വിദേശ തൊഴിൽ തട്ടിപ്പുകൾക്കും സാമ്പത്തിക വഞ്ചനകൾക്കുമെതിരെ ജാഗ്രത പാലിക്കണമെന്ന് പ്രവാസി കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് സോഫി തോമസ്. കാക്കനാട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പ്രവാസി കമ്മീഷൻ അദാലത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു ജസ്റ്റിസ്.
75 ഓളം പരാതികളാണ് അദാലത്തിൽ ഇന്ന് പരിഗണിച്ചത്.
വിസ, റിക്രൂട്ട്മെന്റ്, സാമ്പത്തിക തട്ടിപ്പുകളുമായി ബന്ധപ്പെട്ട പരാതികളാണ് അദാലത്തിൽ പരിഗണിച്ച ഭൂരിഭാഗം കേസുകളും. ......
കാഞ്ഞങ്ങാട്: ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന പേരിൽ 126 കോടി രൂപ വിദേശ അക്കൗണ്ടിലേക്ക് മാറ്റിയെന്ന ആരോപണത്തിൽ പുതിയ കണ്ടെത്തലുകൾ. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി വിദേശത്തേക്ക് കൈമാറിയ തുക മറ്റ് കമ്പനികളിൽനിന്ന് ലഭിച്ച പണമാണെന്നാണ് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്.
ജി.എസ്.ടി. ......
കൊൽക്കത്ത: ഒരിക്കൽ ശരീരവടിവിന്റെ പേരിൽ ആരാധകരുടെ പ്രിയതാരമായിരുന്നു ഋതാഭരി ചക്രവർത്തി. പിന്നീട് ആരോഗ്യപ്രശ്നങ്ങൾ ശരീരത്തെ മാറ്റിമറിച്ചു.......
തിരുവനന്തപുരം: പി എസ് സി പരീക്ഷയിലെ ക്രമക്കേടിൽ നിർണായക കണ്ടെത്തലുമായി ക്രൈംബ്രാഞ്ച്. പരീക്ഷയുടെ മൂല്യനിർണയ ചുമതലയുണ്ടായിരുന്ന രണ്ട് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച സംഭവിച്ചതായി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. ......
തിരുവനന്തപുരം:ഓരോ ആത്മഹത്യയും ഒരു വ്യക്തിയുടെ മാത്രം നഷ്ടമല്ല, മറിച്ച് ഒരു സമൂഹത്തിന്റെ ആകെ പരാജയമാണ്. ലോകാരോഗ്യ സംഘടനയുടെ (WHO) കണക്കുപ്രകാരം ലോകത്ത് ഓരോ 40 മിനിറ്റിലും ഒരാൾ ജീവനൊടുക്കുന്നുണ്ട്. ......
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി വരും ദിവസങ്ങളിലും തുടരുമെന്നും, ജനങ്ങൾ നേരിടുന്ന ദുരിതത്തിനു പെട്ടെന്നുള്ള പരിഹാരം കെ.എസ്.ഇ.ബിക്ക് മുന്നിലില്ലെന്നും മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കി. വൈദ്യുതി മുടക്കം സംബന്ധിച്ച് ജനം നേരിടുന്ന പ്രതിഷേധങ്ങൾക്കിടയിലാണ് മന്ത്രിയുടെ ഈ പ്രതികരണം. ......
തിരുവനന്തപുരം: കനത്ത പോരാട്ടത്തിന് തിരികൊളുത്തുന്നു
കേരള രാഷ്ട്രീയത്തെ ഏറെക്കാലമായി പിടിച്ചുകുലുക്കിക്കൊണ്ടിരിക്കുന്ന മാസപ്പടി വിവാദം പുതിയൊരു നിർണ്ണായക ഘട്ടത്തിലേക്ക് കടക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ എക്സാലോജിക് കമ്പനിയും സി.എം.ആർ.എല്ലും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളിൽ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സമർപ്പിച്ച റിപ്പോർട്ട് സംസ്ഥാനത്ത് വലിയ രാഷ്ട്രീയ കൊടുങ്കാറ്റിനാണ് വഴിവെച്ചിരിക്കുന്നത്. ......
കൊച്ചി: കന്നുകാലികളെ ചന്തകളിൽ വിൽപ്പനയ്ക്കോ പ്രദർശനത്തിനോ എത്തിക്കുമ്പോൾ നേരിടുന്ന ക്രൂരതകൾക്കും നിയമലംഘനങ്ങൾക്കും എതിരെ കർശന നടപടിയുമായി കേരള ഹൈക്കോടതി. സംസ്ഥാനത്തെ കന്നുകാലി ചന്തകളിൽ മൃഗസംരക്ഷണ ചട്ടങ്ങൾ കൃത്യമായി പാലിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പുവരുത്താൻ എല്ലാ ജില്ലാ കളക്ടർമാരോടും ഹൈക്കോടതി സത്യവാങ്മൂലം ആവശ്യപ്പെട്ടു.
ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് ശ്യാം കുമാർ വി.എം. ......
കൊച്ചി: 2013-ലെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവള സ്വർണ്ണക്കടത്ത് കേസിൽ പ്രതികളുടെ വിടുതൽ ഹർജികൾ തള്ളിയ വിചാരണക്കോടതി ഉത്തരവ് കേരള ഹൈക്കോടതി ശരിവച്ചു. വകുപ്പുതല (ഡിപ്പാർട്ട്മെൻ്റൽ) നടപടികളിൽ കുറ്റവിമുക്തനാക്കപ്പെട്ടു എന്നത് കൊണ്ട് മാത്രം ഒരു ക്രിമിനൽ കേസ് അവസാനിപ്പിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ......
ന്യൂഡൽഹി:ജുഡീഷ്യറിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ക്രിയാത്മകമായ വിമർശനങ്ങൾ ഒരു ജനാധിപത്യ രാജ്യത്തിന്റെ ആരോഗ്യകരമായ നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണെന്ന് സുപ്രീം കോടതി. എന്നാല്‍, അത്തരം വിമർശനങ്ങൾ യാതൊരുവിധ പരിശോധനകളുമില്ലാതെ സ്കൂള്‍ പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തുകയല്ല, മറിച്ച് ശരിയായ രീതിയിലും ഉചിതമായ വേദികളിലൂടെയും വേണം ഉന്നയിക്കാനെന്ന് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. ......