മേടം: ദിവസത്തിന്റെ തുടക്കത്തിൽ അൽപം തിരക്കുകളും അനാവശ്യ ചെലവുകളും ഉണ്ടായേക്കാം. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ വേണം.......
മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന പരിപാടിയുടെ വേദിയിൽനിന്ന് തോക്കും വ്യാജ തിരിച്ചറിയൽ കാർഡുകളുമായി രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുംബൈ ബാന്ദ്ര കുർള കോംപ്ലക്സിലെ നിത മുകേഷ് അംബാനി കൾചറൽ സെന്ററിൽ നടക്കുന്ന ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിനിടെയാണ് സംഭവം.
വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുന്നത്. ......
കൊച്ചി : കൊച്ചി തുറമുഖത്തിന്റെ പദ്ധതിയായ വല്ലാർപാടം കണ്ടെയ്നർ ടെർമിനലിന് വേണ്ടി 2008ൽ ബദൽ സംവിധാനങ്ങൾ ഇല്ലാതെ കുടിയിറക്കപ്പെട്ട കുടുംബങ്ങൾക്ക് പുനരധിവാസത്തിനായി കണ്ടെത്തിയ ചതുപ്പ് സമാനമായ ഭൂമി ബലപ്പെടുത്തുന്നതിന് തുറമുഖ അധികാരികൾ സൗജന്യമായി നൽകുന്ന മണ്ണ് പിഡബ്ല്യുഡി ഉദ്യോഗസ്ഥർ പരിശോധിച്ചു. പുതുവൈപ്പ് എൽഎൻജി ടെർമിനലിന് സമീപം ഏകദേശം മൂന്നു നില കെട്ടിടത്തിന്റെ പൊക്കത്തിൽ ശേഖരിച്ചിട്ടുള്ള മണ്ണാണ് സൈറ്റുകൾ ബലപ്പെടുത്തുവാനായി ഉപയോഗപ്പെടുത്തുന്നത്. ഒന്നര പതിറ്റാണ്ട് മുമ്പ് ടെർമിനലിന് സമീപം കപ്പലടുക്കുവാൻ വേണ്ടി ഡ്രജ് ചെയ്ത മണ്ണാണ് ഇവിടെ ശേഖരിച്ചിട്ടുള്ളത്. മഴയും വെയിലും കൊണ്ട് കിടക്കുന്നതിനാൽമണ്ണിൻ്റെ ലവണാംശം നിശേഷം മാറിയിട്ടുണ്ട്. ......
അഗളി: അട്ടപ്പാടി ഭവാനിപ്പുഴയിൽ ചാക്കുകളിലാക്കി ഉപേക്ഷിച്ച നിലയിൽ സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹഭാഗങ്ങൾ കണ്ടെത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. പശ്ചിമബംഗാൾ സ്വദേശി പ്രവോദ് ദാസിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ......
കൊച്ചി : ഗൂഗിൾ ക്ലൗഡിന്റെ പിന്തുണയോടെ സ്കൂൾ വിദ്യാർത്ഥികൾക്കായി എഐ ഹാക്കത്തോണും ബൂട്ട്ക്യാമ്പും സംഘടിപ്പിച്ച് കൊച്ചി ഇൻഫോപാർക്കിലെ സൻസ്കാര സ്കൂൾ. മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസുമായി (മിറ്റ്സ് കൊച്ചി) സഹകരിച്ച് നടത്തുന്ന ‘ഹാക്ക് യുവർ ഫ്യൂച്ചർ’ ഇന്റർ സ്കൂൾ കോഡിങ് ഹാക്കത്തോൺ – സീസൺ 2-ൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ), കോഡിങ്, മറ്റ് ആധുനിക സാങ്കേതികവിദ്യകൾ എന്നിവയിൽ വിദഗ്ദ്ധ പരിശീലനം നൽകും. ......
47- മത് കേരള പോലീസ് സ്റ്റേറ്റ് അത്ലറ്റിക്സ് ആൻഡ് ഗെയിംസ് മീറ്റ് തിരുവനന്തപുരത്ത് പുരോഗമിക്കുന്നു. തിരുവനന്തപുരം ചന്ദ്രശേഖർ നായർ സ്റ്റേഡിയത്തിലും യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലുമായി വിവിധ കായിക ഇനങ്ങൾ രാവിലെ 7 മണിക്ക് ആരംഭിച്ചു. കേരള പോലീസ് സേനയുടെ വിവിധ ബെറ്റാലിയനുകൾ ആവേശത്തോടെ പങ്കെടുക്കുന്ന മത്സരങ്ങളിൽ മികച്ച നേട്ടം കരസ്ഥമാക്കി( IRBN) ഇന്ത്യ റിസേർവ്ഡ് ബറ്റാലിയൻ 36 പോയിന്റുകളുമായി ഒന്നാം സ്ഥാനത്ത് തുടരുന്നു. തൊട്ടു പിന്നാലെ ഒരു പോയിന്റ് വ്യത്യാസത്തിൽ കേരള ആംഡ് വുമൺ പോലീസ് ബറ്റാലിയൻ (KAWPBN) രണ്ടാം സ്ഥാനത്തിൽ തുടരുകയാണ്. 15 വർഷമായി നിലനിന്ന ടിന്റു എൻ ഡി യുടെ 1.66 മീറ്റർ എന്ന റെക്കോർഡ് തകർത്ത് 1. ......
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില് നിന്നും ഇതുവരെ 11085 പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം, 58 കേസുകളിലായി 64 പേര് കൂടി അറസ്റ്റിലായതോടെ ഓപ്പറേഷന് തൂഫാന്റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 10256 ആയി. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ഇന്റർനാഷണൽ സ്കൂൾ ഓഫ് ഫോട്ടോണിക്സും ഫ്രാൻസിലെ പ്രമുഖ സർവകലാശാലകളും തമ്മിലുള്ള അക്കാദമിക ധാരണാപത്രത്തിന്റെ ഭാഗമായി ഇന്റഗ്രേറ്റഡ് എം.എസ്.സി ഫോട്ടോണിക്സ് അഞ്ചാം വർഷ വിദ്യാർത്ഥികൾക്ക് 2026-27 അധ്യയന വർഷത്തിൽ ഫ്രാൻസിൽ ഉപരിപഠനത്തിന് സ്കോളർഷിപ്പ് ലഭിച്ചു. ഭുവനേശ്വരി കൃഷ്ണ പി, അശ്വതി പി. ......
ന്യൂഡൽഹി: ദേശീയ വനിതാ കമ്മിഷൻ സംഘടിപ്പിച്ച വനിതാ നിയമസഭാംഗങ്ങൾക്കായുള്ള പരിശീലന പരിപാടിയിൽ ഹിന്ദി ഭാഷയെച്ചൊല്ലി വാഗ്വാദം. ആശയവിനിമയത്തിന് ഹിന്ദി മാത്രം ഉപയോഗിച്ചതിനെ കേരളത്തിൽ നിന്നുള്ള എംഎൽഎമാർ ചോദ്യം ചെയ്തതിനെ തുടർന്ന് സംഘർഷാവസ്ഥ ഉടലെടുക്കുകയും കേരള പ്രതിനിധികൾ പരിപാടിയിൽ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽനിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽനിന്നുമായി 390ലേറെ വനിതാ എംഎൽഎമാർ പങ്കെടുത്ത ദ്വിദിന പരിശീലന പരിപാടിയിലാണ് സംഭവം. ......
തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസത്തേക്ക് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ സെപ്റ്റംബർ 10 മുതൽ 12 വരെ ദിവസങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
സെപ്റ്റംബർ 10ന് ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട്. ......