മുംബൈ: കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ പാർലമെന്റിൽ ബജറ്റ് അവതരിപ്പിക്കുന്നതിനിടെ ഇന്ത്യൻ ഓഹരി വിപണിയിൽ വൻ തകർച്ച. രാവിലെ കുതിച്ചുയർന്ന ഓഹരി വിപണി പൊടുന്നനെയാണ് തകർച്ച നേരിട്ടത്. ......
ന്യൂഡൽഹി: ആരോഗ്യ മേഖലക്ക് വലിയ പ്രധാന്യം നൽകുന്ന ബജറ്റാണ് ഇന്ന് കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ചത്. മൂന്നുവർഷത്തിനുള്ളിൽ രാജ്യത്തെ എല്ലാ ജില്ലകളിലും ഡേ കെയർ കാൻസർ സെന്ററുകൾ സ്ഥാപിക്കുമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി. ......
ന്യൂഡൽഹി: വമ്പൻ പ്രഖ്യാപനങ്ങളുമായി കേന്ദ്ര ബജറ്റ്. ആദായ നികുതി പരിധി ഉയർത്തി.......
ബംഗളുരു: മുൻമുഖ്യമന്ത്രി യദിയൂരപ്പയുടെ മകനും യുവനേതാവുമായ വിജയേന്ദ്രയെ സംസ്ഥാന അധ്യക്ഷനായി നിയോഗിച്ചതുമുതൽ കർണാടകത്തിലെ ബിജെപിയിൽ ഉരുണ്ടുകൂടിയിരിക്കുന്ന പ്രശ്നങ്ങൾ ഒരു പൊട്ടിത്തെറിയുടെ വക്കിൽ എത്തിനിൽക്കുകയാണ്. ബസന ഗൗഡ പാട്ടീൽ യത് നാൽ, രമേഷ് ജാർക്കിഹോളി തുടങ്ങിയ മുതിർന്ന നേതാക്കൾ വിജയേന്ദ്രയെ അംഗീകരിക്കുന്നില്ല. ......
ദോഹ. ഇന്ത്യൻ എംബസിയുടെ മേൽനോട്ടത്തിലുള്ള അപെക്സ് ബോഡി യിലേക്കുള്ള അടുത്ത 2 വർഷത്തേക്കുള്ള ഭാരവാഹി തിരഞ്ഞെടുപ്പിൽ നേരത്തെ ഉണ്ടായിരുന്ന പ്രസിഡന്റ് മാർ തന്നെ വീണ്ടും നല്ല ഭൂരിപക്ഷ ത്തിൽ വിജയിച്ചു
മൊത്തം പോള്‍ചെയ്ത വോട്ടുകളില്‍ 64% വോട്ട് നേടിയാണ് ( 1222 വോട്ടുകള്‍ )ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ പ്രസിഡണ്ടായി എപി മണി കണ്ഠന് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. ......
കൊച്ചി : 'രോഗീ കേന്ദ്രീകൃത പരിചരണം; ഹോസ്പിറ്റല്‍ മാനേജ്മെന്റിലെ വിപ്ലവകരമായ മാറ്റങ്ങള്‍' എന്ന വിഷയത്തില്‍ അസോസിയേഷന് ഓഫ് ഹെല്‍ത്ത്കെയര്‍ പ്രൊവൈഡേഴ്സ് - ഇന്ത്യ (എഎച്ച്പിഐ) സംഘടിപ്പിക്കുന്ന ദ്വിദിന അന്താരാഷ്ട്ര കോണ്‍ക്ലേവിന് കൊച്ചി ലേ മെറീഡിയനില്‍ തുടക്കമായി.
കിംസ്ഹെല്‍ത്ത് മാനേജിംഗ് ഡയറക്ടറും ചെയര്‍മാനുമായ ഡോ. എം.ഐ സഹദുള്ള (ഓര്‍ഗനൈസിംഗ് ചെയര്‍), രാജഗിരി ഹോസ്പിറ്റല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ......
ചെന്നൈ: പുതിയ പാമ്പൻ പാലം തൈപ്പൂയ ദിവസം ഉദ്ഘാടനം ചെയ്യുമെന്ന് റിപ്പോർട്ട്. ഫെബ്രുവരി 11-ന് പ്രധാനമന്ത്രി നരേന്ദ്രമോദി പാലത്തിന്റെ ഉദ്ഘാടനം നിർവഹിക്കുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ......
കൽപറ്റ: വയനാട്ടിൽ യുവാവിനെ കൊന്ന് കഷ്ണങ്ങളാക്കി ബാഗിലാക്കി ഉപേക്ഷിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഉത്തർപ്രദേശ് സ്വദേശിയായ മുഖീബ് (25) ആണ് കൊല്ലപ്പെട്ടത്. ......
കടുത്തുരുത്തി: വിവാഹ പിറ്റേന്ന് നവവരൻ വധുവിനെ ഉപേക്ഷിച്ച് സ്വർണവുമായി മുങ്ങിയെന്ന് പരാതി. കടുത്തുരുത്തി സ്വദേശിനിയായ യുവതിയുടെ ബന്ധുക്കളാണ് പരാതി നൽകിയിരിക്കുന്നത്. റാന്നി സ്വദേശിയായ യുവാവ് വിവാഹത്തിന് പിന്നാലെ വിദേശത്തേക്ക് മുങ്ങിയെന്നാണ് പരാതി. ......
തിരുവനന്തപുരം: ചോറ്റാനിക്കരയിൽ ആൺസുഹൃത്തിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച പത്തൊൻപതുകാരിയുടെ സംസ്കാരചടങ്ങുകൾ ഇന്ന്. തൃപ്പുണിത്തുറ നടമേൽ മാർത്ത മറിയം പള്ളിയിലാണ് സംസ്കാര ചടങ്ങുകൾ. കളമശേരി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. ......