ന്യൂഡൽഹി: കേരള വഖഫ് ബോർഡ് പിരിച്ചുവിടാൻ സംസ്ഥാന സർക്കാർ ആലോചിക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെ നിർണായക നീക്കവുമായി ബോർഡ്. തമിഴ്നാട് വഖഫ് ബോർഡുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്ന സുപ്രീം കോടതിയിൽ കക്ഷി ചേരാൻ കേരള വഖഫ് ബോർഡ് അപേക്ഷ നൽകി. ......
മോട്ടോർ വാഹന വകുപ്പിന്റെ ആഭിമുഖ്യത്തിൽ റോഡ് സുരക്ഷാ നിയമങ്ങളെക്കുറിച്ച് ബോധവത്കരണ സെമിനാറും ക്വിസ് മത്സരവും സംഘടിപ്പിച്ചു.പരിപാടിയുടെ ഉദ്ഘാടനം കേരള ഹൈക്കോടതി അഡ്വ. ജനറൽ അഡ്വ. ......
കൊച്ചി: ആരോഗ്യമുള്ള മസ്തിഷ്കം, ആരോഗ്യമുള്ള സമൂഹം എന്ന മുദ്രാവാക്യവുമായി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) നാഷണൽ കോൺഫറൻസ്. സെപ്റ്റംബർ 13 മുതൽ 16 വരെ സർവകലാശാലയിൽ നടക്കാനിരിക്കുന്ന കോൺഫറൻസിൻ്റെയും, ബ്രെയിൻ എക്സിബിഷന്റെയും, പബ്ലിക് സിമ്പോസിയത്തിൻ്റെയും ഉദ്ഘാടനം മുഖ്യമന്ത്രി വി ഡി സതീശൻ നിർവ്വഹിക്കും. ......
ലഹരിയുടെ പിടിയില്‍ നിന്ന് യുവജനങ്ങളെ മുക്തരാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കാന്‍ സ്പോര്‍ട്സിനും പോലീസിനും സാധിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്. തിരുവനന്തപുരം ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയത്തില്‍ 47 -ാമത് സംസ്ഥാന പോലീസ് കായിക മേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഫിറ്റ്നെസിന്റെ പ്രാധാന്യം വിളിച്ചോതുന്ന കായികമേളയിലൂടെ ഓപ്പറേഷന് തൂഫാന്റെ മികച്ച സന്ദേശമാണ് കേരള പോലീസ് മുന്നോട്ട് വയ്ക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ (കുസാറ്റ്) രജിസ്ട്രാർ ഇൻ-ചാർജായി ഡോ. ഹരിഗോവിന്ദ് പി. സി.യെ നിയമിക്കാൻ സിൻഡിക്കേറ്റ് തീരുമാനിച്ചു.......
ഉത്സവകാല വിൽപ്പനയ്ക്ക് മുന്നോടിയായി ഗാലക്സി ടാബ് എസ്10+ന് പ്രത്യേക ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് സാംസങ് ഇന്ത്യ. ഉൽപ്പാദനക്ഷമത, സർഗാത്മക പ്രവർത്തനങ്ങൾ, വിനോദം, സ്മാർട്ട് ഹോം നിയന്ത്രണം എന്നിവ ഒരൊറ്റ ഉപകരണത്തിൽ സാധ്യമാക്കുന്ന തരത്തിലാണ് ഗാലക്സി ടാബ് എസ്10+ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ......
കൊച്ചി : ദേശീയ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വല്ലാര്‍പാടം ബസിലിക്കയിലേക്കുള്ള 23- മത് മരിയന്‍ തീര്‍ത്ഥാടനം ഞായറാഴ്ച നടക്കും. എറണാകുളം നഗരത്തിൽ നിന്നും വല്ലാര്‍പാടത്തേക്കുള്ള തീര്‍ത്ഥാടനത്തിന്റെ ഉദ്ഘാടനം, എറണാകുളം സെന്റ് ഫ്രാന്‍സിസ് അസ്സീസി കത്തീഡ്രല്‍ അങ്കണത്തില്‍ വച്ച് ഞായർ വൈകീട്ട് 3 ന് വരാപ്പുഴ ആർച്ച് ബിഷപ് ഡോ. ......
ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന (PMMSY) പദ്ധതിയുടെ ഭാഗമായി വിവിധ മത്സ്യബന്ധന അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളുടെയും മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികളുടെയും ഉദ്ഘാടനവും വിതരണവും ഇന്ന് നടക്കും. (സെപ്റ്റംബർ 11 )
വൈകിട്ട് 4ന് ഫിഷറീസ്, ഹാർബർ എൻജിനിയറിങ്, സാമൂഹ്യ നീതി വകുപ്പ് മന്ത്രി അഡ്വ. ......
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 11226 പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം, 76 കേസുകളിലായി 80 പേര് കൂടി അറസ്റ്റിലായതോടെ ഓപ്പറേഷന് തൂഫാന്റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 10377 ആയി. ......
തിരുവനന്തപുരം: മലയിൻകീഴ് വിളവൂർക്കലിൽ ഒന്നരവയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി. അഭിജിത്ത് - ക്രിസ്റ്റി ദമ്പതികളുടെ മകൾ അന്നയാണ് മരിച്ചത്. ......