വാഷിങ്ടൺ: അമേരിക്കയിലെ മുതിർന്ന പൗരന്മാർക്ക് 5,000 ഡോളർ വീതം നൽകുമെന്ന വാഗ്ദാനവുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നവംബറിലെ ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി അധികാരം നിലനിർത്തിയാൽ പദ്ധതി നടപ്പാക്കുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം.
ഡാലസിൽ നടന്ന റിപ്പബ്ലിക്കൻ മിഡ്ടേം കൺവെൻഷനിലാണ് ട്രംപ് പ്രഖ്യാപനം നടത്തിയത്. ......
ബംഗ്ലാദേശിലെ സഫാരി പാർക്കിൽനിന്ന് രണ്ട് മോതിരവാലൻ ലെമൂറുകളെ ഗുജറാത്തിലെ വൻതാരയിൽ എത്തിച്ചതായി ആരോപണം. ഏകദേശം 48 ലക്ഷം രൂപയ്ക്കാണ് മൃഗങ്ങളെ കൈമാറിയതെന്നാണ് ബംഗ്ലാദേശ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
ബംഗ്ലാദേശിലെ ഗാസിപൂർ സഫാരി പാർക്കിൽനിന്ന് ലെമൂറുകളെ മോഷ്ടിച്ച് ഇന്ത്യയിലേക്ക് കടത്തിയ കേസിലാണ് അനന്ത് അംബാനിയുടെ ഉടമസ്ഥതയിലുള്ള വൻതാരയുടെ പേര് ഉയർന്നിരിക്കുന്നത്. ......
ന്യൂഡൽഹി: ബാങ്കിൽ പോകാനുണ്ടെങ്കിൽ ഇന്ന് തന്നെ പോയി ഇടപാടുകൾ തീർക്കുന്നതാണ് നല്ലത്. ജീവനക്കാരുടെ നാളത്തെ പണിമുടക്ക് പിൻവലിക്കുന്നതിനായി നടത്തിയ അനുരഞ്ജന ചർച്ച പരാജയപ്പെട്ടതോടെ പണിമുടക്കുമായി മുന്നോട്ടുപോകുമെന്ന് ബാങ്ക് ജീവനക്കാരുടെ സംഘടനകൾ വ്യക്തമാക്കി. ......
കുഞ്ഞ് എപ്പോൾ വേണമെന്ന് തീരുമാനിക്കുന്നത് സ്ത്രീകളുടെ ആരോഗ്യത്തെയും ജീവിതത്തെയും നേരിട്ട് ബാധിക്കുന്ന കാര്യമാണ്. ദിവസവും ഗുളിക കഴിക്കേണ്ട ബുദ്ധിമുട്ടില്ലാതെ ദീർഘകാലം ഗർഭധാരണം ഒഴിവാക്കാൻ കഴിയുന്ന മാർഗങ്ങളിലേക്കാണ് ഇപ്പോൾ പലരുടെയും ശ്രദ്ധ.
ഗർഭനിരോധന ഗുളികയും കോപ്പർ ടിയും പരിചിതമായ മാർഗങ്ങളാണെങ്കിലും, ഇവയിൽനിന്ന് വ്യത്യസ്തമായ ഗർഭനിരോധന ഇംപ്ലാന്റ് കൂടുതൽ ശ്രദ്ധ നേടുകയാണ്. ......
സംസ്ഥാനത്ത് വൈദ്യതി പ്രതിസന്ധി ഈ മാസം പതിനഞ്ചിനുള്ളില്‍ പരിഹരിക്കുമെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ വാദം തള്ളി കെഎസ്ഇബി.
വൈദ്യുതി പ്രതിസന്ധി സെപ്റ്റംബര്‍ മാസത്തില്‍ രൂക്ഷമായി തുടരുമെന്നാണ് കെഎസ്ഇബി പറയുന്നത്.
പതിനഞ്ചിനുള്ളില്‍ പരിഹാരം കണ്ടെത്താന്‍ കഴിയില്ല.
വൈദ്യുതി ഉപയോഗം കൂടിയതോടെ ആവശ്യത്തിന് വൈദ്യുതി ലഭിക്കാത്ത സാഹചര്യമാണുള്ളതെന്നും കെഎസ്ഇബി ചൂണ്ടിക്കാട്ടുന്നു.
പീക്ക് ടൈമില്‍ ആയിരം മെഗാവാട്ടിന്റെ കുറവാണ് വരുന്നത്. ഇത് മറികടക്കാന്‍ ഈ മാസം അവസാനം വരെ കാത്തിരിക്കേണ്ടി വരുമെന്നും കെഎസ്ഇബി പറയുന്നു. ......
ന്യൂഡൽഹി: റോഡിൽ നിയമം ലംഘിച്ച് വീണ്ടും വീണ്ടും വാഹനമോടിക്കുന്നവർക്ക് ഇനി രക്ഷയില്ല. ട്രാഫിക് നിയമലംഘനങ്ങളുടെ എണ്ണം രേഖപ്പെടുത്തി ഡ്രൈവർമാരുടെ ലൈസൻസിലും വാഹനങ്ങളുടെ ആർസിയിലും നെഗറ്റീവ് പോയിന്റുകൾ കുറയ്ക്കുന്ന പുതിയ സംവിധാനം കൊണ്ടുവരാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നു.
കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയമാണ് ഗ്രേഡഡ് പോയിന്റ് സംവിധാനം പരിഗണിക്കുന്നത്. ......
ബംഗളുരു: കർണാടകത്തിലെ കോൺഗ്രസ്സിൽ ഒന്നാം നിരയിലേക്ക് ഉയർന്നുവരുന്ന നേതാവാണ് ബെളഗാവി രാഷ്ട്രീയത്തിലെ അതി കായനായ സംസ്ഥാന പൊതുമരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളി.അടുത്ത തവണ മുഖ്യമന്ത്രിയാകാൻ ചരടുവലിക്കുന്ന ദളിത് നേതാവാണ് ഇദ്ദേഹം. ഡി കെ ശിവകുമാർ ഒഴിഞ്ഞപ്പോൾ പിസിസി പദവി ഏറ്റെടുക്കാൻ ജാർക്കിഹോളി ശ്രമിച്ചിരുന്നു. ......
ഖത്തർ പ്രവാസ ജീവിതം മതിയാക്കി ആസ്ട്രേലിയയിലേക്ക് മടങ്ങുന്ന കുവാഖ് ലൈഫ് ടൈം മെമ്പർ ശ്രീ അജിത് കുമാർ നും കുടുംബത്തിനും കുവാഖ് യാത്രയയപ്പ് നല്കി. കുവാഖിന്റ സ്നേഹോപഹാരം പ്രസിഡണ്ട് മുഹമ്മദ് നൗഷാദ് അബുവും ഭാരവാഹികളും ചേർന്ന് കൈമാറി. ......
തൃശൂർ നഗരത്തിൽ മദ്യലഹരിയിൽ നടുറോഡിൽ ഇറങ്ങി വാഹനങ്ങൾ തടഞ്ഞ് പണം ആവശ്യപ്പെട്ട യുവതി അറസ്റ്റിൽ. പൊലീസ് കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനിടെ എഎസ്ഐയെ ആക്രമിക്കുകയും കടിക്കുകയും ചെയ്തു.
തൃശൂർ ചാഴൂർ സ്വദേശിനിയായ റഹ്മത്ത് (21) ആണ് അറസ്റ്റിലായത്. ......
മലയാള സിനിമയുടെ കറുപ്പും വെളുപ്പും നിറഞ്ഞ ഭൂതകാലത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ, നാടകീയമായ കെട്ടുകാഴ്ചകളിൽ നിന്നും ക്യാമറയെ വീടിന്റെ ഉമ്മറത്തേക്കും തെരുവിലേക്കും ജീവിതത്തിന്റെ യഥാർത്ഥ പരിസരങ്ങളിലേക്കും ഇറക്കിനിർത്തിയ ഒരു അപൂർവ പ്രതിഭയെ കാണാം - പി. എൻ. ......