവത്തിനെതിരെയാണ് ഈ ഹർജി.
പോലീസുകാരുടെ ഗുരുതരമായ കൃത്യവിലോപം, ക്രൂരത, അധികാര ദുർവിനിയോഗം എന്നിവയെക്കുറിച്ചുള്ള പരാതികൾ അന്വേഷിക്കാൻ കേരള പോലീസ് ആക്ടിലെ സെക്ഷൻ 110 പ്രകാരം രൂപീകരിച്ച സ്വതന്ത്ര സംവിധാനമാണ് എസ്.പി.സി.എ.
ഹർജിയുടെ പ്രധാന ഹൈലൈറ്റുകൾ:
കോടതി ഉത്തരവിൻ്റെ ലംഘനം: 2022 ഏപ്രിലിലെ ജാഫർ ഖാൻ കേസിൽ, 60 ദിവസത്തിനകം സ്വതന്ത്ര സി.ഐ.ഒയെ നിയമിക്കാൻ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടിരുന്നു. ......
ന്യൂഡൽഹി:കോർപ്പറേറ്റ് ലോകത്തെ പഴുതുകളടച്ച് സുപ്രീം കോടതി പുറപ്പെടുവിച്ച പുതിയ വിധി വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. ജസ്റ്റിസ് ജെ.ബി.......
പൂനെ: തുടർച്ചയായ പരീക്ഷാ ക്രമക്കേടുകളിൽ പ്രതിഷേധിച്ച് മഹാരാഷ്ട്രയിലും വിദ്യാർഥി പ്രക്ഷോഭം ശക്തമാകുന്നു. ഡൽഹിയിലും ജാർഖണ്ഡിലും ഉയർന്ന സമാന പ്രതിഷേധങ്ങൾക്ക് പിന്നാലെയാണ് പൂനെയിലും വിദ്യാർഥികൾ തെരുവിലിറങ്ങിയത്. ......
ന്യൂയോർക്ക്: അമേരിക്കയുടെ സാമ്പത്തിക വളർച്ചയിൽ കുടിയേറ്റക്കാരുടെ പങ്ക് വീണ്ടും വ്യക്തമാക്കുന്ന കണക്കുകളുമായി ഫോബ്സ്. യുഎസിലെ കുടിയേറ്റ ശതകോടീശ്വരന്മാരുടെ എണ്ണത്തിൽ ഇന്ത്യ ഒന്നാം സ്ഥാനത്ത്. ......
കണ്ണൂർ: കൂത്തുപറമ്പിൽ 27കാരി ഭർതൃവീട്ടിലെ കിണറ്റിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിനും ഭർതൃമാതാവിനും ഭർത്താവിന്റെ സഹോദരിക്കുമെതിരെ പൊലീസ് കേസെടുത്തു. മാങ്ങാട്ടിടം സ്വദേശിനിയായ ജ്യോതിഷയുടെ ആത്മഹത്യയിലാണ് പൊലീസിന്റെ നടപടി. ......