മലപ്പുറം: പി.വി.അൻവർ നിയമസഭാംഗത്വം രാജിവെച്ചേക്കുമെന്ന് റിപ്പോർട്ട്. നാളെ രാവിലെ തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ ഇതുസംബന്ധിച്ച് പ്രഖ്യാപനമുണ്ടാകും എന്നാണ് സൂചന. ......
അറുപതിലേറെപ്പേർ ലൈംഗികമായി പീഡിപ്പിച്ചെന്ന പത്തനംതിട്ട സ്വദേശിനിയായ പെൺകുട്ടിയുടെ വെളിപ്പെടുത്തലിൽ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം മുപ്പതായി. പെൺകുട്ടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ കേസിൽ പ്രതിയാകാൻ സാധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞ ചിലർ ഒളിവിൽ പോയതായും റിപ്പോർട്ടുകളുണ്ട്. ......
അബുദാബി ബിഗ് ടിക്കറ്റിലൂടെ പ്രവാസി മലയാളി കോടിപതിയായി. അബുദാബി ബിഗ് ടിക്കറ്റ് വാരാന്ത്യ നറുക്കെടുപ്പിൽ മലയാളിക്ക് ലഭിച്ചത് 2.34 കോടി രൂപ (10 ലക്ഷം ദിർഹം)യുടെ സമ്മാനമാണ്. ......
ക്ലാസ്മുറിയിലെയും സ്കൂളിലെയും വിശേഷങ്ങൾ രക്ഷകർത്താക്കൾക്ക് ഇനി വിരൽത്തുമ്പിലറിയാം. കൈറ്റ് സജ്ജമാക്കിയ 'സമ്പൂർണ പ്ലസ്' മൊബൈൽ ആപ്പിലൂടെ കുട്ടികളുടെ ഹാജരും പരീക്ഷയിൽ ലഭിച്ച മാർക്കും ഉൾപ്പെടെ സ്കൂളിൽ പോകാതെ തന്നെ രക്ഷകർത്താക്കൾക്ക് അറിയാൻ സാധിക്കും. ......
മലപ്പുറം: മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ബലാത്സംഗത്തിന് ഇരയാക്കിയെന്ന് പരാതി. മലപ്പുറം അരീക്കോടിലാണ് സംഭവം.......
പത്തനംതിട്ടയിൽ 62 പേർ പീഡിപ്പിച്ചെന്ന പതിനെട്ടുകാരിയുടെ പരാതി അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചു. പത്തനംതിട്ട ഡിവൈഎസ്പി എസ് നന്ദകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ഡിഐജി അജിത ബീഗത്തിന്റെ മേൽനോട്ടത്തിലാകും പ്രത്യേക അന്വേഷണ സംഘം പ്രവർത്തിക്കുക. ......
ലോകത്ത് ഏറ്റവും കൂടുതൽ നീളമുള്ള ലിംഗമുള്ള പുരുഷന്മാർ ആഫ്രിക്കൻ രാജ്യമായ സുഡാനിലെന്ന് പഠന റിപ്പോർട്ട്. അന്താരാഷ്ട്ര തലത്തിൽ നടത്തിയ പല പഠനങ്ങളുടെ ഡേറ്റ ക്രോഡീകരിച്ച് ‘ഡേറ്റ പാണ്ടാസ്’ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ......
മുംബൈ: ആർഎസ്എസിനെ പുകഴ്ത്തി എൻസിപി നേതാവ് ശരദ് പവാർ രംഗത്തെത്തിയതോടെ മഹാരാഷ്ട്ര രാഷ്ട്രീയം വീണ്ടും ദേശീയ ശ്രദ്ധാകേന്ദ്രമാകുന്നു. ഇന്ത്യ സഖ്യത്തിലെ പ്രധാന നേതാവായ ശരദ് പവാർ ആർഎസ്എസിനെ പുകഴ്ത്തിയതിന് പിന്നാലെ രാഷ്ട്രീയത്തിൽ എന്തും സംഭവിക്കാമെന്ന പ്രതികരണവുമായി ബിജെപി നേതാവും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നവിസും രംഗത്തെത്തി. ......
പ്രണയവിവാഹമായിരുന്നോ ?
ഞങ്ങളുടേത് പ്രണയവിവാഹമായിരുന്നില്ല. എന്റെ സഹോദരി വഴി ആലോചിച്ച വിവാഹമാണ്.......
തിരുവല്ലയിൽ പതിനേഴുകാരിയെ പാർക്കിൽവെച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് അറസ്റ്റിൽ. ചുങ്കപ്പാറ സ്വദേശി ജെസ്വിനെ (26)യാണ് അറസ്റ്റ് ചെയ്തത്.......