മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ഉദ്യോഗ സംബന്ധമായി ദൂരയാത്രകള് ആവശ്യമായി വരും. പുതിയ സംരംഭങ്ങള്‍ തുടങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം. ......
തെജാരിബ്, ദി ഗേൾ ഹു ക്ലൈംബ്ഡ് മൗണ്ടൈൻസ് (മൂന്നാം പതിപ്പ്) കൃതികളുടെ ഖത്തർ പ്രകാശനം ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ അരോമ ദർബാർ ഹാളിൽ നടന്നു. പ്രമുഖ എഴുത്തുകാരനും ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം ജനറൽ സെക്രട്ടറിയുമായ ഹുസൈൻ കടന്നമണ്ണയുടെ 'തെജാരിബ്' സിറ്റി എക്സ്ചേഞ്ച് സി ഇ ഒ യും ഖത്തർ ഇന്ത്യൻ ഫുട്ബോൾ ഫോറം പ്രസിഡണ്ടുമായ ഷറഫ് പി ഹമീദ് തൃശൂർ റോയൽ എൻജിനിയറിങ്ങ് കോളേജ് ചെയർമാനും നോബിൾ ഇന്ത്യൻ സ്കൂൾ ഖത്തർ പ്രസിഡൻറുമായ ഹുസൈൻ മുഹമ്മദിന് നൽകി പ്രകാശനം ചെയ്തു. ......
ദോഹ: കെഎംസിസി ഖത്തർ കോഴിക്കോട് ജില്ലാ കമ്മിറ്റി നവോത്സവ് 2K24 ന്റെ ഭാഗമായി കലാ വിഭാഗമായ ഗ്രാമികയും സ്പോർട്സ് വിങ്ങും ചേർന്ന് ജില്ലയിലെ മണ്ഡലങ്ങൾ തമ്മിൽ നടത്തിയ ആർട്സ് ആൻഡ് സ്പോർട്സ് മത്സരങ്ങളിൽ നാദാപുരം മണ്ഡലം കെഎംസിസി ഓവർ ഓൾ കിരീടം നേടി. 2024 ഡിസംബർ 27 ന് കായിക മത്സരങ്ങളോട് കൂടി ആരംഭിച്ചു ജനുവരി 17 കലാ മത്സരങ്ങളോട് കൂടി അവസാനിച്ചു. ......
Doha: രാജ്യത്തെ മുൻനിര റീറ്റെയ്ൽ വ്യാപാര ശൃംഖലയായ ഗ്രാൻഡ് മാള്‍ ഹൈപ്പർമാർകെറ്റ് എസ്ദാൻ സ്റ്റോറിൽ പൊങ്കൽ ആഘോഷങ്ങളുടെ ഭാഗമായി രംഗോലി മത്സരം സംഘടിപ്പിച്ചു. തമിഴ് സിംഗ പെൺകൾ അസോസിയേഷനുമായി സഹകരിച്ചായിരുന്നു മത്സരം നടത്തിയത്. ......
തിരുവള്ളൂർ: മുയിപ്പോത്ത്ശ്രീശാലാശങ്കരനാരായണ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടക്കുന്ന കന്നുകാലി ചന്തയിൽ നടക്കുന്ന ക്രസൻ്റ് - തണൽ മെഡിക്കൽ എക്സ്പോ ഏറെ പേരെ ആകർഷിക്കുന്നു. കിഡ്നിരോഗം, ജീവിതശൈലി രോഗങ്ങൾ എന്നിവ വരാതിരിക്കാനുള്ള മുൻകരുതലുകൾ, കിഡ്നിയുടെ പ്രവർത്തനങ്ങൾ എങ്ങിനെയാണ്, കിഡ്നിക്ക് തകരാർ സംഭവിക്കുന്നത് എന്തുകൊണ്ടാണ് എന്നീ കാര്യങ്ങൾ വിശദമായി എക്സ്പോയിൽ വരച്ച് കാട്ടുന്നുണ്ട് അതോടപ്പം ബ്ലഡ് ഷുഗർ, ബ്ലഡ് പ്രഷർ എന്നിവ പരിശോധിക്കാനുള്ള സംവിധാനം എക്സ് പോയിൽ ഒരുക്കിയിട്ടുണ്ട്.ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ. ......
കൊച്ചി: സിപിഎമ്മിന്റെ മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയാണ് കൂത്താട്ടുകുളത്ത് നടന്നതെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. കലയ്ക്കും കുടുംബത്തിനും എല്ലാ തരത്തിലുമുള്ള പിന്തുണ കോണ്‍ഗ്രസ് ഉറപ്പാക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഹൈക്കോടതിയുടെ വിധിക്ക് മുകളിലാണ് പാര്‍ട്ടിക്കോടതി വിധിയെന്നാണ് കൂത്താട്ടുകുളം സംഭവം ഓര്‍മ്മിപ്പിക്കുന്നതെന്ന് മുഹമ്മദ് ഷിയാസ് പറഞ്ഞു. ......
കൊച്ചി: സിപിഎം അതിക്രമത്തിന് ഇരയായ കൂത്താട്ടുകുളം മുനിസിപ്പൽ കൗൺസിലർ കലാ രാജുവിനെ കോൺഗ്രസ് നേതാക്കൾ ആശുപത്രിയിലെത്തി സന്ദർശിച്ചു. ജനാധിപത്യ വിരുദ്ധ സമീപനമാണ് സിപിഎമ്മിന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്നും കലാ രാജുവിനും കുടുംബത്തിനും കോൺഗ്രസ് എല്ലാവിധ പിന്തുണയും നൽകുമെന്നും നേതാക്കൾ പറഞ്ഞു. ......

കൊച്ചി : കൂദാശകൾ പരികർമ്മം ചെയ്യുന്നത് സഭ വിലക്കിയ പുരോഹിതർ വിലക്കുകൾ അവഗണിച്ച് കുർബാന അർപ്പിക്കുമ്പോൾ അയാൾ പിശാചിനാണ് ബലി അർപ്പിക്കുന്നത് എന്ന ബോധ്യം വിശ്വാസി സമൂഹം തിരിച്ചറിയണമെന്ന് കാത്തലിക്ക് നസ്രാണി അസോസിയേഷൻ.സഭയെപ്പോലും അനുസരിക്കാത്ത സഹോദരൻ നിനക്കു വിജാതീയനെപ്പോലെയും ചുങ്കക്കാരനെപ്പോലെയും ആയിരിക്കും.മിശിഹായുടെ പുരോഹിതർ ഇന്ന് മിശിഹായില്ലാത്ത വ്യക്തി പൂജയുടെ വക്താക്കളായി മാറുന്നത് വിശ്വാസികൾ തിരിച്ചറിയണം. അനുസരണമാണ് ബലിയെക്കാൾ ശ്രേഷ്ഠം.സഭ സിനഡിൻ്റെ സിനാഡാനന്തര സർക്കുലർ അതിരുപതയിലെ ഒട്ടുമിക്ക പള്ളികളിൽ വായിച്ചത് ഏറെ ആശ്വാസദായകരവും അഭിനന്ദാർഹർവും പ്രശംസനീയവുമാണ്.മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ ഒപ്പ് വച്ച് പുറത്തിറക്കിയ സർക്കുലർ ഇന്നെലെയാണ് പള്ളികളിൽ വായിക്കാൻ നിർദ്ധേശിച്ചത്.മുൻ സർക്കുലറുകൾ വായിക്കാതിരിക്കുകയും അഗ്നിക്ക് ഇരയാക്കുകയും പ്രതിഷേധിക്കുകയും ചവറ്റുകൊട്ടയിൽ നിക്ഷേപിക്കുകയും ചെയ്തവർ ഇക്കുറി സഭ സിനഡിൻ്റെ തീരുമാനങ്ങളെ പ്രാരംഭമായി അംഗീകരിച്ചതിൻ്റെ സൂചനയാണ് ഇ തിലൂടെ പുറത്ത് വരുന്നത്.സീറോ മലബാർ സഭയുടെ ഔദോഗിക കുർബാന ക്രമത്തിൽ നിന്ന് വ്യതിചലിച്ച് നീങ്ങുന്ന പുരോഹിതരെ വിശ്വാസികൾ അവർ നടത്തുന്ന തിരുകർമ്മങ്ങൾ ബഹിഷ്കരിക്കണമെന്നും സഭയുടെ ശരിയായ നിലപാടുകൾക്കൊപ്പമാണ് ഓരോ വിശ്വാസിയും മുന്നോട്ട് നീങ്ങേണ്ടതെന്ന് സി എൻ എ അൽമായ നേതാക്കളായ ഡോ. ......
എറണാകുളം : കേന്ദ്ര ആഭ്യന്തര മന്ത്രാലയം, യുവജനകാര്യ കായിക മന്ത്രാലയം, നെഹ്റു യുവ കേന്ദ്ര സംഘാടൻ എന്നിവ സംയുക്തമായി മേരാ യുവ ഭാരതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പതിനാറാമത് ആദിവാസി യുവജന സാംസ്കാരിക വിനിമയ പരിപാടി ജനുവരി 20 മുതൽ 26 വരെ എറണാകുളം ഗവണ്മെന്റ് യൂത്ത് ഹോസ്റ്റലിൽ സംഘടിപ്പിക്കും.
കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ 20 ന് വൈകീട്ട് 05.30 ന് പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മുത്തേടൻ, ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് , നെഹ്റു യുവ കേന്ദ്ര സ്റ്റേറ്റ് ഡയറക്ടർ എം. അനിൽകുമാർ, തൃക്കാക്കര മുനിസിപ്പാലിറ്റി ചെയർപേഴ്സൺ രാധാമണിപിള്ള, ജില്ലാ യൂത്ത് ഓഫീസർ വിവേക് ശശിധരൻ എന്നിവർ പ്രസംഗിക്കും.തുടർന്ന് വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരുടെ കലാ പരിപാടികൾ അരങ്ങേറും. ......
എറണാകുളം : കൊച്ചിൻ കലാഭവന്റെ സ്ഥാപകൻ ആബേലച്ചന്റെ 105 ആം ജന്മദിനം കലാഭവനിൽ വിവിധ കലാപരിപാടികളോടെ ആചരിച്ചു. പ്രശസ്ത സിനിമ സംവിധായകൻ മെക്കാർട്ടിൻ ഉൽഘാടനം നിർവഹിച്ചു. കലാഭവൻ പ്രസിഡന്റ് ഫാദർ ചെറിയാൻ കുനിയന്തോടത്ത് അധ്യക്ഷത വഹിച്ചു. ......