അശ്വതി: വീടുമായി ബന്ധപ്പെട്ട നിർമാണപ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ സാധിക്കും. കുടുംബജീവിതത്തിൽ സന്തോഷവും സമാധാനവും വർധിക്കും.......
തിരുവനന്തപുരം: ആറ്റിങ്ങലിൽ കോളേജ് വിദ്യാർഥിക്ക് പട്ടാപ്പകൽ വെട്ടേറ്റു. തോന്നയ്ക്കൽ സായിഗ്രാം കോളേജിലെ രണ്ടാംവർഷ ബികോം വിദ്യാർഥിയും കഴക്കൂട്ടം സ്വദേശിയുമായ വിഗ്നേഷ് (20) ആണ് ആക്രമണത്തിൽ പരിക്കേറ്റത്. ......
തൃശൂർ : ഗുണമേന്മ, നൂതനത്വം, ട്രെൻഡി ആഭരണങ്ങൾ എന്നിവയ്ക്ക് പേരുകേട്ട ജോസ് ആലുക്കാസും പിഎഫ്സി കേരളയും തമ്മിലുള്ള സഹകരണത്തിൻ്റെ ഭാഗമായി ക്ലബ്ബിൻ്റെ പുതിയ ടീം ബസ് ഫ്ലാഗ് ഓഫ് ചെയ്തു.
തൃശൂരിൽ നടന്ന ചടങ്ങിൽ ജോസ് ആലുക്കാസ് മാനേജിംഗ് ഡയറക്ടർമാരായ പോൾ ആലുക്കാസ്, ജോൺ ആലുക്കാസ്, വർഗീസ് ആലുക്കാസ് എന്നിവർ പുതിയ ബസ് ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് ബസിൻ്റെ ചിത്രം പ്രതീകാത്മകമായി ടീമിന് കൈമാറി.
പിഎഫ്സി കേരളയും ജോസ് ആലുക്കാസും തമ്മിലുള്ള സഹകരണത്തിൻ്റെ രണ്ടാം വർഷമാണിത്. ......
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 11306 പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം, 72 കേസുകളിലായി 80 പേര് കൂടി അറസ്റ്റിലായതോടെ ഓപ്പറേഷന് തൂഫാന്റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 10449 ആയി. ......
കൊച്ചി: ലോക ആത്മഹത്യാ പ്രതിരോധ ദിനത്തോടനുബന്ധിച്ച് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) പ്രൊഫ. എൻ. ആർ.......
കോഴിക്കോട്: ഗവ. സൈബർ പാർക്കും മെട്രോമെഡ് ഇന്റർനാഷണൽ കാർഡിയാക് സെന്ററും സംയുക്തമായി ഐ.ടി ജീവനക്കാർക്കായി ജീവൻരക്ഷാ പരിശീലനവും പോഷകാഹാര ബോധവൽക്കരണ സെഷനും സംഘടിപ്പിച്ചു. ......
തിരുവനന്തപുരം: റേഷൻ മണ്ണെണ്ണയുടെ കാര്യത്തിൽ കേരളത്തിന് വീണ്ടും തിരിച്ചടി. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള ക്വാർട്ടറിലും ആവശ്യത്തിന് മണ്ണെണ്ണ ലഭിക്കില്ല. ......
ദോഹ: 2025-2026 അധ്യയന വർഷത്തിലെ ഹൈസ്കൂൾ പരീക്ഷകളിൽ ഉന്നതവിജയം കൈവരിച്ച വിദ്യാർഥിനികളെ അമീറിന്റെ പത്നി ശൈഖ ജവാഹിർ ബിൻത് ഹമദ് ബിൻ സുഹൈം അൽഥാനി ആദരിച്ചു. വ്യാഴാഴ്ച ലുസൈൽ കൊട്ടാരത്തിൽ സംഘടിപ്പിച്ച പ്രത്യേക ചടങ്ങിലായിരുന്നു സ്വീകരണം.
വിദ്യാർഥിനികളുടെ മികച്ച നേട്ടത്തെ അഭിനന്ദിച്ച ശൈഖ ജവാഹിർ, അവരുടെ മാതാപിതാക്കളുടെയും അധ്യാപകരുടെയും പിന്തുണയെയും പ്രശംസിച്ചു. ......
മനാമ: ബഹ്റൈനിൽ നടന്ന ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) രാജ്യങ്ങളിലെ നഗരസഭ കാര്യ ചുമതലയുള്ള മന്ത്രിമാരുടെ 29-ാമത് യോഗത്തിൽ ഖത്തർ പങ്കെടുത്തു. ഖത്തർ പ്രതിനിധി സംഘത്തെ മുൻസിപ്പാലിറ്റി മന്ത്രി അബ്ദുള്ള ബിൻ ഹമദ് ബിൻ അബ്ദുള്ള അൽ ആറ്റിയ നയിച്ചു. ......