മുളക്കുഴ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മുളക്കുഴ യൂണിറ്റ് കുടുംബ മേള കാരക്കാട് ശിവഗിരി തീർത്ഥാടന വിശ്രമമന്ദിരം ഓഡിറ്റോറിയത്തിൽ നടത്തി.
സംസ്ഥാന രക്ഷാധികാരി എൻ. സദാശിവൻ നായർ മേള ഉദ്ഘാടനം ചെയ്തു. ......
മേടം: അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക് അനുകൂല ദിനമാണ്. ഏറ്റെടുക്കുന്ന കാര്യങ്ങളിൽ വിജയം നേടാനും മത്സരങ്ങളിലും പരീക്ഷകളിലും മികവ് തെളിയിക്കാനും കഴിയും. ......
ഗാർമെന്റ് ക്രിക്കറ്റ് അസ്റ്റോസിയേഷൻ ട്രസ്റ്റ് കൊച്ചി ത്രിപ്പൂണിത്തുറ ആസ്ഥാനമാക്കി സംസ്ഥാനത്തുടനീളം പ്രവർത്തിക്കുന്ന ഒരു ചാരിറ്റബിൾ സൊസൈറ്റി ആണ്. ടെക്സ്റ്റൈൽ, ഗാർമെന്റ്സ് മേഖലകളിൽ പ്രവർത്തിക്കുന്ന ആളുകളുടെ മാനസ്സികവും, ശാരീരികവും തൊഴിൽപരവുമായ ഉന്നമനത്തിനു വേണ്ടിയുളള പരിപാടികൾ സംഘടിപ്പിച് നടപ്പിലാക്കുക എന്നതാണ് ഈ ട്രസ്റ്റിന്റെ പ്രധാനലക്ഷ്യം. ......
കൊച്ചി: വൈദ്യുതി പ്രതിസന്ധിയിൽ കെഎസ്ഇബിക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ.......
വാളകം : വെടിക്കെട്ടിന്റെ നൈമിഷിക സന്തോഷം വേണ്ടെന്ന് കടമറ്റം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി തീരുമാനിച്ചപ്പോൾ സഫലമായത് അർഹരായ കുടുംബത്തിന് സ്വപ്നഭവനം. മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മലങ്കരസഭയുടെ ദേവാലയങ്ങളിൽ വെടിക്കെട്ട് ഉപേക്ഷിച്ച് ആ തുക ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് വിനിയോഗിക്കാൻ സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തിരുന്നു. ......
കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡ് സി എസ് ആർ പദ്ധതിയുടെ ഭാഗമായി എറണാകുളം ജില്ലയിലെ 11 താലൂക്ക് ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനായി 1.40 കോടി രൂപ അനുവദിച്ചു. എറണാകുളം ലോക്സഭാ മണ്ഡലത്തിലെ തീരദേശ മേഖലയിലെ ആശുപത്രികളെ മെച്ചപ്പെടുത്തുവാൻ കൂടി ഉതകുന്ന വിധത്തിലാണ് പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുള്ളത്. ദേശീയ ആരോഗ്യ ദൗത്യം (NHM), എറണാകുളം മുഖേന നടപ്പാക്കുന്ന പദ്ധതിയുടെ കരാർ ആരോഗ്യ വകുപ്പു മന്ത്രി കെ മുരളീധരന്റെ സാന്നിദ്ധ്യത്തിൽ കൊച്ചി കപ്പൽശാല സി എസ് ആർ വിഭാഗം മേധാവി പി എൻ സമ്പത്ത് കുമാറും ദേശീയ ആരോഗ്യ ദൗത്യം എറണാകുളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ......
കൊച്ചി : കെ സി ബി സി മീഡിയ കമ്മീഷൻ്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന 37-ാമത് കെ സി ബി സി അഖില കേരള പ്രൊഫഷണൽ നാടക മേള 2026 സെപ്റ്റംബർ 18 മുതൽ 27 വരെ പാലാരിവട്ടം പി ഒ സി യിൽ നടത്തപ്പെടും.
സെപ്റ്റംബർ 18, വൈകിട്ട് 5.00 ന് നാടകമേളയുടെ സെപ്റ്റംബർ 18നു വൈകിട്ട് 5 നു ഉദ്ഘാടനസമ്മേളനം ബഹുമാനപെട്ട സാംസ്കാരിക മന്ത്രി ശ്രീ. പി. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (CUSAT) സെന്റർ ഫോർ ന്യൂറോസയൻസ് സംഘടിപ്പിക്കുന്ന ICTN 2026 – (International Conference on Translational Neuroscience: Brain to Behaviour) ഇന്ന് (സെപ്റ്റംബർ 13) ആരംഭിക്കും. സെന്റർ ഫോർ ന്യൂറോസയൻസിന്റെ 25-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
വൈകിട്ട് 4.30ന് CUSAT സെമിനാർ കോംപ്ലക്സിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങ് മുഖ്യമന്ത്രി ശ്രീ. ......
കൊച്ചി: കേരള മെർച്ചന്റ്സ് ചേംബർ ഓഫ് കൊമേഴ്സ് (KMCC) സംഘടിപ്പിച്ച ഓണാഘോഷം 2026 വർണാഭമായ പരിപാടികളോടെ സമാപിച്ചു. ടി.ഡി. റോഡിലെ എസ്.എസ്.......
കൊച്ചി: ശാസ്ത്ര ഗവേഷണ ഫലങ്ങൾ സമൂഹത്തിന് ഗുണകരമാകുന്ന രീതിയിൽ പ്രായോഗികതലത്തിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെ കൊച്ചി ജെയിൻ യൂണിവേഴ്സിറ്റിയുടെ ഫ്യൂച്ചർ കേരള മിഷനും ഫെറി ട്രസ്റ്റും സംയുക്തമായി വിഭാവനം ചെയ്ത ലിവിങ് ലാബ് പദ്ധതിക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി ഇരു സ്ഥാപനങ്ങളും തമ്മിലുള്ള ധാരണാപത്രം തമ്മിൽ കൈമാറി. ......