ചെങ്ങന്നൂർ: വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ചെങ്ങന്നൂർ ഉപജില്ലാതല പ്രവർത്തനോ ദ്ഘാടനം പുലിയൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ നടത്തി. പുലിയൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റ്റി റ്റി ഷൈലജ അധ്യക്ഷത വഹിച്ച യോഗത്തിൽ ആലപ്പുഴ ജില്ലാ പഞ്ചായത്ത് അംഗവും കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗവുമായ ജി കൃഷ്ണകുമാർ സർഗ്ഗ വേദി ക്ലബ്ബിൻറെ ഉദ്ഘാടനവും പുലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രതി സുഭാഷ് സർഗ്ഗസംവാദത്തിന്റെ ഉദ്ഘാടനവും നിർവഹിച്ചു. സാഹിത്യകാരി അഡ്വ. ......
മേടം: അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക് അനുകൂല ദിനമാണ്. ഏറ്റെടുക്കുന്ന കാര്യങ്ങളിൽ വിജയം നേടാനും അംഗീകാരം ലഭിക്കാനും സാധ്യതയുണ്ട്. ......
കേരളം ഇന്ന് നേരിടുന്ന വൈദ്യുതി പ്രതിസന്ധി വെറും ഒരു കാലാവസ്ഥാ പ്രശ്നമോ ഡിമാൻഡ് വർധനയോ മാത്രമല്ല. അതിന്റെ വേരുകൾ ഏതാനും വർഷങ്ങൾക്ക് മുമ്പ് എടുത്ത ഒരു നിർണായക തീരുമാനത്തിലേക്ക് നീണ്ടുപോകുന്നു. ......
കൊച്ചി: കൊച്ചിയിലെ മാധ്യമപ്രവർത്തനമേഖലയിൽ നന്മയുടെ മനുഷ്യത്വത്തിന്റെയും അടയാളപ്പെടുത്തലായിരുന്നു അന്തരിച്ച ജിജോ ജോൺ പുത്തേഴത്തെന്ന് ഹൈബി ഈഡൻ എംപി. സത്യത്തിന്റെ മാർഗത്തിലൂടെ വാർത്തകൾക്കു വേണ്ടി ഗവേഷണസ്വഭാവത്തോടെ കഠിനമായി അധ്വാനിക്കുകയും സമഗ്രതയോടെ അവയെ ആവിഷ്കരിക്കുകയും ചെയ്തതിലൂടെ പത്രലോകത്ത് അദ്ദേഹം മാതൃകയാണെന്നും എംപി പറഞ്ഞു.
എറണാകുളം പ്രസ് ക്ലബിൽ ജിജോ ജോൺ പുത്തേഴത്ത് അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വാർത്തകളുടെ സമഗ്രതയ്ക്കായി ഇടപെടുന്ന വിഷയങ്ങളെക്കുറിച്ചു പൂർണമായ അറിവുകൾ ആർജിക്കാൻ ജിജോ ജോൺ ശ്രദ്ധിച്ചു. ......
കൊച്ചി : ഏക ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളുടെയും ചെറുകിട ബിസിനസ് ഉടമകളുടെയും ആവശ്യങ്ങൾക്കായി ആമസോൺ പേയും കോട്ടക് മഹീന്ദ്ര ബാങ്കും ചേർന്ന് ആമസോൺ പേ കോട്ടക് ബിസിനസ് ക്രെഡിറ്റ് കാർഡ് അവതരിപ്പിച്ചു. ദശലക്ഷക്കണക്കിന് ഇന്ത്യൻ ബിസിനസുകൾക്ക് സേവനം നൽകുന്ന ഡിജിറ്റൽ വാങ്ങൽ പ്ലാറ്റ്ഫോമായ ആമസോൺ ബിസിനസിൽ രജിസ്റ്റർ ചെയ്ത ഉപയോക്താക്കൾക്ക് കാർഡ് ലഭ്യമാകും. ......
മലപ്പുറത്ത് വിദ്യാര്‍ഥിനികളുടെ ചിത്രം മോര്‍ഫ് ചെയ്ത കേസിലെ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു.
തിരുവനന്തപുരം തിരുമല ഓടംകുഴി സ്വദേശി സുബിന് ബാബുവാണ് മലപ്പുറത്തെ ലോഡ്ജിൽ കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാനാണ് ഇയാൾ ശ്രമിച്ചത്.
സംഭവം നേരിൽ കണ്ടതോടെ ലോഡ്ജിലുണ്ടായിരുന്നവർ സുബിനെ ഉടൻ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
നിലവിൽ ഇയാളുടെ ആരോഗ്യനിലയ്ക്ക് പ്രശ്നമില്ലെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.
വിവരമറിഞ്ഞ് ഇയാളുടെ ബന്ധുക്കൾ മലപ്പുറത്ത് എത്തിയിട്ടുണ്ട്.
കേസിൽ അറസ്റ്റിലായ സുബിന് കോടതി ജാമ്യം അനുവദിച്ചിരുന്നു. മലപ്പുറം ജില്ല വിട്ടുപോകരുതെന്ന ഉപാധിയുണ്ടായിരുന്നതിനാൽ ജില്ലയിലെ ഒരു സ്വകാര്യ ലോഡ്ജിലായിരുന്നു താമസിച്ചിരുന്നത്. ......
ചെന്നൈ: കേരളത്തിന് പിന്നാലെ തമിഴ്നാട്ടിലും വൈദ്യുതി മുടക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. വിരുദുനഗർ രാജപാളയത്ത് വോട്ടർമാരെ കാണാനെത്തിയ ടിവികെ നേതാവും മന്ത്രിയുമായ കെ. ......
കൊച്ചി: ശാസ്ത്ര-സാങ്കേതിക ഗവേഷണങ്ങളിലെ പുതിയ അറിവുകളും കണ്ടെത്തലുകളും മലയാളത്തിലൂടെ പൊതുസമൂഹത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ മലയാള ശാസ്ത്രസമ്മേളനം 2026 സെപ്റ്റംബർ 25, 26 തീയതികളിൽ കൊച്ചിയിൽ സംഘടിപ്പിക്കുന്നു. ഐസിഎആർ–സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി, കൊച്ചിയും, സ്വദേശി ശാസ്ത്ര പ്രസ്ഥാനം–കേരളം (SSM-K) യും ചേർന്നാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. ......
കൊച്ചി: ടൈ കേരളയുടെ വിഷന്‍ കേരള പാനലിന്റെ ഭാഗമായുള്ള ചര്‍ച്ച സെപ്റ്റംബര്‍ 15ന് വൈകിട്ട് നാലരയ്ക്ക് അവന്യൂ റീജന്റില്‍ സംഘടിപ്പിക്കും. 'ആരോഗ്യരംഗം: ചികിത്സയില്‍ നിന്ന് സാങ്കേതികവിദ്യയിലേക്കും നവീകരണത്തിലേക്കും' എന്ന വിഷയത്തിലാണ് ചര്‍ച്ച സംഘടിപ്പിക്കുന്നത്.
ഡെന്റ് കെയര്‍ സ്ഥാപകന്‍ ജോണ്‍ കുര്യാക്കോസ്, മെഡിവിഷന്‍ സഹസ്ഥാപകനും സി ഇ ഒയുമായ ബിബു പുന്നൂരാന്‍, ടൈമെഡ് സി ഇ ഒ ബല്‍റാം എസ്, ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഡോ. ......