മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
സര്‍ക്കാര്‍ കാര്യങ്ങളില്‍ അനുകൂലമായ തീരുമാനം ഉണ്ടാവാനുളള സാധ്യത കുറവാണ്. ആരോഗ്യ നില മെച്ചപ്പെടും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
അനാവശ്യമായി ഓരോന്ന് ഓര്‍ത്ത് വിഷമിക്കാതിരിക്കുക. ......
ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്നുകൊണ്ട് വസ്ത്രം അഴിച്ച് നഗ്നത പ്രദർശിപ്പിച്ച വിനായകന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. വിഡിയോയ്ക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ......
വിയറ്റ്നാം കോളനി സിനിമയിൽ മോഹൻലാലിനെതിരെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച നടൻ വിജയ രംഗ രാജു അന്തരിച്ചു.......
അരനൂറ്റാണ്ട് മുമ്പത്തെ കെ എം സി സി, ഓർമ്മച്ചെപ്പ് തുറന്ന് അബ്ദുല്ല മാർ.അൻപതാണ്ടിന്റെ പൗരാണികതയും ആധുനിക രാജ്യത്തിന്റെ വിക സന മുന്നേറ്റവും സമന്വയിപ്പിച് ഓർമ്മ ചെപ്പിൽ നിന്നും ചികഞ്ഞെടുത്ത പഴയ കാല ഓർമകളും സംഘടന പ്രവർത്തനങ്ങളും ഖത്തറിലെ ആദ്യ കാല സഹപ്രവർത്തകരുടെ മുന്നിൽ അയവിറക്കി വിവിവരിച്ചപ്പോൾ പ്രവാസ ജീവിതം നയിക്കാൻ ഖത്തറിൽ കുടിയേറിയ ആ പഴയ എഴുപതുകളി ലേക്ക് പലരും തിരികെ പോയി
ആധുനിക സൗകര്യങ്ങളോ സംവിധാനങ്ങളോ ഒന്നുമില്ല മുന്നിൽ പരാപരം പോലെ പരന്ന് കിടക്കുന്ന മരുഭൂമി അവിടെ അങ്ങിങ്ങായി കുറച്ച് കടകൾ കുടുംബത്തിന്റെ പ്രയാസങ്ങൾ മാറ്റാനായി ഉറഞ്ഞു തുള്ളുന്ന കടലിൽ തിരമാലകളെ വകഞ്ഞ് മാറ്റി ലോഞ്ചിൽ കയറി പറ്റി യവരും മുംബൈ വഴി പല മാർഗങ്ങളിലായി ദോഹയിൽ എത്തിയവരും ആയ കുറച്ച് മലയാളികൾ. അവർക്കിടയിൽ ഹരിത രാഷ്ട്രീയം ഉൾകൊള്ളുന്ന സംഘബോധത്തിൻ്റെ കൂട്ടായ്മയുടെ പ്രാധാന്യം പാത്തും പതുങ്ങിയും എ. ......
പെരുമ്പടപ്പ് VMC (വടക്കൂട്ട് മഹല്ല് കമ്മിറ്റി) ഖത്തർ പ്രവർത്തക സംഗമം ദോഹയിൽ സംഘടിപ്പിച്ചു. റകീബ് ചന്ദനത്തിന്റെ ഉൽഘടനത്തോടെ ആരംഭിച്ച പരിപാടിയിൽ ഖത്തർ പ്രസിഡണ്ട് റിജാസ് അധ്യക്ഷത വഹിച്ചു. ......
ദോഹ: റവാബി ഗ്രൂപ്പ് ഓഫ് കമ്പനീസ് വലിയ സന്തോഷത്തോടെ റവാബി മിനി മാരത്തോൺ-ന്റെ രണ്ടാം പതിപ്പ് പ്രഖ്യാപിക്കുന്നു. ഖത്തർ സ്പോർട്സ് ഡേ ആഘോഷത്തിന്റെ ഭാഗമായി ഫെബ്രുവരി 11, 2025-ന് ഖത്തർ സ്പോർട്സ് ഫോർ ഓൾ ഫെഡറേഷൻ (QSFA) സഹകരിച്ച് ഇതു വലിയ തോതിൽ സംഘടിപ്പിക്കപ്പെടുന്നു.
"ആരോഗ്യമുള്ള ഭക്ഷണം കഴിക്കുക, സജീവരാകുക" എന്ന പ്രചോദനകരമായ മുദ്രാവാക്യവുമായി റവാബി മിനി മാരത്തോൺ ആരോഗ്യകരവും സജീവവുമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിന് രൂപകൽപ്പന ചെയ്യപ്പെട്ടതാണ്. ......
പാലക്കാട് : പാലക്കാട്ട് മദ്യനിര്‍മ്മാണ യൂണിറ്റ് സര്‍ക്കാരിന്റെ വെറും വ്യാമോഹം മാത്രമാണെന്നും ജലചൂഷണത്തിനൊപ്പം മനുഷ്യന്റെ മദ്യാസക്തിയെന്ന ബലഹീനതയെ ചൂഷണം ചെയ്യാന്‍ ഒരു ശക്തിയേയും അനുവദിക്കില്ലെന്നും ശക്തമായ പ്രതിഷേധങ്ങള്‍ക്ക് മുന്നില്‍ സര്‍ക്കാരിന്റെ ബ്രൂവറി നയത്തിന് അടിയറവ് പറയേണ്ടി വരുമെന്നും 22 ന് ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് എറണാകുളത്ത് കച്ചേരിപ്പടി ഗാന്ധി സ്ക്വയറില്‍ സമരജ്വാല തെളിക്കും. കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന കമ്മറ്റിയുടെയും കേരള മദ്യവിരുദ്ധ ഏകോപന സമിതി സംസ്ഥാന കമ്മറ്റിയുടെയും സംയുക്താഭിമുഖ്യത്തിലാണ് സമരപരിപാടികള്‍ സംഘടിപ്പിക്കുന്നത്. ......
കൊച്ചി: കൊച്ചിയിലേക്കുള്ള യാത്രാ മധ്യേ പാലാ രാമപുരത്തിനടുത്ത് വാഹനാപകടത്തില്‍ പരിക്കേറ്റ കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി പി.വി.മോഹനനെ കെപിസിസി പ്രസിഡന്റ് കെ സുധാകരന് അടങ്ങുന്ന കോണ്‍ഗ്രസ് നേതാക്കള്‍ സന്ദര്‍ശിച്ചു. പാലാ രാമപുരം റോഡില്‍ ചക്കാമ്പുഴ ലക്ഷം വീട് കോളനിക്കു സമീപം തിങ്കളാഴ്ച പുലര്‍ച്ചെ ആയിരുന്നു അപകടം.
ആസ്റ്റര്‍ മെഡ്സിറ്റിയില്‍ പ്രവേശിച്ച മോഹനന്റെ കാലില്‍ പ്ലാസ്റ്ററിട്ടിട്ടുണ്ട്. ......
മുനമ്പം : മുനമ്പത്തിന് ഭാരതത്തിന്റെ മുഴുവൻ മുഖമാണെന്നും ഇനിയൊരു മുനമ്പം ആവർത്തിക്കരുത് എന്നും ഇരിങ്ങാലക്കുട ബിഷപ്പും കെസിബിസി വൈസ് പ്രസിഡന്റുമായ ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ. എല്ലാ പൗരന്മാർക്കും ഭരണഘടന ഉറപ്പു നൽകുന്ന മൗലിക അവകാശങ്ങൾ ലഭിക്കുന്നു എന്ന് ഉറപ്പുവരുത്തേണ്ടത് സർക്കാരുകളും കോടതിയും, ബന്ധപ്പെട്ട സർക്കാർ സംവിധാനങ്ങളും ആണ് എന്ന് അദ്ദേഹം പറഞ്ഞു. ......
ഗർഭിണിയായ പശുവിന്റെ അകിട് അറുത്തുമാറ്റിയ ശേഷം കടത്തിക്കൊണ്ടുപോയി. ഉത്തര കർണാടകയിലെ ഹൊന്നാവർ താലൂക്കിലാണ് സംഭവം.സാൽകോദ് ഗ്രാമത്തിലെ കൃഷ്ണ ആചാരി എന്നയാളുടെ പശുവിനെയാണ് കൊടുംക്രൂരതക്ക് ഇരയാക്കിയത്. ......