കുവൈറ്റ് സിറ്റി: ഹെയർ ഡ്രെസ്സർ ജോലിക്കായി കുവൈറ്റിലെത്തിയ മലയാളി യുവതി ദുരിതക്കയത്തിൽ. സ്പോൺസർ നൽകിയ കേസിൽ അകപ്പെട്ടതോടെ നാട്ടിലേക്ക് തിരികെ വരാൻ പോലുമാകാത്ത സ്ഥിതിയിലാണ് യുവതി. ......
രാജ്യത്ത് ആദ്യമായി ഏകീകൃത സിവിൽ കോഡ് (യുസിസി) നടപ്പിലാക്കാൻ ഉത്തരാഖണ്ഡ് സജ്ജം. നാളെമുതലാണ് ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് നിലവിൽ വരുന്നത്.......
കൊച്ചി: ദമ്പതികൾക്കിടയിലുള്ള അസ്വാരസ്യങ്ങളുടെ പേരിൽ ഇനി കുടുംബക്കോടതി കയറേണ്ട. സംസ്ഥാനത്ത് ഹാർമണി ഹബ്ബ് നടപ്പാകുന്നതോടെ ചെറിയ അഭിപ്രായവ്യത്യാസങ്ങളുടെയും കൊച്ചു പിണക്കങ്ങളുമെല്ലാം പരസ്പരം പറഞ്ഞുതീർക്കാൻ അവസരമൊരുങ്ങുകയാണ്. ......
ഹിന്ദു ദമ്പതികൾ കൂടുതൽ കുട്ടികൾക്ക് ജന്മം നൽകണമെന്ന നിർദ്ദേശവുമായി വിഎച്ച്പി. ഒരു കുടുംബത്തിൽ കുറഞ്ഞത് മൂന്നു കുട്ടികളെങ്കിലും വേണമെന്നാണ് വിഎച്ച്പി ജനറൽ സെക്രട്ടറി ബജ്രംഗ് ലാൽ ബംഗ്രയുടെ നിർദ്ദേശം. ഇന്ത്യയിൽ ഹിന്ദുക്കളുടെ ജനനനിരക്ക് കുറയുകയാണെന്ന് പ്രയാഗ് രാജിൽ നടന്ന സന്യാസി സമ്മേളനത്തിൽ സംസാരിക്കവെ ബജ്രംഗ് ലാൽ ബംഗ്ര ചൂണ്ടിക്കാട്ടി. ......
ചെന്നൈ: സമുദ്രാതിർത്തി ലംഘിച്ചെന്നാരോപിച്ച് 33 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവിക സേന അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ രാമേശ്വരത്ത് നിന്ന് മത്സ്യബന്ധത്തിന് പോയവരെയാണ് ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തത്. ......
ബെംഗളൂരു: പ്രശസ്ത ഹൃദയ ശസ്ത്രക്രിയാ വിദഗ്ധൻ ഡോ.കെ.എം.ചെറിയാൻ അന്തരിച്ചു. 82 വയസ്സായിരുന്നു.......
തിരുവനന്തപുരം: കൂട്ടായ തീരുമാനമില്ലെന്ന കേരളത്തിലെ മുതിർന്ന കോൺഗ്രസ് നേതാക്കളുടെ പരാതിക്ക് പരിഹാരമാകുന്നു. മുതിർന്ന നേതാക്കളെ ഉൾപ്പെടുത്തി 'ഉന്നതതലസമിതി' രൂപവത്കരിക്കാൻ ഹൈക്കമാൻഡ് നിർദ്ദേശിച്ചു. ......
തിരുവനന്തപുരം: വാഹന വായ്പ അടച്ചുതീർന്നാൽ വായ്പാ വിവരം ആർസി ബുക്കിൽ നിന്നും നീക്കം ചെയ്യാൻ വാഹന ഉടമകൾ തന്നെ മുന്നിട്ടിറങ്ങണമെന്നതാണ് നിലവിലെ സ്ഥിതി. എന്നാൽ, ഈ സാഹചര്യത്തിന് മാറ്റംവരുത്താനൊരുങ്ങുകയാണ് മോട്ടോർ വാഹന വകുപ്പ്. ......
ന്യൂഡൽഹി: കേന്ദ്രസർക്കാർ കഴിഞ്ഞവർഷം പ്രഖ്യാപിച്ച ഏകീകൃത പെൻഷൻ പദ്ധതി ഏപ്രിൽ ഒന്നുമുതൽ നിലവിൽ വരും. ഇതുസംബന്ധിച്ച് കേന്ദ്ര ധനമന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി. ......
പാലക്കാട് : ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നിര്‍ദ്ദിഷ്ട ബ്രൂവറിയുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച് കഴിഞ്ഞു. പാലക്കാട്ടെ ജനങ്ങളുടെ കുടിവെള്ളം മുട്ടിയാലും നെൽകര്‍ഷകര്‍ കടംകയറി വഴിയാധാരം ആയാലും 650 പേര്‍ക്ക് തൊഴിൽ ലഭിക്കുന്ന ‘ഭീമൻ’പദ്ധതിയിൽ നിന്നും പിന്നോട്ടുപോകേണ്ട കാര്യമില്ല എന്നതാണ് അദ്ദേഹത്തിന്റെ നിലപാട്. ......