കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് വിവാഹിതയായി. വിവാഹവാർത്ത സ്വപ്ന തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.......
തിരുവനന്തപുരം: പഴ്സണൽ സ്റ്റാഫ് നിയമനത്തെച്ചൊല്ലിയുള്ള തർക്കത്തിൽ പിണറായി വിജയനും വി.ഡി. സതീശനും തമ്മിലുള്ള പോര് മുറുകുന്നു.......
തിരുവനന്തപുരം: കളിച്ചും ചിരിച്ചും നിറയേണ്ട പ്രായത്തിൽ ദാരുണമായി കൊല്ലപ്പെട്ട ഒരുവയസുകാരി ഇവാനയ്ക്ക് നാടിന്റെ കണ്ണീരിൽ യാത്രാമൊഴി. വിളവൂർക്കൽ പൊറ്റയിൽ പുലവന്നിയൂർക്കോണത്തെ വീട്ടിൽ തന്നെയാണ് കുഞ്ഞിന്റെ അന്ത്യവിശ്രമത്തിനുള്ള ഒരുക്കങ്ങൾ നടത്തിയത്. ......
തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥരുടെ ചുമതലകളിൽ മാറ്റം. കൃഷി വകുപ്പ് ഡയറക്ടറായിരുന്ന ഡോ.......
കോഴിക്കോട്∙ മെഡിക്കൽ കോളജ് ആശുപത്രിയിലെ ശുചിമുറിയിൽ മൊബൈൽ ക്യാമറ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചതായി പരാതി. സംഭവത്തിൽ 22 വയസ്സുകാരനെ മെഡിക്കൽ കോളജ് പൊലീസ് കസ്റ്റഡിയിലെടുത്തു. ......
ദോഹ: വടകര കാർത്തികപ്പള്ളി സ്വദേശി പുളിയുള്ളതിൽ ഇസ്ഹാഖ് (64 വയസ്സ്) ഹൃദയാഘാതം മൂലം ദോഹയിൽ നിര്യാതനായി. വെള്ളിയാഴ്ച രാവിലെ അൽ സദ്ദിലെ താമസസ്ഥലത്തുവെച്ചാണ് സംഭവം.ഖത്തറിലെ അൽ നഈമി കഫ്റ്റീരിയ ഗ്രൂപ്പിൽ പി.ആർ.ഒ ആയി ജോലി ചെയ്തു വരികയായിരുന്നു. ......
കോട്ടയം റയിൽവേ സ്റ്റേഷനിൽ ട്രയിനുകളിൽ വെള്ളം നിറക്കാൻ ആധുനീക സംവിധാനങ്ങൾ ഏർപ്പെടുത്തുമെന്ന് ഫ്രാൻസ് ജോർജ് എം.പി. അറിയിച്ചു.
2 കോടി 74 ലക്ഷം രൂപയാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്. ......
കൊച്ചി: ഭരണഘടന വാഗ്ദാനം ചെയ്യുന്ന അവകാശങ്ങളെ ഹനിക്കുന്ന മാധ്യമം മാനേജ്മെന്റിനെതിരെ നിയമനടപടികള്‍ ആരംഭിക്കാനുള്ള സര്‍വ്വസാധ്യതകളും തുറന്ന് കിടക്കുന്നതായി മുതിര്‍ന്ന അഭിഭാഷകനും എച്ച്എംഎസ് മുന്‍ ദേശീയ പ്രസിഡന്റുമായ തമ്പാന് തോമസ് പറഞ്ഞു. തൊഴില്‍ കോഡുകള്‍ സംബന്ധിച്ച നിയമ നിര്‍മാണം സംസ്ഥാന സര്‍ക്കാര്‍ നടത്താത്ത സാഹചര്യത്തില്‍ നിയമനടപടികള്‍ക്ക് സാധ്യതകള്‍ നിലനില്‍ക്കുകയാണെന്നും അദേഹം ചൂണ്ടിക്കാട്ടി. ......
സംസ്ഥാനത്ത് വൈദ്യുതി ലഭ്യത കുറയുകയും ആവശ്യകത വൻതോതിൽ വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ പ്രതിസന്ധി മറികടക്കാൻ സൗരോർജ്ജോത്പാദനവും ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റവും വ്യാപകമാക്കാൻ ഒരുങ്ങുകയണ് സംസ്ഥാന സർക്കാർ എന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്നകോർ റെൻ എക്സ്പോ 2026 , എനർജി കോൺക്ലേവ്' എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങൾ പണ്ട് ഭക്ഷണം, വസ്ത്രം, പാർപ്പിടം'എന്നതിലേക്ക് ചുരുങ്ങിയിരുന്നെങ്കിൽ ഇന്നത് വായു, ജലം, വൈദ്യുതി' എന്നതിലേക്ക് മാറിയിരിക്കുന്നു. മഴയുടെ കുറവും കൽക്കരി ക്ഷാമവും ഉത്പാദനത്തെ ബാധിച്ചപ്പോൾ, കടുത്ത ചൂടു കാരണം സംസ്ഥാനത്ത് എയർകണ്ടീഷണറുകൾ, ഫാനുകൾ, ഇലക്ട്രിക് വാഹനങ്ങൾ എന്നിവയുടെ ഉപയോഗം മൂലം വൈദ്യുതി ഉപഭോഗം ഗണ്യമായി വർധിച്ചു. ......
സംസ്ഥാനത്തെ മത്സ്യബന്ധന മേഖലയ്ക്കും തീരദേശ വികസനത്തിനും പ്രത്യേക പരിഗണന നൽകിയാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി അബ്ദുൾ ഗഫൂർ പറഞ്ഞു.പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന പദ്ധതികളുടെ പ്രവർത്തന ഉദ്ഘാടനം, കടലാമ സംരക്ഷണത്തിനുള്ള 'ടെഡ്' (TED) ഉപകരണങ്ങൾ, മത്സ്യ വിപണന കിയോസ്ക്കുകൾ എന്നിവയുടെ വിതരണം, മത്സ്യഫെഡ് 'മികവ് 2026' വിദ്യാഭ്യാസ അവാർഡ് ദാനം എന്നിവ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ തീരദേശ മേഖല (കോസ്റ്റൽ ബെൽറ്റ്) വികസിപ്പിക്കുക എന്നത് സർക്കാരിന്റെ പ്രധാന അജണ്ടയാണെന്ന് മന്ത്രി വ്യക്തമാക്കി. സംസ്ഥാന ബജറ്റിൽ 50 കോടി രൂപയുടെ സബ്പ്ലാൻ ഉൾപ്പെടെ വൻതുകയാണ് വകുപ്പിനായി മാറ്റിവെച്ചിട്ടുള്ളത്. ......