കൊച്ചി: ജനപ്രിയതാരവും കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരവുമായ ബിന്നി സെബാസ്റ്റ്യൻ നായികയാവുന്ന പുതിയ ചിത്രം 'രാശി'എത്തുന്നു ,
ചിത്രത്തിന്റെ ട്രെയിലർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിച്ചത്.
ചിത്രം ഉടനെ പ്രേക്ഷകരിലെത്തും
പ്രമുഖ പരസ്യകലാ സംവിധായകനും , മികച്ച ഷോർട്ട് ഫിലിമുകൾ ഒരുക്കി മലയാളികൾക്ക് ഏറെ സുപരിചിതനുമായ ബിനു സി ബെന്നി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ രാശിയിലൂടെ മലയാളികളുടെ ഇഷ്ടനടിയും ബിഗ്ബോസ് സെവന് സീസണിലെ താരവുമായ ബിന്നി സെബാസ്റ്റ്യന്‍ നായികയായി എത്തുകയാണ്. ......
മരുഭൂമിയിൽ കൊടുങ്കാറ്റടിക്കുമ്പോൾ എവിടൊക്കെയാകും മൺകൂനകൾ രൂപപ്പെടുക എന്ന് ആരാലും പ്രവചിക്കുക അസാധ്യമാണ്. അതുപോലെയാണ് സംസ്ഥാന കോൺഗ്രസിലെ കാര്യങ്ങളും. ......
കൊച്ചി: യൂണിഫോം, ടവൽ നിർമാണ മേഖലയിലെ 150 ലേറെ പ്രമുഖ ബ്രാൻഡുകളെ അണിനിരത്തി പത്താമത് യൂണിഫോം മാനുഫാക് ച്ചറേഴ്സ് ഫെയർ ഡിസംബർ 9 മുതൽ 11 വരെ ചെന്നൈ നന്ദമ്പാക്കം ട്രേഡ് സെൻററിൽ നടക്കും.
സോലാപൂർ ഗാർമെൻറ് മാനുഫാക് ച്ചറേഴ്സ് അസോസിയേഷൻ (എസ്ജിഎംഎ) സംഘടിപ്പിക്കുന്ന മേളയിൽ 25,000-ലേറെ യൂണിഫോം, ഫാബ്രിക് ഡിസൈനുകളും ടവൽ, ചാദർ, നാപ്കിൻ വിഭാഗങ്ങളിലായി 3,000-ലേറെ ഡിസൈനുകളും പ്രദർശിപ്പിക്കും. സ്കൂൾ, കോളജ്, ആശുപത്രി, വ്യവസായം, കോർപറേറ്റ് യൂണിഫോമുകൾ, സ്പോർട് സ് വെയർ, അനുബന്ധ ഉൽപ്പന്നങ്ങൾ, ബാത്ത് ടവലുകൾ, ഹോട്ടൽ ടവലുകൾ തുടങ്ങിയവയുടെ വിപുലമായ ശേഖരം മേളയിലുണ്ടാകും. ......
കൊച്ചി: റോട്ടറി ക്ലബ് ഓഫ് കൊച്ചിന് ഹെറിറ്റേജിന്റെ ആഭിമുഖ്യത്തില്‍ അമൃത ആശുപത്രിയുടെ സഹകരണത്തോടെ കൊച്ചിന് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിലെ (സിയാല്‍) ജീവനക്കാര്‍ക്കായി ബേസിക് ലൈഫ് സപ്പോര്‍ട്ട് ജീവന്‍രക്ഷാ പരിശീലന പരിപാടി സംഘടിപ്പിച്ചു.
വിമാനത്താവളത്തില്‍ ഉണ്ടാകാനിടയുള്ള അടിയന്തര വൈദ്യസാഹചര്യങ്ങളില് ഫലപ്രദമായി ഇടപെടുന്നതിനും വിലപ്പെട്ട മനുഷ്യജീവനുകള്‍ രക്ഷിക്കുന്നതിനും ജീവനക്കാരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലനം സംഘടിപ്പിച്ചത്.
റോട്ടറി ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് 3205 ഗവര്‍ണര്‍ ജോഷി ചാക്കോ ഉദ്ഘാടനം ചെയ്തു.
സിയാല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ (എച്ച് ആര്) ജയരാജന് വി, റോട്ടറി ക്ലബ് ഓഫ് കൊച്ചിന് ഹെറിറ്റേജ് പ്രസിഡന്റ് നൈമല്‍ തൊക്കിളിയത്ത്, അമൃത ആശുപത്രിയിലെ എമര്‍ജന്‍സി മെഡിസിന് വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. നവീന്‍ മോഹന്‍, റോട്ടറി അസിസ്റ്റന്റ് ഗവര്‍ണര്‍ ശ്രീകുമാര്‍ മാങ്കുഴി, റോട്ടറി ഡിസ്ട്രിക്ട് ഡയറക്ടര്‍ സതീഷ് വാര്യര്‍, റോട്ടറി ക്ലബ് ഓഫ് കൊച്ചിന് ഹെറിറ്റേജ് സെക്രട്ടറി ഡോ. ......
പത്തനംതിട്ട: അടൂർ പൊലീസ് സ്റ്റേഷനിൽ ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ അക്രമസംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ജൂലൈയിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
സാമൂഹിക മാധ്യമങ്ങളിലൂടെ ശ്രീനാദേവി കുഞ്ഞമ്മയെ അധിക്ഷേപിച്ചെന്ന പരാതിയിൽ യൂട്യൂബർ രാജൻ ജോസഫിനെ എറണാകുളത്തുനിന്ന് അറസ്റ്റ് ചെയ്ത് അടൂർ പൊലീസ് സ്റ്റേഷനിലെത്തിച്ചതിനു പിന്നാലെയായിരുന്നു സംഘർഷമുണ്ടായത്. ......
ബംഗളുരു: കർണാടകയിൽ എൻഡിഎ സഖ്യം കൂടുതൽ ശക്തമാക്കാനും ഭാവി തിരഞ്ഞെടുപ്പുകളെ ഒറ്റക്കെട്ടായി നേരിടാനുമുള്ള തീരുമാനവുമായി ബിജെപി, ജെഡിഎസ് മുതിർന്ന നേതാക്കളായ ബി.എസ്. യെഡിയൂരപ്പയും എച്ച്.ഡി. ......
2026 ഒക്ടോബർ 31-ന് വ്യാഴം കർക്കടകം രാശി വിട്ട് ചിങ്ങം രാശിയിലേക്ക് പ്രവേശിച്ചു. സൂര്യന്റെ സ്വക്ഷേത്രമായ ചിങ്ങത്തിലേക്കുള്ള വ്യാഴത്തിന്റെ ഈ രാശിമാറ്റം ജ്യോതിഷപരമായി ഏറെ പ്രാധാന്യമുള്ളതായാണ് വിലയിരുത്തപ്പെടുന്നത്. ......
തൃശ്ശൂർ: വീടില്ല, റേഷൻ കാർഡില്ല, സ്ഥിരവരുമാനമില്ല. സർക്കാരിന്റെ ക്ഷേമപദ്ധതികളൊന്നും എത്താത്ത ജീവിതസാഹചര്യത്തിലും പഠനത്തിൽ മികവു തെളിയിക്കുകയാണ് വിശാൽ എന്ന വിദ്യാർഥി. ......
ഈ കഴിഞ്ഞ ഒക്ടോബർ 9 പ്രഖ്യാപിക്കപ്പെട്ട 2026-ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാര ത്തിൽ ഇൻഡ്യക്ക് - പ്രത്യേകിച്ച് ദക്ഷിണേന്ത്യക്ക് - സന്തോഷത്തിനും അഭിമാനത്തിനുമുള്ള വകയുണ്ട്. പുരസ്കാര ജേതാവായ നവിപിള്ള 1941ൽ, അതായത് അപ്പാർത്തീഡ് (വർണ്ണ വിവേചനം) അതിന്റെ ഉത്തുംഗതയിൽ നിന്നിരുന്ന കാലത്ത് ദക്ഷിണാഫ്രിക്കയിലെ ഡർബനിൽ ഒരു ഇന്ത്യൻ തമിഴ്വംശ കുടുംബത്തിലാണ് ജനിച്ചത്. ......