മലയാളത്തിൻ്റെ ഭാവഗായകൻ പി.......
കൊച്ചി : വിശുദ്ധ കുർബാനയുടെ പൗരോഹിത്യ വേഷം വിസ്മരിക്കുന്ന വിമത പുരോഹിതർ നടത്തുന്ന സമരാഭാസങ്ങളെ വിശ്വാസി സമൂഹം ചോദ്യം ചെയ്യാൻ മുന്നോട്ട് വരണമെന്ന് കാത്തലിക്ക് നസ്രാണി അസോസിയേഷൻ.കത്തോലിക്ക സഭക്ക് എതിരായി സമരം ചെയ്യുന്ന സഭവിരുദ്ധരുടെ സമര പന്തൽ സന്ദർശിക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ ലേബലിൽ മൽസരിച്ച് വിജയിച്ച ജനപ്രതിനിധികൾ പരസ്യമായി സമരപന്തലിൽ എത്തിയത് അത്യന്തം പ്രതിഷേധാർഹവും അപലപനീയവുമാണ്. ഇവരുടെ പാർട്ടി നിലപാട് ഇക്കാര്യത്തിൽ പൊതു സമൂഹത്തോട് വ്യക്തമാക്കണമെന്ന് കാത്തലിക്ക് നസ്രാണി അസോസിയേഷൻ ആവശ്യപ്പെട്ടു.മാർപാപ്പയുടെ ചിത്രം സമര പന്തലിൽ വയ്ക്കുകയും കൽപ്പനകളെ ലംഘിക്കുന്ന വിമതരുടെ ഇരട്ടത്താപ്പ് തിരിച്ചറിയണം.സമൂഹത്തിൽ സഭയെകുറിച്ച് തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന സമരങ്ങൾ നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സീറോ മലബാർ സഭ സിനഡിന് നൽകിയ നിവേദനത്തിൽ സിഎൻഎ ചൂണ്ടിക്കാട്ടി.വൈദീക ജീവിതം തിരഞ്ഞെടുത്തപ്പോൾ സഭ അധികാരികൾക്ക് മുൻപാകെ നൽകിയ പ്രതിജ്ഞകൾ പാലിക്കാൻ കഴിയാത്തവർ മറ്റ് ജീവിത അന്തസ്കൾ തിരഞ്ഞെടുക്കുന്നതാണ് ഉചിതം. ......
തൃശ്ശൂർ: മലയാളത്തിന്റെ ഭാവഗായകൻ പി. ജയചന്ദ്രൻ അന്തരിച്ചു. 81 വയസ്സായിരുന്നു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ്അന്ത്യം.......
കൊച്ചി : ജനുവരി 13 ന് തിങ്കളാഴ്ച ജവഹര്‍ലാല്‍ നെഹ്റു ഇന്‍ര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഐഎസ്എല്‍ മല്‍സരത്തിന്റെ ഭാഗമായി ഫുട്ബോള്‍ പ്രേമികളുടെ യാത്ര സുഗമമാക്കാന്‍ കൊച്ചി മെട്രോ സര്‍വീസ് സമയം ദീര്‍ഘിപ്പിച്ചു. തിങ്കളാഴ്ച രാത്രി 9.30 നുശേഷം 11 മണിവരെ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ നിന്ന് പത്ത് സര്‍വീസുകള്‍ ആലുവയിലേക്കും തൃപ്പൂണിത്തുറയിലേക്കും ഉണ്ടാകും. ......
കൊച്ചി: ജനാധിപത്യ രാജ്യത്ത് പൊതു ഇടങ്ങളിൽ സമരം ചെയ്യാൻ പാടില്ലെന്നത് അംഗീകരിക്കാനാവില്ലെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. പൊതു ഇടങ്ങൾ ഉള്ളിടത്തോളം സമരങ്ങളുമായി നിരത്തിലുണ്ടാകുമെന്നും ഷിയാസ് പറഞ്ഞു. ......
കൊച്ചി: ലൈംഗികാധിക്ഷേപം നടത്തിയെന്ന നടി ഹണി റോസിന്റെ പരാതിയിൽ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിനെ റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് എറണാകുളം ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ബോബി ചെമ്മണൂരിനെ റിമാൻഡ് ചെയ്തത്. ......
പാലക്കാട്: നിരപരാധിത്വം തെളിയിക്കുമെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ. മരിച്ച പെൺകുട്ടികളുടെ മാതാപിതാക്കൾക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റവും പോക്സോ കേസും ചുമത്തി സിബിഐ കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെയാണ് പെൺകുട്ടികളുടെ അമ്മയുടെ പ്രതികരണം. ......
പെതുവഴിയിൽ ഗതാഗത തടസ്സമുണ്ടാക്കി പാർട്ടി പരിപാടി സംഘടിപ്പിച്ച സംഭവങ്ങളിൽ ശക്തമായ നടപടികളുമായി കേരള ഹൈക്കോടതി. റോഡ് ഗതാഗതം മുടക്കി പാർട്ടി പരിപാടി നടത്തിയ സംഭവങ്ങളിൽ സിപിഎമ്മിന്റെയും സിപിഐയുടെയും സംസ്ഥാന സെക്രട്ടറിമാർ ഉൾപ്പെടെയുള്ളവർ കോടതിയിൽ നേരിട്ട് ഹാജരാകണം. ......
മോസ്കോ: രാജ്യത്തെ ജനസംഖ്യാശോഷണത്തിന് പരിഹാരം കാണാനായി റഷ്യയിൽ നിരവധി പദ്ധതികളാണ് നടപ്പാക്കുന്നത്. അതിനിടെ റഷ്യയിലെ കരേലിയ പ്രാദേശിക ഭരണകൂടം വിദ്യാർത്ഥിനികൾക്കായി ഒരു സമ്മാന പദ്ധതിയും പ്രഖ്യാപിച്ചിരിക്കുകയാണ്. 25 വയസ്സിന് താഴെയുള്ള വിദ്യാർത്ഥിനികൾ കുഞ്ഞിന് ജന്മം നൽകിയാൽ ഒരു ലക്ഷം റൂബിൾ സമ്മാനമായി നൽകുമെന്നാണ് കരേലിയയിലെ ഭരണകൂടത്തിന്റെ പ്രഖ്യാപനം. ......
ലൈംഗികദാരിദ്യം പിടിച്ച സമൂഹത്തെ ഓർക്കാതെ രസവും സുഖവുമുള്ള ഉടുപ്പിടാൻ സ്ത്രീകളോട് ആഹ്വാനം ചെയ്ത് നടി റിമ കല്ലിങ്കൽ. ലൈംഗികാധിക്ഷേപം നടത്തിയെന്ന നടി ഹണി റോസിന്റെ പരാതിയിൽ വ്യവസായി ബോബി ചെമ്മണൂർ അറസ്റ്റിലായതിന് പിന്നാലെ സ്ത്രീകളുടെ വസ്ത്രധാരണം സംബന്ധിച്ച് സമൂഹ മാധ്യമങ്ങളിൽ ചർച്ചകൾ സജീവമാകുന്നതിനിടെയാണ് റിമയുടെ പ്രതികരണം. ......