കൊച്ചി: രാജ്യത്തിൻ്റെ തീരസംരക്ഷണം ലക്ഷ്യമിട്ട് 1977 ൽ രൂപീകൃതമായ ഇന്ത്യൻ കോസ്റ്റ് ഗാർഡിൻ്റെ നാൽപ്പത്തിയൊൻപതാമത് സ്ഥാപക ദിനം ഫെബ്രുവരി ഒന്നിന് .
1977 ൽ കോസ്റ്റ് ഗാർഡ് നിലവിൽ വന്നതുമുതൽ ഇതേവരെ ഇന്ത്യൻ സമുദ്ര പരിധിയിൽ 11,730 വിലപ്പെട്ട ജീവനുകളാണ് കോസ്റ്റ് ഗാർഡിൻ്റെ സമയോചിത ഇടപെടലുകളിലൂടെ രക്ഷപ്പെടുത്തിയത്. ഇവരിൽ ബോട്ടുകൾ, വള്ളങ്ങൾ തുടങ്ങിയ മത്സ്യയാനങ്ങളിലെ തൊഴിലാളികളും ഇന്ധനച്ചോർച്ച, തീ പിടിത്തം എന്നിവ മൂലം കുടുങ്ങിപ്പോയ കപ്പലുകളിലെ ജീവനക്കാരും ഉൾപ്പെടും. ......
കേരളത്തില്‍ നിന്നുള്ള മന് കീ ബാത്ത് ക്വിസ് സീസണ് ഫോര്‍ വിജയികള്‍ കേന്ദ്രമന്ത്രി ശ്രീ ജോര്‍ജ് കുര്യനുമായി ദല്‍ഹിയിലെ ഔദ്യോഗിക വസതിയില്‍ കൂടിക്കാഴ്ച നടത്തി. കോവില്‍മല രാജാവ് രാമന് രാജമന്നാന് മുഖ്യാതിഥിയായിരുന്നു.
റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രിയുടെ പ്രത്യേക അതിഥികളായാണ് ശ്രീ രാമന് രാജമന്നാനും ഭാര്യ ശ്രീമതി ബിനുമോളും ദല്‍ഹിയില്‍ എത്തിയത്. ......
കൊച്ചി: ബെംഗ്ലരൂവിലെ യെലഹങ്ക വ്യോമസേനാ വിമാനത്താവളത്തിൽ ഫെബ്രുവരി 10 മുതൽ 14 വരെ നടക്കുന്ന എയ്റോ ഇന്ത്യ - 2025 പ്രദർശനം റിപ്പോർട്ട് ചെയ്യാൻ കേരളത്തിൽ നിന്നും കേരള ശബ്ദം പ്രതിനിധി മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി തെരഞ്ഞെടുക്കപ്പെട്ടു. മധ്യകേരളത്തിൽ നിന്നുള്ള പ്രദർശനത്തിലേക്ക് ക്ഷണം ലഭിച്ച ഏക മാധ്യമ പ്രതിനിധിയാണ്.
ഏഷ്യയിലെ ഏറ്റവും വലിയ സൈനിക എയർ ഷോയാണ് എയ്റോ ഇന്ത്യയുടെ പതിനഞ്ചാമത് എഡിഷനാണ് ഇത്തവണത്തേത് .ലോകത്തെ വിവിധ സൈനിക ശക്തികളുടെഏറ്റവും അത്യാധുനിക യുദ്ധവിമാനങ്ങളുടെ പ്രദർശനവും പ്രകടനവും എയർഷോയുടെ സവിശേഷതകളാണ്. ......
രണ്ട് പുരുഷന്മാരുമൊത്തുള്ള പോൺ വീഡിയോ ചിത്രീകരിക്കുന്നതിനിടെ ഓൺലി ഫാൻസ് താരത്തിന് ദാരുണാന്ത്യം. ബ്രസിലീലെ റിയോ ഡി ജനീറോയിലാണ് സംഭവം.......
ബംഗളുരു: വിവാദം സൃഷ്ടിച്ച മുഡ ഹൗസിങ് പ്ലോട്ട് ഇടപാടിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ കള്ളപ്പണം വെറുപ്പിക്കാൻ ശ്രമം നടത്തിയതായി ഇ ഡിയുടെ അറ്റാച്ച് മെന്റ് റിപ്പോർട്ടിൽ പറയുന്നു. സിദ്ധരാമയ്യയുടെ ഭാര്യ ബി എം പാർവ്വതി, അവരുടെ സഹോദരൻ മല്ലികാർജ്ജുന സ്വാമി, ദേവ രാജു, മുഡ ഉദ്യോഗസ്ഥർ എന്നിവരൊക്കെ ഈ അനധികൃത ഇടപാടിൽ പങ്കാളികളാണെന്ന് ഇ ഡി റിപ്പോർട്ട് വ്യക്തമാക്കുന്നു. ......
മൂന്ന് മഹാമുനമ്പുകളിലൂടെ ലോകം ചുറ്റി സഞ്ചരിക്കുന്നതിനായി യാത്ര തിരിച്ച മലയാളി ഉൾപ്പെടെയുള്ള രണ്ട് യുവതികൾ ഭൂമിയിലെ ഏറ്റവും ഒറ്റപ്പെട്ട സ്ഥലമായ പോയിന്റ് നെമോ മറികടന്നു. നാവിക ഉദ്യോഗസ്ഥരായ ലെഫ്റ്റനന്റ് കമാൻഡർ ദിൽന കെ, ലെഫ്റ്റനന്റ് കമാൻഡർ രൂപ എ എന്നിവരാണ് 'അപ്രാപ്യതയുടെ സമുദ്രധ്രുവം' എന്നറിയപ്പെടുന്ന പോയിന്റ് നെമോ മറികടന്നത്. കോഴിക്കോട് സ്വദേശിനിയാണ് കമാൻഡർ ദിൽന കെ.
ഐഎൻഎസ്വി തരിണിയിൽ ഭൂമിയെ ചുറ്റുന്ന ദൗത്യത്തിനിടെയാണ് ഇരുവരും പോയിന്റ് നെമോയിലെത്തിയത്. ......
സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർധനവ്. പവന് 960 രൂപയാണ് ഇന്ന് ഒറ്റയടിക്ക് കൂടിയത്. ഇതോടെ ഒരുപവൻ സ്വർണത്തിന് 61,840 രൂപയായി.......
ബാലാരാമപുരത്ത് രണ്ടു വയസുകാരിയെ അമ്മയുടെ സഹോദരൻ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയതിന് പിന്നിലെ കാരണം തേടി പൊലീസ്. പ്രതി ഹരികുമാർ കുറ്റം സമ്മതിച്ചെങ്കിലും കൊലപാതകത്തിന് പിന്നിലെ കാരണം ഇനിയും വ്യക്തമല്ല. ......
ലണ്ടൻ: ഗായികയും നടിയുമായ മരിയാൻ ഫെയ്ത്ത്ഫുൾ (78) അന്തരിച്ചുവെന്ന് അവരുടെ വക്താവ് അറിയിച്ചു. 1964-ൽ യുകെയിലെ ആദ്യ 10-ൽ എത്തിയ ആസ് ടിയേഴ്സ് ഗോ ബൈ പോലെയുള്ള ഹിറ്റ് ഗാനങ്ങൾക്കും 1968-ലെ ദ ഗേൾ ഓൺ എ മോട്ടോർ സൈക്കിൾ ഉൾപ്പെടെയുള്ള സിനിമകളിലെ അഭിനയത്തിനും പ്രശസ്തയായിരുന്നു.
1960 കളിൽ റോളിംഗ് സ്റ്റോൺസിൻ്റെ മുൻനിരക്കാരനായ മിക്ക് ജാഗറിൻ്റെ കാമുകി കൂടിയായിരുന്നു അവർ. ......
കൊച്ചി: അനധികൃതമായി താമസിച്ചിരുന്ന 27 ബംഗ്ലാദേശികൾ മുനമ്പത്ത് നിന്നും പിടിയിലായി. കഴിഞ്ഞ ഒരുവർഷത്തിലേറെയായി ഇവിടെ താമസിച്ച് ജോലി ചെയ്തിരുന്നവർ ഉൾപ്പെടെയാണ് പിടിയിലായത്. ......