ന്യൂഡൽഹി: ഒത്തുതീർപ്പ് വ്യവസ്ഥകളുടെയോ അനുരഞ്ജന ഉത്തരവുകളുടെയോ (Consent Decree) ഭാഗമല്ലാത്ത വ്യക്തികൾക്ക്, തങ്ങളുടെ അവകാശങ്ങളെയോ താൽപ്പര്യങ്ങളെയോ അത് പ്രതികൂലമായി ബാധിക്കുന്നുണ്ടെങ്കിൽ കോടതി അനുവാദത്തോടെ അതിനെതിരെ അപ്പീൽ നൽകാൻ നിയമപരമായി തടസ്സമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസ് ജെ.ബി. ......
ന്യൂഡൽഹി: മുതിർന്നവരുടെ വ്യക്തിപരമായ ബന്ധങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ ധാർമ്മിക വിധികൾ പുറപ്പെടുവിക്കാൻ കോടതികൾക്ക് അധികാരമില്ലെന്ന് സുപ്രീം കോടതി. വേദനാജനകമായ ഫലങ്ങളുണ്ടാക്കുന്ന ആ തിരഞ്ഞെടുപ്പുകൾ സ്വയം ക്രിമിനൽ കുറ്റങ്ങളാകില്ലെന്നും ജസ്റ്റിസുമാരായ ബി.വി. ......
തിരുവനന്തപുരം: രണ്ടാം വിവാഹം കഴിഞ്ഞ് പതിനൊന്നാം ദിവസത്തിൽ യുവതിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തച്ചോട് പൈപ്പിൻമൂടിനു സമീപം തണൽ വീട്ടിൽ താമസിക്കുന്ന ജിഷ (30) ആണ് മരിച്ചത്. ......
മേടം: ആഗ്രഹിച്ച കാര്യങ്ങൾ നേടിയെടുക്കാൻ അനുകൂലമായ സാഹചര്യങ്ങൾ ഒരുങ്ങും. പ്രവർത്തനങ്ങളിൽ വിജയം കൈവരിക്കാനും സമൂഹത്തിൽ അംഗീകാരം നേടാനും കഴിയും.......
ശ്രീഹരിക്കോട്ട: ഇന്ത്യയുടെ സ്വന്തം ഉപഗ്രഹ നാവിഗേഷൻ സംവിധാനമായ നാവിക്കിന് (NavIC) കൂടുതൽ കരുത്തുപകരുന്ന ദൗത്യം വിജയകരമായി പൂർത്തിയാക്കി ഐഎസ്ആർഒ. ജിഎസ്എൽവി എഫ് 18 (GSLV-F18) റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിച്ച എൻവിഎസ് 03 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിലെത്തി. ......
കൊച്ചി: ജർമൻ ഫുട്ബോൾ ടീം കൊച്ചി നഗരസഭ സന്ദർശിച്ചു. ബുണ്ടസ്ലിഗയുടെ അന്താരാഷ്ട്ര പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി കേരളത്തിലെ ഫുട്ബോൾ ആരാധകരിലേക്ക് ജർമൻ ഫുട്ബോളിന്റെ ആവേശമെത്തിക്കുകയാണ് ലക്ഷ്യം. ......
കൊച്ചി : ആരോഗ്യ മേഖലയിലെ വന്‍കിട കുത്തകകളുടെ ചൂഷണത്തെ കേരളം ഒറ്റക്കെട്ടായി നേരിടുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്. കൊച്ചി കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ സുവര്‍ണ്ണ ജൂബിലിയുടെ ഭാഗമായി നിര്‍മ്മിച്ച ബ്ലോക്കിന്റെയും, ജനകീയ ആരോഗ്യ സുരക്ഷാ പദ്ധതിയുടെയും ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍, സഹകരണ ആശുപത്രികളെ എന്തു വിലകൊടുത്തും സംരക്ഷിക്കുന്ന നിലാപാടാണ് ഈ സര്‍ക്കാരിന്റെതെന്നും മുഖ്യമന്ത്രി പറഞ്ഞു. ......
കൊച്ചി: വേമ്പനാട് കായലിനെക്കുറിച്ചും കേരളത്തിലെ മത്സ്യബന്ധന-മത്സ്യകൃഷി മേഖലയെക്കുറിച്ചും വ്യക്തവും ആധികാരികവുമായ അറിവ് നൽകുന്ന ഗ്രന്ഥമാണ് "Exploring the Legacy of Fishing and Farming Below Sea Level: Vembanad Kole Wetlands of Southern India’ എന്ന പുസ്തകം എന്ന് മുഖ്യമന്ത്രി ശ്രീ. വി.ഡി. ......
കൊച്ചി : ചാവറ കൾച്ചറൽ സെന്ററിൽ മലയാള ഭാഷ വാരാചരണംനവംബർ ഒന്ന് മുതൽ ആറ് വരെ നടത്തുന്നു. നവംബർ 1 ഞായറാഴ്ച വൈകുന്നേരം 5 30ന് പ്രശസ്ത എഴുത്തുകാരി സാറ ജോസഫ് ഭാഷ വാരാചരണം ഉദ്ഘാടനം ചെയ്തു മുഖ്യപ്രഭാഷണം നിർവഹിക്കും. കേരള സാഹിത്യ അക്കാദമി മുൻ സെക്രട്ടറി ആർ. ......
കൊച്ചി: വേദാന്ത പവർ 2026-27 സാമ്പത്തിക വർഷത്തിൻറെ രണ്ടാം പാദത്തിൽ വരുമാനം മുൻവർഷത്തെ അപേക്ഷിച്ച് 38 ശതമാനം വർധിച്ച് 2,908 കോടി രൂപയായി. പലിശ, നികുതി, മൂല്യത്തകർച്ച, അമോർട്ടൈസേഷൻ എന്നിവയ്ക്കു മുമ്പുള്ള ലാഭം (EBITDA) 122 ശതമാനം ഉയർന്ന് 421 കോടി രൂപയിലെത്തി. നികുതിക്കു ശേഷമുള്ള ലാഭം (PAT) 171 ശതമാനം വർധിച്ച് 101 കോടി രൂപയായി. ......