മേടം: കാര്യങ്ങൾ വിചാരിച്ച വേഗത്തിൽ മുന്നോട്ട് പോകണമെന്നില്ല. ചെറിയ തടസ്സങ്ങളും മാനസിക സമ്മർദ്ദവും ഉണ്ടാകാം.......
ന്യൂഡൽഹി: 2029ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് ബിജെപി ഭരിക്കുന്ന 21 സംസ്ഥാനങ്ങളിലും ഏകീകൃത സിവിൽ കോഡ് (യുസിസി) നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കേന്ദ്ര സർക്കാരിന്റെ കഴിഞ്ഞ 12 വർഷത്തെ പ്രവർത്തനങ്ങളും നേട്ടങ്ങളും വിശദീകരിച്ച് മാധ്യമങ്ങളോട് സംസാരിക്കവെയാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യത്തെ നീതിന്യായ സംവിധാനത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഭാരതീയ ന്യായ സംഹിതയിലൂടെ കഴിഞ്ഞതായി അമിത് ഷാ പറഞ്ഞു. ......
ന്യൂയോർക്ക്: ഹോളിവുഡ് താരം സിഡ്നി സ്വീനിയുടെ പുതിയ പരസ്യചിത്രം വിവാദത്തിൽ. സ്പോർട്സ് ട്രേഡിങ് ആപ്പായ ‘നോവിഗി’ക്കായി താരം അതീവ ഗ്ലാമറസ് ലുക്കിൽ പ്രത്യക്ഷപ്പെട്ടതാണ് വലിയ വിമർശനങ്ങൾക്ക് വഴിവച്ചത്. ......
മേടം: കാര്യങ്ങൾ വിചാരിച്ച വേഗത്തിൽ മുന്നോട്ട് പോകണമെന്നില്ല. ചെറിയ തടസ്സങ്ങളും മാനസിക സമ്മർദ്ദവും ഉണ്ടാകാം.......
ചെങ്ങന്നൂർ: മുതവഴി പള്ളിയോടത്തിന്റെ പുനഃരുദ്ധാരണത്തിന് തുടക്കം കുറിച്ച് ഉളികുത്തൽ കർമ്മം നടത്തി. പള്ളിയോടപ്പുരയിൽ നടന്ന ചടങ്ങിൽ പള്ളിയോട ശില്പി ചങ്ങങ്കരി വേണുആചാരി ഉളികുത്തൽ കർമ്മം നിർവഹിച്ചു. ......
ചെങ്ങന്നൂർ: നെൽകൃഷി മേഖലയിൽ അധികവിളവ് ലക്ഷ്യമിട്ട് ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്തും കാർഷിക വികസന കർഷക ക്ഷേമ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന -സൂക്ഷ്മപോഷിണി- പദ്ധതിയുടെ ഭാഗമായുള്ള ശിൽപ്പശാല 16 ന് (ബുധൻ) പുലിയൂർ പഞ്ചായത്ത് ഹാളിൽ നടക്കും .രാവിലെ ഒൻപതിന് രജിസ്ട്രേഷൻ,
ശിൽപ്പശാല സജി ചെറിയാൻ എം എൽ ഏ ഉദ്ഘാടനം ചെയ്യും. ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ. ......
ചെങ്ങന്നൂർ: തിരുവൻവണ്ടൂർ എസ്എൻഡിപി ശാഖാ യോഗത്തിലെ ഓട്ടുപാത്രങ്ങളും വിളക്കുകളും സൂക്ഷിക്കുന്ന മുറിയുടെ വാതിൽ പൊളിച്ച് മോഷണം.
ഓട്ടു വിളക്കുകൾ മോഷണം പോയതായി പരാതി. വെള്ളിയാഴ്ച്ച വൈകിട്ട് 6 മണിയോടെ സെക്രട്ടറി ഗുരുദേവക്ഷേത്രത്തിലെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. ......
കോഴിക്കോട്: പന്തീരാങ്കാവിൽ ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ നിർണായക വിവരങ്ങൾ പുറത്തുവന്നു. ഡൽഹി–കേരള ലഹരിക്കടത്ത് ശൃംഖലയിലെ കണ്ണികളെന്ന് സംശയിക്കുന്ന മലപ്പുറം സ്വദേശിയായ യുവാവിനെയും തിരുവനന്തപുരം സ്വദേശിനിയായ നഴ്സിങ് വിദ്യാർഥിനിയെയും പൊലീസ് നോയിഡയിൽനിന്ന് പിടികൂടി.
മലപ്പുറം നിലമ്പൂർ സ്വദേശി സി. ......
കലിഫോർണിയ: എഐയുടെ വളർച്ച ഇങ്ങനെ തന്നെ അതിവേഗം തുടർന്നാൽ മനുഷ്യരാശിയുടെ നിലനിൽപ്പുതന്നെ ചോദ്യം ചെയ്യപ്പെടുമെന്ന് മുന്നറിയിപ്പ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ അപകടസാധ്യതകളെക്കുറിച്ച് ഗുരുതര ആശങ്കകൾ ഉന്നയിച്ച് ജോലി രാജിവച്ച ആൻത്രോപ്പിക്കിലെ മുൻ ഗവേഷകൻ ജേക്കബ് കോക്സണാണ് ഞെട്ടിക്കുന്ന മുന്നറിയിപ്പുമായി രംഗത്തെത്തിയത്.
എഐ കമ്പനികൾ തമ്മിലുള്ള കടുത്ത മത്സരം നിയന്ത്രണങ്ങളെയും സുരക്ഷയെയും പിന്നിലാക്കുകയാണെന്നാണ് കോക്സന്റെ ആരോപണം. ......
ദോഹ: രാജ്യത്തെ ഗതാഗത മേഖലയിൽ നിയമലംഘനങ്ങൾ തടയുന്നതിനും പരിശോധനകളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനുമായി ഉദ്യോഗസ്ഥർക്ക് പ്രത്യേക നിയമ പരിശീലനം നൽകി ഖത്തർ ഗതാഗത മന്ത്രാലയം. പബ്ലിക് പ്രോസിക്യൂഷനുമായി സഹകരിച്ച് സംഘടിപ്പിച്ച ജുഡീഷ്യൽ ഓവർസൈറ്റ് (Judicial Oversight) കോഴ്സിൽ മന്ത്രാലയത്തിന് കീഴിലെ വിവിധ റഗുലേറ്ററി വിഭാഗങ്ങളിലെ ജീവനക്കാർ പങ്കെടുത്തു.
ജീവനക്കാരുടെ നിയമപരമായ അറിവുകളും ഫീൽഡ് പരിശോധനകളിലെ നൈപുണ്യവും വർദ്ധിപ്പിക്കുക, സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണം ശക്തമാക്കുക എന്നിവയാണ് പരിശീലനത്തിലൂടെ ലക്ഷ്യമിടുന്നത്. ......