ദോഹ: ഖത്തർ എയർവേയ്സ് വിമാന ടിക്കറ്റുകളിൽ ആകർഷകമായ ഓഫറുകളും ഡിസ്കൗണ്ടുകളും പ്രഖ്യാപിച്ചു.......
മസ്കത്ത്: കടലിൽ നിന്ന് ലഭിക്കുന്ന എല്ലാ മത്സ്യങ്ങളും ഭക്ഷിക്കാൻ സുരക്ഷിതമല്ല. ഒമാൻ കടലിൽ കാണപ്പെടുന്ന ചില പഫർ മത്സ്യങ്ങൾ ജീവന് തന്നെ ഭീഷണിയാകാവുന്ന വിഷമുള്ളവയാണെന്ന് അധികൃതരുടെ മുന്നറിയിപ്പ്.
12 ഇനം പഫർ മത്സ്യങ്ങൾ വാങ്ങുകയോ പാചകം ചെയ്ത് കഴിക്കുകയോ ചെയ്യരുതെന്ന് ഒമാൻ ഭക്ഷ്യസുരക്ഷാ-ഗുണനിലവാര കേന്ദ്രം നിർദേശിച്ചു. ......
ദോഹ: ഖത്തറിലെ പുതിയ ഇന്ത്യൻ അംബാസഡറായി ചുമതലയേറ്റ ഡോ. കെ.......
മലയാളികളുടെ പ്രിയ താരങ്ങളായ സ്വാസികയും അനിഷ്മ അനില്കുമാറും ഒന്നിച്ച് അഭിനയിക്കുന്ന പുതിയ തമിഴ് ചിത്രം 'മാകാളി'യുടെ വിശേഷങ്ങൾ പുറത്തുവിട്ടു. പ്രശസ്ത സംവിധായകന് മാരി സെൽവരാജ് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ സംവിധായകനും നടനുമായ അമീറും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
നവാഗതനായ എസ്.സി. ......
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ വിവിധ രാജ്യനേതാക്കളുമായി നടത്തിയത് 15 ഉഭയകക്ഷി ചർച്ചകൾ. ഇതിന് പുറമെ നിരവധി ലോകനേതാക്കളുമായും അന്താരാഷ്ട്ര സംഘടനാ മേധാവികളുമായും അനൗപചാരിക കൂടിക്കാഴ്ചകളും നടന്നു. ......
സുരേഷ് വണ്ടന്നൂർ
കൊച്ചി:ഭാര്യയുടെ ആത്മഹത്യയിൽ ഭർത്താവിന്റെ സഹോദരിക്കെതിരെയുണ്ടായിരുന്ന ആത്മഹത്യാ പ്രേരണാക്കുറ്റം (IPC 306) കേരള ഹൈക്കോടതി റദ്ദാക്കി. ജനറൽ സ്വഭാവത്തിലുള്ള പീഡന ആരോപണങ്ങൾ മാത്രം വെച്ച് ഒരാളെ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് വിചാരണ ചെയ്യാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ......
ബംഗളുരു: പൊതുമരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും ബന്ധുക്കളുടെയും വസതികളിലും സ്ഥാപനങ്ങളിലും രണ്ടുദിവസം നീണ്ടുനിന്ന ഇഡി റെയ്ഡ് സംസ്ഥാനത്ത് വ്യാപകമായ ചർച്ചയ്ക്ക് കാരണമായിട്ടുണ്ട്. അടുത്ത തവണ മുഖ്യമന്ത്രിയാകാൻ കരുനീക്കുന്ന പ്രമുഖ ദളിത് നേതാവാണ് സതീഷ് ജാർക്കിഹോളി. ......
കൊച്ചി: മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണ നിയമപ്രകാരം (Maintenance and Welfare of Parents and Senior Citizens Act, 2007) സ്വന്തം മക്കൾ ജീവിച്ചിരിപ്പുണ്ടെങ്കിൽ മരുമകളിൽ നിന്ന് ജീവനാംശമോ സംരക്ഷണമോ ഈടാക്കാൻ ഉത്തരവിടാനാവില്ലെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് ഹരിശങ്കർ വി. ......
കൊച്ചി: നിലവിലുള്ള കൂറുമാറ്റ നിരോധന നിയമം പരാജയപ്പെട്ടെന്നും അത് തുടർച്ചയായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി ഭരണഘടനയുടെ പത്താം ഷെഡ്യൂൾ എടുത്തുകളയണമെന്ന് രാജ്യസഭാ എംപിയും മുതിർന്ന അഭിഭാഷകനുമായ കപിൽ സിബൽ ആവശ്യപ്പെട്ടു. കൊച്ചിയിൽ ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ സംഘടിപ്പിച്ച ‘കുതിരക്കച്ചവടവും ജനാധിപത്യവും’ എന്ന വിഷയത്തിലുള്ള പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പത്താം ഷെഡ്യൂളിന് പകരം ലളിതമായ ഒരു ഭരണഘടനാ വ്യവസ്ഥ കൊണ്ടുവരണമെന്നാണ് സിബലിന്റെ നിർദ്ദേശം. ......
അടുക്കളയിൽ സ്ഥിരമായി ഉപയോഗിക്കുന്ന സവാളയിലും ചെറിയ ഉള്ളിയിലും ചിലപ്പോൾ കരിപൊടി പറ്റിയതുപോലെ കറുത്ത പാടുകൾ കാണാറുണ്ട്. വെള്ളത്തിൽ കഴുകിയാലും ഉരച്ചുനീക്കിയാലും പൂർണമായി മാറാത്ത ഇത്തരം പാടുകളെ പലരും മണ്ണോ അഴുക്കോ ആയി കരുതി അവഗണിക്കാറുണ്ട്. ......