കോട്ടയം: പള്ളിമുറ്റത്തെ വേദിയിൽ മുഴങ്ങിയത് കൃഷ്ണഭക്തിഗാനം. ആലാപിച്ചത് ഒരു വൈദികനും.......
ലണ്ടൻ: ബ്രിട്ടനിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് യുകെയിലെ വ്യോമഗതാഗതം വ്യാപകമായി തടസ്സപ്പെട്ടു. ചൊവ്വാഴ്ച മാത്രം 600ലേറെ വിമാന സർവീസുകൾ റദ്ദാക്കിയതായി വിമാന സർവീസുകളുടെ വിവരങ്ങൾ നിരീക്ഷിക്കുന്ന ഫ്ളൈറ്റ് റഡാർ 24 റിപ്പോർട്ട് ചെയ്തു.
യുകെയിലുടനീളമുള്ള വിമാന സർവീസുകളെ ബാധിച്ച പ്രശ്നം ഫ്ളൈറ്റ് പ്രോസസിങ് സംവിധാനത്തിലായിരുന്നു സംഭവിച്ചതെന്ന് നാഷണൽ എയർ ട്രാഫിക് സർവീസസ് അറിയിച്ചു. ......
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന ആന്ധ്രാപ്രദേശ് തീരപ്രദേശത്തുമായി ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. ......
മേടം: ദിവസത്തിന്റെ തുടക്കത്തിൽ അൽപം തിരക്കുകളും അനാവശ്യ ചെലവുകളും ഉണ്ടായേക്കാം. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ വേണം.......
ടെഹ്റാൻ: അമേരിക്ക - ഇറാൻ സംഘർഷം കൂടുതൽ രൂക്ഷമാകുന്നു. സമുദ്രത്തിനടിയിൽ 5,000 മീറ്ററിലധികം ആഴത്തിൽ തുടർച്ചയായി പത്തുദിവസം വരെ ദൗത്യം നടത്താൻ ശേഷിയുള്ള അമേരിക്കൻ ആളില്ലാ മുങ്ങിക്കപ്പൽ പിടിച്ചെടുത്തതായി ഇറാൻ അവകാശപ്പെട്ടു. ......
പാരീസ്: 2026ലെ ബാലൺദ്യോർ പുരസ്കാരത്തിനുള്ള 30 താരങ്ങളുടെ ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു. മുൻ അർജന്റീന നായകൻ ലയണൽ മെസ്സി, ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ, സ്പാനിഷ് യുവതാരം ലമീൻ യമാൽ എന്നിവർ പട്ടികയിൽ ഇടം നേടി. ......
തിരുവനന്തപുരം: പട്ടികജാതി വിഭാഗത്തിലെ വനിതകൾക്കായുള്ള സ്വയംതൊഴിൽ പദ്ധതിയുടെ സബ്സിഡി തട്ടിപ്പ് കേസിൽ എട്ടാം പ്രതി അറസ്റ്റിൽ. തിരുവല്ലം സ്വദേശിനി എൽ. ......
വെൺമണി: ഇടവകാംഗങ്ങളുടെ വിശ്വാസവും ആത്മീയ കൂട്ടായ്മയും പ്രതിഫലിച്ച മനോഹരമായ കയ്യെഴുത്ത് ബൈബിളിന്റെ ഔദ്യോഗിക സമർപ്പണം വെണ്മണി സെന്റ് മേരീസ് ഓർത്തഡോക്സ് തീർത്ഥാടന ദേവാലയത്തിൽ നടത്തി.
പരിശുദ്ധ ദൈവമാതാവിന്റെ എട്ടുനോമ്പ് പെരുന്നാൾ ദിനത്തിൽ ചെങ്ങന്നൂർ ഭദ്രാസനാധിപൻ
ഡോ. മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്ത ഭക്തിനിർഭരമായ ചടങ്ങിൽ ബൈബിൾ സമർപ്പണം നിർവ്വഹിച്ചു.
ഇടവക വികാരിയും സെന്റ് ജോസഫ് ഓർത്തഡോക്സ് ഫെല്ലോഷിപ്പ് പ്രസിഡന്റുമായ ഫാ ജാൾസൺ
പി. ......
ദോഹ: ഖത്തറിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിൽ കീസ് റ്റു ഹാപ്പിനെസ്സ് മെഗാ പ്രമോഷന്റെ രണ്ടാം ഘട്ട നറുക്കെടുപ്പ് വിജയികൾക്കുള്ള സമ്മാനങ്ങൾ ഗ്രാൻഡ് മാൾ ഏഷ്യൻ ടൗണിൽ വിപുലമായ ചടങ്ങോടെ വിതരണം ചെയ്തു. 8 ഭാഗ്യ വിജയികൾക്ക് 3000 ഖത്തർ റിയൽ ക്യാഷ് പ്രൈസും ഒരു വിജയിക്ക് MG5 2026 മോഡൽ കാറും ആണ് സമ്മാനമായി ലഭിച്ചത്.
2026 ജൂലൈ 4 മുതൽ ഡിസംബർ 23 വരെ നീളുന്ന മെഗാ പ്രൊമോഷനിലൂടെ ഉപഭോക്താക്കൾക്ക് 9 എംജി 5 കാറുകൾ, 1,20,000 ഖത്തർ റിയാൽ ക്യാഷ് (40 പേർക്ക്), 1 വിജയിക്ക് ബമ്പർ സമ്മാനമായി JETOUR T1 കാർ എന്നിവ നേടാനുള്ള അവസരം ഗ്രാൻഡ് മാള് ഒരുക്കിയിട്ടുണ്ട്. ഖത്തറിലെ ഏതെങ്കിലും ഗ്രാൻഡ് ഹൈപ്പർമാർകെറ്റ് / ഗ്രാൻഡ് എക്സ്പ്രസ് ഔട്ട്ലറ്റുകളിൽ നിന്നും വെറും 50 റിയലിനോ അതിനു മുകളിലോ പാർച്ചസ് ചെയ്യുമ്പോൾ ലഭിക്കുന്ന റാഫിൾ കൂപ്പൺ വഴി എല്ലാ ഉപഭോക്താക്കൾക്കും ഈ സമ്മാന പദ്ധതിയിൽ പങ്കെടുക്കാവുന്നതാണ്. ......