തിരുവനന്തപുരം : നിര്‍ദ്ദിഷ്ട എലപ്പുള്ളി ബ്രൂവറി ഫാക്ടറിയുടെ കാര്യത്തിൽ സി.പി.എമ്മിനും ബി.ജെ.പിക്കും ഒരേമനസ്സാണെന്നും ഇതിന് പിന്നിൽ ഇരുപാര്‍ട്ടികളും ഒത്തുകളിക്കുകയാണെന്നും സന്ദീപ് വാര്യര്‍ പറഞ്ഞത് നേരായോ ? കഴിഞ്ഞ ദിവസം വാര്യര്‍ ഇക്കാര്യം പറഞ്ഞപ്പോൾ അത് വെറും രാഷ്ട്രീയആരോപണം എന്നാണ് എല്ലാവരും ധരിച്ചിരുന്നത്. ബി.ജെ.പിയിൽ നിന്നും മറുകണ്ടം ചാടിയ വാര്യര്‍ ബി.ജെ.പിക്കിട്ട് കൊട്ടാനുള്ള അവസരമായി ബ്രൂവറി വിഷയം കണ്ടു എന്നാണ് പലരും ധരിച്ചിരുന്നത്. ......
ആത്മഹത്യാ നിരക്കിൽ കേരളം മുന്നിലെന്ന് സി.എ.ജി റിപ്പോർട്ട്. എസ്.ഡി.ജി ഇന്ത്യ സൂചിക 2020-21 പ്രകാരം കേരളത്തിലെ ആത്മഹത്യാനിരക്ക് ഒരു ലക്ഷം ജനസംഖ്യക്ക് 24.3 ആണ്. ......
കോഴിക്കോട്: താമരശ്ശേരിയിൽ അമ്മയെ കൊലപ്പെടുത്തിയ ആഷിഖിനെ കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ആഷിഖിന്റെ മാനസികാരോഗ്യം പരിശോധിക്കാനാണ് കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. ......
കൊച്ചി: കൂത്താട്ടുകുളം നഗരസഭാ കൗൺസിലർ കലാ രാജു പാർട്ടി ഓഫീസിലെത്തി കോൺഗ്രസ് തനിക്ക് സഹായം വാഗ്ദാനം ചെയ്തെന്ന് വെളിപ്പെടുത്തുന്ന വീഡിയോ സിപിഎം പുറത്തുവിട്ടു. പാർട്ടി കൂത്താട്ടുകുളം ഏരിയാകമ്മിറ്റി ഓഫീസിനകത്ത് വെച്ച് മറ്റ് അംഗങ്ങളുമായി കലാ രാജു സംസാരിക്കുന്ന ദൃശ്യങ്ങളാണ് സിപിഎം പുറത്തുവിട്ടത്. ......
കൊല്‍ക്കത്ത : ഇന്ന് വൈകിട്ട് ഏഴിനാണ് അഞ്ച് മത്സരങ്ങളിലെ ആദ്യ ടി20. മുഹമ്മദ് ഷമി പതിനാല് മാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുന്ന പരമ്പരയാണിത്.
സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീമില്‍ മലയാളി താരം സഞ്ജു സാംസണ് ഓപ്പണിംഗ് സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. ......
ദിവസങ്ങളും മാസങ്ങളും വർഷങ്ങളുമെല്ലാം അതിവേഗം ഓടിക്കൊണ്ടിരിക്കുകയാണ്. അതിന്റെ വേഗത്തിനൊപ്പം എത്താനുള്ള ഓട്ടത്തിലാണ് നാമോരോരുത്തരും.......
തിരുവനന്തപുരം: പിപിഇ കിറ്റ് അഴിമതിയിൽ മുൻ ആരോഗ്യമന്ത്രി ഒന്നാം പ്രതിയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മെഡിക്കൽ സർവീസ് കോർപറേഷൻ വലിയ അഴിമതിയാണ് കൊവിഡ് കാലത്ത് നടത്തിയതെന്നും മുൻ പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. കാലാവധി കഴിഞ്ഞ മരുന്നുകൾ ആശുപത്രികളിൽ വിതരണം ചെയ്തും പിപിഇ കിറ്റ് കൂടിയ വിലയ്ക്ക് വാങ്ങിയതും അഴിമതിയാണ്. ......
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മണ്ഡലങ്ങളിൽ രഹസ്യസർവേ നടത്തിയെന്ന വിവാദം കോൺഗ്രസിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. സംസ്ഥാനത്തെ മറ്റു നേതാക്കൾ പോലും അറിയാതെയാണ് പ്രതിപക്ഷ നേതാവ് സർവെ നടത്തിയതെന്ന ആരോപണമാണ് ഉയരുന്നത്, സാധാരണഗതിയിൽ തെരഞ്ഞെടുപ്പിന് മുമ്പ് എഐസിസിയാണ് വിജയസാധ്യതയുള്ള മണ്ഡലങ്ങളും സ്ഥാനാർത്ഥികളും സംബന്ധിച്ച് വിവരങ്ങൾ ശേഖരിക്കുന്നത്. ......
കര്‍ണാടകം : കർണാടകത്തിലെ ബെളഗാവി( പഴയ ബെൽഗാം)യിൽ 1924- ൽ നടന്ന എ ഐസിസി സെഷനിൽ മഹാത്മാഗാന്ധിയായിരുന്നു അധ്യക്ഷത വഹിച്ചത്. മഹാത്മജി ആധ്യക്ഷ്യം വഹിച്ച ഏക എഐസിസി കൺവെൻഷൻ അതാണ്. ......
കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റും സിപിഎം നേതാവുമായി പി പി ദിവ്യക്കെതിരെ ഗുരുതര ആരോപണവുമായി കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ്. ഭർത്താവിന്റെയും ബിനാമികളുടെയും പേരിൽ പി പി ദിവ്യ സ്ഥലങ്ങൾ വാങ്ങിക്കൂട്ടിയെന്നാണ് ആരോപണം. ......