തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം ഉയർന്നതോടെ ഇന്നും പീക്ക് സമയങ്ങളിൽ ഭാഗിക വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യമുണ്ടാകുമെന്ന് കെഎസ്ഇബി. ഇന്ന് വൈകിട്ട് 6.45 മുതൽ രാത്രി 12.45 വരെ നിയന്ത്രണം ആവശ്യമായി വന്നേക്കുമെന്നാണ് ബോർഡിന്റെ മുന്നറിയിപ്പ്.
കഴിഞ്ഞ ദിവസങ്ങളിലേതിന് സമാനമായി സംസ്ഥാനത്തെ വൈദ്യുതി ആവശ്യകതയിൽ വലിയ വർധനയാണ് രേഖപ്പെടുത്തുന്നത്. ......
തിരുവനന്തപുരം: പിണറായി വിജയനെതിരെ കേസെടുക്കണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ശുപാർശയിൽ ഉടൻ തീരുമാനമെടുക്കേണ്ടതില്ലെന്ന് കെപിസിസി ഭാരവാഹി യോഗം. ഇ.ഡിയുടെ കത്ത് സംബന്ധിച്ച നിയമവശങ്ങൾ വിശദമായി പരിശോധിച്ച ശേഷം മാത്രം അന്തിമ നിലപാട് സ്വീകരിക്കാനാണ് യോഗത്തിലെ ധാരണ.
ഇ.ഡിയുടെ ശുപാർശയുടെ പേരിൽ സംസ്ഥാന സർക്കാർ തിടുക്കത്തിൽ കേസ് രജിസ്റ്റർ ചെയ്യുകയോ മറ്റ് നടപടികളിലേക്ക് കടക്കുകയോ ചെയ്താൽ, ദേശീയതലത്തിൽ ഉൾപ്പെടെ അതിന് വിശദീകരണം നൽകുന്നത് പ്രതിസന്ധിയാകുമെന്ന് യോഗത്തിൽ നേതാക്കൾ ചൂണ്ടിക്കാട്ടി. ......
ന്യൂയോർക്ക്: 2001 സെപ്റ്റംബർ 11ലെ ഭീകരാക്രമണം അമേരിക്കയെ തകർത്തിട്ട് 25 വർഷത്തോട് അടുക്കുകയാണ്. എന്നാൽ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന്റെ ആഘാതം ഇന്നും അവസാനിച്ചിട്ടില്ലെന്നാണ് പുറത്തുവരുന്ന പുതിയ വിവരങ്ങൾ വ്യക്തമാക്കുന്നത്. ......
ദോഹ: നോർക്ക കെയർ പ്ലസ് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവാസികളുടെ സംശയങ്ങൾക്ക് മറുപടി നൽകുന്നതിനായി എൻ.ആർ.ഐ ഗൈഡ് ഗ്രൂപ്പ് ഗൂഗിൾ മീറ്റ് വഴി ഓൺലൈൻ യോഗം സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 10 വ്യാഴാഴ്ച ഖത്തർ/സൗദി സമയം രാത്രി 8.00-നാണ് യോഗം നടക്കുക. ......
: ഖലീജ് കെഎംസിസി നടക്കുതാഴ പുതിയാപ്പ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗ്ലോബൽ കണക്ട് 2026 ജനറൽ ബോഡി മീറ്റിംഗും സ്നേഹസംഗമവും നാളെ സെപ്റ്റംബർ 11 വെള്ളിയാഴ്ച ഓൺലൈനായി നടക്കും. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ടി.ടി. ......
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് സാമൂഹികമാധ്യമങ്ങളിൽ റീലുകൾ പോസ്റ്റ് ചെയ്യുന്നത് സർക്കാരിന്റെ “കാര്യക്ഷമതയില്ലാത്ത ഭരണവും ഒരു തലമുറയെയാകെ വഞ്ചിക്കുന്നതും” മറച്ചുവയ്ക്കാനാണെന്ന് ഡിഎംകെ അധ്യക്ഷൻ എം.കെ. ......
വെള്ളിയാഴ്ച രാത്രി കാര്യങ്ങൾ വേഗത്തിലും കൃത്യതയിലും പൂർത്തിയാക്കാൻ അനുയോജ്യമായ സമയമെന്നാണ് ജ്യോതിഷികൾ പറയുന്നത്. കന്നിരാശിയിലേക്ക് ചന്ദ്രൻ പ്രവേശിച്ച് അവിടെ ശക്തമായ നിലയിലുള്ള ബുധനുമായി ചേരുന്നതാണ് ഇതിന് പിന്നിലെ പ്രധാന കാരണം. ......
വാഷിങ്ടൺ: അമേരിക്കയിലെ മുതിർന്ന പൗരന്മാർക്ക് 5,000 ഡോളർ വീതം നൽകുമെന്ന വാഗ്ദാനവുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നവംബറിലെ ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി അധികാരം നിലനിർത്തിയാൽ പദ്ധതി നടപ്പാക്കുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം.
ഡാലസിൽ നടന്ന റിപ്പബ്ലിക്കൻ മിഡ്ടേം കൺവെൻഷനിലാണ് ട്രംപ് പ്രഖ്യാപനം നടത്തിയത്. ......
ബംഗ്ലാദേശിലെ സഫാരി പാർക്കിൽനിന്ന് രണ്ട് മോതിരവാലൻ ലെമൂറുകളെ ഗുജറാത്തിലെ വൻതാരയിൽ എത്തിച്ചതായി ആരോപണം. ഏകദേശം 48 ലക്ഷം രൂപയ്ക്കാണ് മൃഗങ്ങളെ കൈമാറിയതെന്നാണ് ബംഗ്ലാദേശ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
ബംഗ്ലാദേശിലെ ഗാസിപൂർ സഫാരി പാർക്കിൽനിന്ന് ലെമൂറുകളെ മോഷ്ടിച്ച് ഇന്ത്യയിലേക്ക് കടത്തിയ കേസിലാണ് അനന്ത് അംബാനിയുടെ ഉടമസ്ഥതയിലുള്ള വൻതാരയുടെ പേര് ഉയർന്നിരിക്കുന്നത്. ......
ന്യൂഡൽഹി: ബാങ്കിൽ പോകാനുണ്ടെങ്കിൽ ഇന്ന് തന്നെ പോയി ഇടപാടുകൾ തീർക്കുന്നതാണ് നല്ലത്. ജീവനക്കാരുടെ നാളത്തെ പണിമുടക്ക് പിൻവലിക്കുന്നതിനായി നടത്തിയ അനുരഞ്ജന ചർച്ച പരാജയപ്പെട്ടതോടെ പണിമുടക്കുമായി മുന്നോട്ടുപോകുമെന്ന് ബാങ്ക് ജീവനക്കാരുടെ സംഘടനകൾ വ്യക്തമാക്കി. ......