ഈ മാസം സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷനുകളുടെ രണ്ടു ഗഡുകൂടി ഈ മാസം വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഇതിനായി 1604 കോടി അനുവദിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. ......
അധ്യാപകരും സർക്കാർ ജീവനക്കാരും പ്രഖ്യാപിച്ച പണിമുടക്കിനെ നേരിടാനുറച്ച് സംസ്ഥാന സർക്കാർ. പണിമുടക്ക് പ്രഖ്യാപിച്ച 22ന് ഡയസ് നോൺ പ്രഖ്യാപിച്ചു.......
കോഴിക്കോട്: മെക് സെവൻ വ്യായാമക്കൂട്ടായ്മയ്കൾക്കെതിരേ രൂക്ഷ വിമർശനവുമായി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ.......
മലപ്പുറം: കൊണ്ടോട്ടി സ്വദേശിനി ഷഹാന മുംതാസ് ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. കണ്ണൂർ വിമാനത്താവളത്തിൽ നിന്നാണ് കിഴിശ്ശേരി സ്വദേശി അബ്ദുൾ വാഹിദിനെ പിടികൂടിയത്. ......
കൊച്ചി: ഔഷധ, സുഗന്ധ സസ്യങ്ങളുടെ കൃഷി രീതികളിൽ സിഎംഎഫ്ആർഐക്ക് കീഴിലുള്ള എറണാകുളം കൃഷി വിജ്ഞാന കേന്ദ്രം (കെവികെ) പരിശീലനം നൽകും. 23ന് (വ്യാഴം) പെരുമ്പാവൂരിലെ രായമംഗലം പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ വെച്ചാണ് ഏകദിന പരിശീലനം. ......
ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്ററും നസീം ഹെൽത്ത് കെയറും സംയുക്തമായി ഫെബ്രുവരി 7-ന് C റിംഗ് റോഡിലെ നസീം മെഡിക്കൽ സെന്ററിൽ സംഘടിപ്പിക്കുന്ന മെഗാ മെഡിക്കൽ ക്യാമ്പിന്റെ സ്വാഗതസംഘം ലക്ത ഹാളിൽ ചേർന്ന QIIC കൺവെൻഷനിൽ വെച്ച് രൂപം കൊണ്ടു.
ഇന്ത്യൻ സ്പോർട്സ് സെന്റർ പ്രസിഡന്റ് (ISC) EP അബ്ദുറഹ്മാൻ ചെയർമാനും, നസീം ഹെൽത്ത് കെയർ മാനേജിങ് ഡയറക്ടർ Dr. മിയാൻദാദ് മുഖ്യ രക്ഷാധികാരിയും, QIIC പ്രസിഡന്റ് സുബൈർ വക്ര ക്യാമ്പ് ഡയറക്ടറും, ജനറൽ സെക്രട്ടറി PK ഷെമീർ ജനറൽ കൺവീനറായുമാണ് സ്വാഗതസംഘം നിലവിൽ വന്നത്.
ചീഫ് കോഡിനേറ്ററായി അക്ബർ കാസിമും, വൈസ് ചെയർമാൻമാരായി നസീം ഹെൽത്ത് കെയർ CEO Dr. ......
കൊൽക്കത്ത ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ. പ്രതി സഞ്ജയ് റോയി ജീവിതാന്ത്യം വരെ ജയിലിൽ തുടരണമെന്നും 50000 രൂപ പിഴയൊടുക്കണമെന്നും കോടതി ശിക്ഷാവിധിയിൽ വ്യക്തമാക്കി. പെൺകുട്ടികളുടെ സുരക്ഷ സംസ്ഥാനത്തിൻറെ ഉത്തരവാദിത്വമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, സർക്കാർ നഷ്ടപരിഹാരമായി 17 ലക്ഷം രൂപ കൊല്ലപ്പെട്ട ഡോക്ടറുടെ കുടുംബത്തിന് നൽകണമെന്നും നിർദ്ദേശിച്ചു. ......
കൊല്ലം: പത്തൊൻപതുകാരിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കടയ്ക്കലിലാണ് സംഭവം. കടയ്ക്കൽ പാട്ടിവളവ് സ്വദേശി ശ്രുതിയാണ് മരിച്ചത്.......
തിരുവനന്തപുരം: പരിശീലിപ്പിച്ചിട്ടും നന്നാവില്ല എന്ന നിലപാടുള്ളവരെ സർവീസിൽ നിന്ന് പിരിച്ചുവിടുമെന്ന് കെഎസ്ആർടിസിയിലെ സിഎൽആർ ജീവനക്കാർക്ക് മുന്നറിയിപ്പുമായി മന്ത്രി കെ ബി ഗണേശ് കുമാർ. ഇത് വൃത്തിയാക്കി സൂക്ഷിക്കേണ്ടത് നിങ്ങളുടെ ജോലിയാണെന്നും അല്ലെങ്കിൽ നിങ്ങൾക്ക് പകരം പുതിയ ആളെ നിയമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ......
പാറശാല ഷാരോൺ കൊലക്കേസിൽ ഒന്നാംപ്രതി ഗ്രീഷ്മ വധശിക്ഷയ്ക്ക് പുറമേ രണ്ട് ലക്ഷം രൂപ പിഴയൊടുക്കണമെന്നും കോടതി ശിക്ഷാവിധിയിൽ വ്യക്തമാക്കി. കൊലപാതകത്തിന് പുറമെ തട്ടികൊണ്ടുപോകൽ, തെളിവ് നശിപ്പിക്കൽ അടക്കം വിവിധ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ ഗ്രീഷ്മ ചെയ്തെന്ന് തെളിഞ്ഞെന്നും കോടതി വ്യക്തമാക്കി. ......