കൊച്ചി: കേരളത്തിലെ ഹൈന്ദവക്ഷേത്രങ്ങളെയും ആചാരങ്ങളെയും സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് മാര്‍ഗദര്‍ശകമണ്ഡലത്തിന്റെ നേതൃത്വത്തില്‍ കേരളത്തിലെ സന്യാസിമാര്‍ ആര്‍എസ്എസ് സര്‍സംഘ് ചാലക് ഡോ.മോഹന്‍ഭാഗവതുമായി കൂടിക്കാഴ്ച നടത്തി. നാഗ്പൂര്‍ ആര്‍എസ്എസ് കാര്യാലയത്തില്‍ നടന്ന കൂടിക്കാഴ്ചയില്‍ കേരളത്തിലെ എല്ലാ പരമ്പരകളിലുംപെട്ട സന്ന്യാസിമാര്‍ പങ്കെടുത്തു. ......
കൊച്ചി : കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡ്, കൊച്ചിയിൽ ഇന്ത്യൻ നാവികസേനയ്ക്കായി നിർമ്മിക്കുന്ന ആൻ്റി സബ്മറൈൻ വാർഫെയർ ഷാലോ വാട്ടർ ക്രാഫ്റ്റിൻ്റെ (ASW SWCS) ശ്രേണിയിൽ ഉൾപ്പെടുന്ന ഏഴാമത്തെ യുദ്ധ കപ്പലിൻ്റെ (529, ഐ. എൻ. ......
കോൺഗ്രസ് നേതാവിനെ ബലാത്സംഗക്കേസിൽ അറസ്റ്റ് ചെയ്തു. പാർലമെന്റംഗമായ രാകേഷ് റാത്തോഡ് ആണ് അറസ്റ്റിലായത്. വിവാഹം കഴിക്കാമെന്നും രാഷ്ട്രീയ ജീവിതം കെട്ടിപ്പടുക്കാമെന്നും വാഗ്ദാനം നൽകി ബലാത്സംഗം ചെയ്തെന്ന നാൽപ്പത്തഞ്ചുകാരിയുടെ പരാതിയിലാണ് പൊലീസിന്റെ നടപടി. ......

കൊച്ചി: ഫെബ്രുവരി 21, 22 തീയതികളിൽ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെൻ്റ് കോർപ്പറേഷൻ്റെ (കെഎസ്ഐഡിസി) നേതൃത്വത്തിൽ കൊച്ചിയിൽ നടക്കുന്ന ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് 2025 കേരളത്തിൻ്റെ വ്യാവസായിക പുരോഗതിക്ക് നിർണ്ണായകമായ വൻകിട നിക്ഷേപങ്ങളും വലിയ പദ്ധതികളും കൊണ്ടുവരുമെന്ന് പ്രതീക്ഷ.
കഴിഞ്ഞ ഏതാനും വർഷക്കാലയളവിൽ സംസ്ഥാനത്തിൻ്റെ വ്യാവസായിക അന്തരീക്ഷത്തിലും വളർച്ചയിലുമുണ്ടായ ഗണ്യമായ നേട്ടങ്ങൾ ഗ്ലോബൽ സമ്മിറ്റിൽ പ്രതിഫലിക്കുമെന്നാണ് വിദഗ്ധരുടെയും സർക്കാരിൻ്റെയും വിലയിരുത്തൽ.
2023 ൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പുത്തൻ വ്യവസായ നയ (ന്യൂ ഇൻഡസ്ട്രിയൽ പോളിസി -എൻ ഐ പി 2023)ത്തിന് ശേഷം നടക്കുന്ന സുപ്രധാന ഗ്ലോബൽ മീറ്റ് കൂടിയാണിത്.'സുസ്ഥിര വളർച്ചയ്ക്ക് ഉത്തരവാദിത്ത നിക്ഷേപം ' എന്നതാണ് എൻഐപി 2023 ൻ്റെ മുഖമുദ്ര.
കേരളത്തിൻ്റെ വ്യാവസായ പരിസ്ഥിതി വലിയ മാറ്റങ്ങൾക്ക് വിധേയമതായി സർക്കാർ അവകാശപ്പെടുന്നു. കഴിഞ്ഞ വർഷങ്ങളിൽ വ്യവസായ രംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങൾക്ക് ഒട്ടേറെ അംഗീകാരങ്ങൾ സംസ്ഥാനത്തെ തേടിയെത്തിയത് ഇതിന് ഉപോദ്ബലകമായി അവർ ചൂണ്ടിക്കാട്ടുന്നു.
കേന്ദ്ര സർക്കാരിന് കീഴിലുള്ള ഡിപ്പാർട്ട്മെൻ്റ് ഫോർ പ്രമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇൻ്റേണൽ ട്രെയ്ഡ് 2024 സെപ്റ്റംബറിൽ പുറത്തുവിട്ട എസ് ബി ആർ എ പി റേറ്റിംഗ്സ് പ്രകാരം ഏറ്റവും എളുപ്പത്തിൽ ബിസിനസ്സ് തുടങ്ങാൻ (ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സ്) സാധിക്കുന്ന ഇന്ത്യൻ സംസ്ഥാനങ്ങളിൽ കേരളം മുൻനിരയിലാണ്.
സാങ്കേതികാധിഷ്ഠിത വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്നതിന് ഏറ്റവും അനുയോജ്യമായ പരിസ്ഥിതി കേരളത്തിൽ വളർത്തിയെടുത്തിട്ടുണ്ട്. ......
കമ്പനികൾ തങ്ങളുടെ ജീവനക്കാർക്ക് ബോണസ് നൽകുന്നത് സാധാരണയാണ്. എന്നാൽ, ഇപ്പോഴിതാ, ഒരു ചൈനീസ് കമ്പനി തങ്ങളുടെ ജീവനക്കാർക്ക് നൽകിയ ബോണസാണ് സൈബർ ലോകത്ത് ചർച്ചയാകുന്നത്. ......
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം. ജനുവരി 31ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയെത്തുമെന്നാണ് മുന്നറിയിപ്പ്. ......
ആനിവേഴ്സറി സ്പെഷ്യൽ ഓഫർ; 555 രൂപക്ക് ആൻജിയോഗ്രാം
അങ്കമാലി, ജനുവരി 30, 2025: രാജ്യത്തെ മുന്‍നിര ആശുപത്രി ശൃംഖലകളില്‍ ഒന്നായ അപ്പോളോ ഹോസ്പിറ്റല്‍സിന്റെ 73-ാം ആശുപത്രിയും കേരളത്തിലെ ഏക അപ്പോളോ ആശുപത്രിയുമായ അങ്കമാലി അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റല്‍ വിജയകരമായ അഞ്ച് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി. കഴിഞ്ഞ 5 വര്‍ഷത്തെ പ്രവര്‍ത്തനകാലയളവില്‍ത്തന്നെ ആരോഗ്യ മേഖലയിൽ ഒട്ടേറെ നേട്ടങ്ങള്‍ കൈവരിക്കാന്‍ അപ്പോളോ അഡ്ലക്സിന് സാധിച്ചിട്ടുണ്ട്. ......
കൊച്ചി: വിദ്യാര്‍ത്ഥികള്‍ ജീവിതത്തില്‍ റിസ്ക് എടുക്കാന്‍ തയ്യാറാകണമെന്ന് സ്പീക്കര്‍ എ.എന്‍ ഷംസീര്‍.സര്‍ക്കാര്‍ ജോലി സ്വപ്നം കാണുന്നതിനു പകരം ബിസിനസ് ആരംഭിക്കുന്നതിനെക്കുറിച്ചും കമ്പനികള്‍ തുടങ്ങുന്നതിനെക്കുറിച്ചും വിദ്യാര്‍ത്ഥികള്‍ ചിന്തിക്കണമെന്നും സ്പീക്കര്‍ പറഞ്ഞു. ജെയിന് സര്‍വ്വകലാശാലയില്‍ നടക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025ല്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഇത് ഭാവിയെക്കുറിച്ചുള്ള ചര്‍ച്ചയാണ്. ......
കൽപറ്റ: പനമരം പഞ്ചായത്തിൽ ഇടത് മുന്നണിക്ക് ഭരണം നഷ്ടമായി. തൃണമൂൽ കോൺഗ്രസ് പിന്തുണയോടെയാണ് യുഡിഎഫ് ഭരണം തിരിച്ചുപിടിച്ചത്.......
ഉത്തരാഖണ്ഡിൽ നടക്കുന്ന ദേശീയ ഗെയിംസിൽ തൃശ്ശൂർ സ്വദേശിനി സുഫ്ന ജാസ്മിനാണ് കേരളത്തിനായി ആദ്യ സ്വർണം നേടിയത്. വനിതാ ഭാരോദ്വഹനം വിഭാഗത്തിലാണ് സുഫ്ന ജാസ്മിൻ ചാമ്പ്യനായത്. വനിതകളുടെ 45 കിലോഗ്രാം വിഭാഗത്തിലാണ് സുഫ്ന സുവർണ നേട്ടം കരസ്ഥമാക്കുന്നതിന് തൊട്ടുമുമ്പ് ഭാരം വില്ലനാകുമെന്ന ആശങ്കയും ഉയർന്നിരുന്നു. ......