തിരുവനന്തപുരം വിളവൂർക്കൽ പൊറ്റിയിൽ ഗ്രാമത്തെ നടുക്കിയ ദാരുണ സംഭവത്തിന്റെ ഞെട്ടലിലാണ് നാട്ടുകാർ. എല്ലാവരോടും സൗഹൃദത്തോടെ പെരുമാറിയിരുന്ന കുടുംബത്തിൽനിന്ന് ഒന്നരവയസ്സുകാരി ഇവാനയുടെ ജീവനാണ് നഷ്ടമായത്. ......
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചു. ......
ന്യൂഡൽഹി: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന നാലാമത് ബ്രിക്സ് ഉച്ചകോടിക്ക് ശനിയാഴ്ച തുടക്കമാകാനിരിക്കെ, അംഗരാജ്യങ്ങൾക്കിടയിൽ സമവായം രൂപപ്പെടുത്തുന്നത് ഡൽഹിക്ക് വലിയ വെല്ലുവിളിയാകുന്നു. പശ്ചിമേഷ്യൻ യുദ്ധവും അമേരിക്ക–ഇറാൻ സംഘർഷവും തുടരുന്ന സാഹചര്യത്തിൽ, എല്ലാ അംഗങ്ങൾക്കും അംഗീകരിക്കാനാകുന്ന സംയുക്ത പ്രസ്താവന തയ്യാറാക്കുക എളുപ്പമാകില്ലെന്നാണ് സൂചന.
ഉച്ചകോടിയുടെ സമാപനദിനമായ ഞായറാഴ്ച ഉച്ചയോടെ സംയുക്ത പ്രസ്താവന പുറത്തിറക്കാനാണ് നീക്കം. ......
മേടം: അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക് ദിവസത്തിന്റെ തുടക്കത്തിൽ കാര്യതടസ്സം, ഇച്ഛാഭംഗം, അപകടഭീതി, അഭിമാനക്ഷതം എന്നിവയ്ക്ക് സാധ്യത. എന്നാൽ രാത്രി 7 മണിക്ക് ശേഷം കാര്യങ്ങൾ അനുകൂലമാകും. ......
പ്രഭാതത്തിലെ ശീലങ്ങൾ പോലെ തന്നെ രാത്രിയിൽ ഉറങ്ങാൻ പോകുന്നതിന് മുമ്പുള്ള ചില ചിട്ടകൾക്കും പ്രാധാന്യമുണ്ടെന്നാണ് വിശ്വാസം. ദിവസത്തെ തിരക്കുകളും മാനസിക സമ്മർദങ്ങളും മാറ്റിവെച്ച് ശാന്തമായ മനസ്സോടെ ഉറക്കത്തിലേക്ക് കടക്കുന്നത് അടുത്ത ദിവസത്തെ ഉണർവിനും ഊർജത്തിനും സഹായിക്കുമെന്നാണ് കരുതുന്നത്.
തിരക്കേറിയ ജീവിതത്തിനിടെ പലരും ഉറക്കത്തിന് വേണ്ടത്ര പ്രാധാന്യം നൽകാറില്ല. ......
തിരുവനന്തപുരം: മൂന്ന് ദിവസം നീണ്ടു നിന്ന 47 -മത് പോലീസ് അത്ലറ്റിക്സ് ആൻഡ് ഗെയിംസ് മീറ്റിന് തിരശ്ശീല വീഴുമ്പോൾ 133 പോയിന്റുകളുമായി ഇന്ത്യ റിസർവ്ഡ് ബറ്റാലിയൻചാമ്പ്യൻഷിപ്പ് സ്വന്തമാക്കി.രണ്ടും മൂന്നും സ്ഥാനത്തുള്ള കേരളാ ആംഡ് വുമൺ പോലീസ് ബെറ്റാലിയൻ, കണ്ണൂർ സിറ്റി-യൂണിറ്റുകൾ നേടിയത് യഥാക്രമം 126, 99 പോയിന്റുകളാണ്. മികച്ച പുരുഷ, വനിത അത്ലറ്റുകൾക്കുള്ള പുരസ്കാരങ്ങൾക്ക് അർഹരായത് ബോബി സാബുവും ആൻറോസ് ടോമിയുമാണ്.
മികച്ച ജില്ലയ്ക്കുള്ള റണ്ണേഴ്സ് ഓഫ് ട്രോഫി ഇടുക്കിയും മികച്ച ജില്ലയ്ക്കുള്ള എവർ റോളിങ്ങ് ട്രോഫി കണ്ണൂരും നേടി.മികച്ച സേനാംഗങ്ങൾക്കുള്ള റണ്ണേഴ്സ് അപ് എവർ റോളിങ് ട്രോഫി കേരളാ ആംഡ് വുമൺ പോലീസ് ബെറ്റാലിയൻ സ്വന്തമാക്കി.മികച്ച ബെറ്റാലിയനുള്ള ഡി. ജി. ......
തിരുവനന്തപുരം: മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകളുടെ എണ്ണത്തെ ചൊല്ലി മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും തമ്മിൽ വാക്പോര് രൂക്ഷം. ......
കടവന്ത്ര സ്റ്റേഷൻ പരിധിയിൽ നിന്നായി 14 kg കഞ്ചാവ്പിടികൂടി. അന്യസംസ്ഥാന തൊഴിലാളികളായ സൈദർ അലി 24/26 , രാമചന്ദ്രപൂര്, മുര്ഷിദാബാദ്, വെസ്റ്റ് ബംഗാൾ. 2.......
കൊച്ചി : ഞാൻ ബുദ്ധിജീവിയല്ല എന്ന് വിശ്വസിക്കുന്ന ആളാണ് എന്ന് സക്കറിയ പറഞ്ഞു..ഞാൻ പ്രധാനമായും പറഞ്ഞത് ജനത്തെ ബോറടിപ്പിക്കുന്നതാകരുത് ഡോക്ക്യൂമെന്ററി എന്നതായിരുന്നു എന്റെ പ്രധാന ആവശ്യം. കഥകളെ മുഴുവൻ പ്രതിഫലിപ്പിക്കുവാൻ സാധിക്കില്ല, മുപ്പത്തഞ്ച് മണിക്കൂർ ഷൂട്ട് ചെയ്തത് ഒരു മണിക്കൂറിലേക്ക് ചുരുക്കുക എന്നത് നിസ്സാര കാര്യമല്ലായിരുന്നുവെന്നും സക്കറിയ പറഞ്ഞു.
പ്രശസ്ത മലയാള എഴുത്തുകാരൻ സക്കറിയയുടെ ജീവിതം, സാഹിത്യം, രാഷ്ട്രീയ അവബോധം എന്നിവ പ്രതിപാദിക്കുന്ന ജീവചരിത്ര ഡോക്യുമെന്ററി ചാവറ കൾച്ചറൽ സെന്റർ ഡോൾബി തീയേറ്ററിൽ പ്രദർശിപ്പിച്ചു .ഷൈനി ബെഞ്ചമിൻ സംവിധാനം ചെയ്തിരിക്കുന്ന ഡോക്ക്യൂമെന്ററി പ്രദർശനം ചാവറ കൾച്ചറൽ സെന്റ്ററും കൊച്ചിൻ ഫിലിം സൊസൈറ്റിയും സംയുക്തമയാണ് സംഘടിപ്പിച്ചത്. ഡോക്ക്യൂമെന്ററി പ്രദർശനത്തിന് ശേഷം സക്കറിയായുമായും സംവിധായിക ഷൈനി ബെഞ്ചമിനുമായുംഅണിയറ പ്രവർത്തകരുമായും നടന്ന ഓപ്പൺ ഫോറത്തിൽ എം. ......
തിരുവനന്തപുരം മലയിൻകീഴ് വിളവൂർക്കലിൽ ഒന്നരവയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഭർത്താവുമായുള്ള കുടുംബപ്രശ്നങ്ങളെ തുടർന്നാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നും തുടർന്ന് ജീവനൊടുക്കാനായിരുന്നു ശ്രമമെന്നും പൊലീസ് കസ്റ്റഡിയിലുള്ള അമ്മ ക്രിസ്റ്റി മൊഴി നൽകിയതായി റിപ്പോർട്ട്.
അഭിജിത്ത്-ക്രിസ്റ്റി ദമ്പതികളുടെ ഏക മകളായ ഒന്നരവയസ്സുകാരി അന്നയാണ് കൊല്ലപ്പെട്ടത്. ......