തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കല്ലറ തുറന്ന് പുറത്തെടുത്ത ഗോപൻ്റെ ഹൃദയ വാൽവിൽ രണ്ട് ബ്ലോക്കുണ്ടായിരുന്നെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. പ്രമേഹം ബാധിച്ച് കാലുകളിൽ മുറിവുണ്ടായിരുന്നുവെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ......
കൊല്ലം: കൊല്ലം സ്വദേശിനിയായ പതിനാറുകാരി പ്രസവിച്ച സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചെന്ന് പൊലീസ്. ആലപ്പുഴയിലെ ഒരു ആശുപത്രിയിലാണ് കൊല്ലം സ്വദേശിനിയായ പെൺകുട്ടി പ്രസവിച്ചത്. ഇതിന് പിന്നാലെ ആശുപത്രി അധികൃതരാണ് വിവരം ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ അറിയിച്ചത്.
ആശുപത്രിയിൽ നിന്ന് വിവരം ലഭിച്ചതിന് തുടർന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി അന്വേഷണം നടത്തി കുഞ്ഞിനെ ഏറ്റെടുക്കുകയും ചെയ്തു. ......
തിരുവനന്തപുരം: പൊലീസുകാരൻ ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമിച്ചു. തിരുവനന്തപുരം മാരായമുട്ടം, മണലുവിള സ്വദേശി രഘുൽ ബാബു (35) ആണ് ഭാര്യ പ്രിയയെ വെട്ടിക്കൊല്ലാൻ ശ്രമിച്ചത്. ......
നെയ്യാറ്റിൻകര ഷാരോൺ രാജ് കൊലക്കേസിൽ പ്രതികളുടെ ശിക്ഷ ഇന്ന് വിധിക്കും. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിക്കുന്നത്.......
പാലക്കാട് : എലപ്പുള്ളിയിലെ ബ്രൂവറി പദ്ധതി സര്‍ക്കാരിന് വള്ളിക്കെട്ടാകും. നിര്‍ദ്ദിഷ്ട ബ്രൂവറി ഫാക്ടറിക്ക് മലമ്പുഴ ഡാമിൽ നിന്നും വാട്ടര്‍ അതോറിട്ടി മുഖേന വെള്ളം എത്തിക്കാനാണ് സര്‍ക്കാര്‍ നീക്കം. ......
തിരുവനന്തപുരം: കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ നേതാക്കൾ തമ്മിൽ തർക്കം രൂക്ഷം. മുഖ്യമന്ത്രി പദവി സംബന്ധിച്ച് പാർട്ടിക്കുള്ളിൽ വടംവലി ശക്തമാകുന്നതിനിടെ ഇന്നലെ ചേർന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. ......
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ഉദ്യോഗ സംബന്ധമായി ദൂരയാത്രകള് ആവശ്യമായി വരും. പുതിയ സംരംഭങ്ങള്‍ തുടങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം. ......
തെജാരിബ്, ദി ഗേൾ ഹു ക്ലൈംബ്ഡ് മൗണ്ടൈൻസ് (മൂന്നാം പതിപ്പ്) കൃതികളുടെ ഖത്തർ പ്രകാശനം ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ അരോമ ദർബാർ ഹാളിൽ നടന്നു. പ്രമുഖ എഴുത്തുകാരനും ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം ജനറൽ സെക്രട്ടറിയുമായ ഹുസൈൻ കടന്നമണ്ണയുടെ 'തെജാരിബ്' സിറ്റി എക്സ്ചേഞ്ച് സി ഇ ഒ യും ഖത്തർ ഇന്ത്യൻ ഫുട്ബോൾ ഫോറം പ്രസിഡണ്ടുമായ ഷറഫ് പി ഹമീദ് തൃശൂർ റോയൽ എൻജിനിയറിങ്ങ് കോളേജ് ചെയർമാനും നോബിൾ ഇന്ത്യൻ സ്കൂൾ ഖത്തർ പ്രസിഡൻറുമായ ഹുസൈൻ മുഹമ്മദിന് നൽകി പ്രകാശനം ചെയ്തു. ......
ദോഹ: കെഎംസിസി ഖത്തർ കോഴിക്കോട് ജില്ലാ കമ്മിറ്റി നവോത്സവ് 2K24 ന്റെ ഭാഗമായി കലാ വിഭാഗമായ ഗ്രാമികയും സ്പോർട്സ് വിങ്ങും ചേർന്ന് ജില്ലയിലെ മണ്ഡലങ്ങൾ തമ്മിൽ നടത്തിയ ആർട്സ് ആൻഡ് സ്പോർട്സ് മത്സരങ്ങളിൽ നാദാപുരം മണ്ഡലം കെഎംസിസി ഓവർ ഓൾ കിരീടം നേടി. 2024 ഡിസംബർ 27 ന് കായിക മത്സരങ്ങളോട് കൂടി ആരംഭിച്ചു ജനുവരി 17 കലാ മത്സരങ്ങളോട് കൂടി അവസാനിച്ചു. ......
Doha: രാജ്യത്തെ മുൻനിര റീറ്റെയ്ൽ വ്യാപാര ശൃംഖലയായ ഗ്രാൻഡ് മാള്‍ ഹൈപ്പർമാർകെറ്റ് എസ്ദാൻ സ്റ്റോറിൽ പൊങ്കൽ ആഘോഷങ്ങളുടെ ഭാഗമായി രംഗോലി മത്സരം സംഘടിപ്പിച്ചു. തമിഴ് സിംഗ പെൺകൾ അസോസിയേഷനുമായി സഹകരിച്ചായിരുന്നു മത്സരം നടത്തിയത്. ......